"എ.എൽ.പി.എസ്.തൃക്കടേരി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Simrajks (സംവാദം | സംഭാവനകൾ)
' {{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
20235 (സംവാദം | സംഭാവനകൾ)
add history
 
വരി 1: വരി 1:
{{PSchoolFrame/Pages}}
1927 ജനുവരി 1 ന് ആണ് നമ്മുടെ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത് .പരേതനായ ശ്രീ അടവക്കാട് വെളുത്തേടത്തു രാമൻ നായർ ആണ് വിദ്യാലയം സ്ഥാപിക്കുന്നതിന് മുൻകൈ എടുത്തത് എന്നാണ് പഴമക്കാരിൽ നിന്നും അറിയാൻ സാധിച്ചത് .പ്രഥമ ഹെഡ് മാസ്റ്റർ ശ്രീ കുഞ്ഞൻ മാസ്റ്റർ ആയിരുന്നു .ആദ്യകാലത്തു 5 വരെ ക്ലാസുകളോടൊപ്പം മദ്രസയും പ്രവർത്തിച്ചിരുന്നു .പിന്നീട് മദ്രസ മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റി ക്ലാസുകൾ 4 വരെയായി പരിമിതപ്പെടുത്തുകയും ചെയ്‌തു .മുസ്‌ലിം സ്കൂളായാണ് പ്രവർത്തനമാരംഭിച്ചത് എങ്കിലും പിന്നീട് ജനറൽ സ്‌കൂളായി മാറ്റുകയാണ്‌ ഉണ്ടായത് .
 
സ്‌കൂൾ പ്രവർത്തനം ആരംഭിച്ച കാലത്തു ചെർപ്പുളശ്ശേരി ഉപജില്ലാ ഓഫീസറുടെ കീഴിലായിരുന്നു .പിന്നീട് ഉപജില്ലാ വിഭജനം നടന്നപ്പോൾ സ്‌കൂൾ ഒറ്റപ്പാലം ഉപജില്ലയിലായി{{PSchoolFrame/Pages}}
"https://schoolwiki.in/എ.എൽ.പി.എസ്.തൃക്കടേരി/ചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്