"ഗവൺമെന്റ് എൽ .പി .എസ്സ് ഇരവിപേരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 187: വരി 187:


==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
==ക്ലബ്ബുകൾ==
====സയൻസ് ക്ലബ്ബ്====
കുട്ടികളിൽ ശാസ്ത്രവബോധം വളർത്തുവാൻ സർഗ്ഗവേള പിരിഡുകളിൽ ക്വിസ് മത്സരങ്ങൾ നടത്തുന്നു.
====ശുചിത്വ ക്ലബ്ബ്====
ആഹാരാവശിഷ്ടങ്ങൾ വലിച്ചെറിയാതിരിക്കുക, വെള്ള്ം കെട്ടിനിൽക്കാൻ അനുവദിക്കാതിരിക്കുക,സ്കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കുക എന്നീ നിർദ്ദേശങ്ങൾ സ്കൂൾ ശുചിത്വ സേന എല്ലാ കുട്ടികൾക്കും നല്കാറുണ്ട്.,എല്ലാ ആഴ്ചയിലും ഡ്രൈഡേ ആചരിക്കൽ,കുടിവെള്ളത്തിൻറെ ഗുണനിലവാരം ഉറപ്പുവരുത്തൽ, മഴവെള്ളസംഭരണം, പ്ലാസ്റ്റിക്‌ മാലിന്യം ഒഴിവാക്കുന്നതിനുള്ള പരിശ്രമം, സ്കൂൾ മൂത്രപ്പുരയും കക്കൂസും വൃത്തിയായി സൂക്ഷിക്കൽ എന്നിവയും ശുചിത്വ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തുന്നു.
====ഗണിത ക്ലബ്ബ്====
ഗണിത ശാസ്ത്രാഭിരുചി വള൪ത്തുന്ന പ്രവ൪ത്തനങ്ങൾ ഗണിതക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തുന്നു.അബാക്കസ് നി൪മ്മാണം,ടാ൯ഗ്രാം നി൪മ്മാണം,ഗണിത ശാസ്ത്രജ്ഞരെ പരിചയപ്പെടൽ,പസിൽ,ഗെയിം,ജ്യാമിതീയ രൂപങ്ങളുടെ നി൪മ്മാണം,ഗണിതവുമായി ബന്ധപ്പെട്ട വസ്തുക്കളുടെ ശേഖരണം- പ്രദ൪ശനം,മെട്രിക് മേള,ഗണിത പ്രവ൪ത്തനങ്ങളുടെ ഫലമായുണ്ടായ ഉൽപ്പന്നങ്ങളുടെ പ്രദ൪ശനം എന്നിവയും നടത്തുന്നു.
====സോഷ്യൽ സയൻസ് ക്ലബ്ബ്====
വിദ്യാർത്ഥികളിൽ സാമൂഹ്യ ശാസ്ത്രാവബോധം വളർത്തുവാൻ വേണ്ടി സാമൂഹ്യശാസ്ത്ര അദ്ധ്യാപകരുടെ ആഭിമുഖ്യത്തിൽ സജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ക്ലബാണ് സോഷ്യൽ സയൻസ് ക്ലബ്.സാമൂഹ്യ ശാസ്ത്ര ദിനാചരണങ്ങൾ വളരെ ആകർഷകമായി വിവിധ പരിപാടികളോടെ നടത്തപ്പെടുകയും ദിനാചരണ സന്ദശങ്ങൾ നൽകി കുട്ടികളിൽ ബോധവൽക്കരണം നടത്തുകയും ചെയ്യുന്നു. ദിനാചരണങ്ങളോടനുബന്ധിച്ച് ക്വിസ്, ചുവർപത്രിക, സ്കിറ്റ്, റാലി എന്നിവ നടത്തുകയും ബുള്ളറ്റിൻ ബോർഡ് തയ്യാറാക്കുകയും ചെയ്യുന്നു.
[[പ്രമാണം:Paristhidinam.jpg|ലഘുചിത്രം]]
====പരിസ്ഥിതി ക്ലബ്ബ്====
സ്കൂളിൽവളരെ സജീവമായി പ്രവ൪ത്തിക്കുന്ന ഒരു ക്ലബ്ബാ​ണ് പരിസ്ഥിതി ക്ലബ്ബ്.
====ആർട്സ്ക്ലബ്ബ്====
==സ്കൂൾചിത്രഗ്യാലറി==
==സ്കൂൾചിത്രഗ്യാലറി==
==വഴികാട്ടി==
==വഴികാട്ടി==
256

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1395678" എന്ന താളിൽനിന്ന് ശേഖരിച്ചത്