ഗവൺമെന്റ് എൽ .പി .എസ്സ് ഇരവിപേരൂർ (മൂലരൂപം കാണുക)
22:33, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ജനുവരി 2022→മുൻസാരഥികൾ
വരി 127: | വരി 127: | ||
== മികവുകൾ == | == മികവുകൾ == | ||
പരിചയ സമ്പന്നരും അർപ്പണബോധവുമുള്ള അധ്യാപകരാണ് ഈ വിദ്യാലയത്തിലുള്ളവർ. രക്ഷിതാക്കളൂം നാട്ടുകാരും സഹകരണ മനോഭാവം പുലർത്തുന്നു. ദിനാചരണങ്ങളും ആഘോഷങ്ങളൂം രക്ഷിതാക്കളുടേയും ജനപ്രതിനിധികളുടേയും സഹകരണത്തോടെ ഭംഗിയായി നടത്തുന്നു. വിദ്യാരംഗം, ശാസ്ത്രമേള കലാമത്സരങ്ങൾ യുറീക്കാ ശാസ്ത്രകേരളം വിജ്ഞാനോത്സവം തുടങ്ങി എല്ലാ മേഖലകളിലും വിജയം കൈവരിക്കാൻ സാധിച്ചു. 2018-19 വർഷത്തിൽ നാലാംക്ലാസിലെ സ്ടെഫിന് എൽ.എസ്സ് .എസ്സ് സ്കോളർഷിപ്പ് നേടാൻ സാധിച്ചു. മലയാളത്തിളക്കം, ഹലോ ഇംഗ്ലീഷ്, ഗണിതവിജയം, ഉല്ലാസ ഗണിതം, ശ്രദ്ധ എന്നിവയും സ്കൂളിൽ നടപ്പാക്കി വരുന്നു. [[കൂടുതൽ അറിയാൻ]] | പരിചയ സമ്പന്നരും അർപ്പണബോധവുമുള്ള അധ്യാപകരാണ് ഈ വിദ്യാലയത്തിലുള്ളവർ. രക്ഷിതാക്കളൂം നാട്ടുകാരും സഹകരണ മനോഭാവം പുലർത്തുന്നു. ദിനാചരണങ്ങളും ആഘോഷങ്ങളൂം രക്ഷിതാക്കളുടേയും ജനപ്രതിനിധികളുടേയും സഹകരണത്തോടെ ഭംഗിയായി നടത്തുന്നു. വിദ്യാരംഗം, ശാസ്ത്രമേള കലാമത്സരങ്ങൾ യുറീക്കാ ശാസ്ത്രകേരളം വിജ്ഞാനോത്സവം തുടങ്ങി എല്ലാ മേഖലകളിലും വിജയം കൈവരിക്കാൻ സാധിച്ചു. 2018-19 വർഷത്തിൽ നാലാംക്ലാസിലെ സ്ടെഫിന് എൽ.എസ്സ് .എസ്സ് സ്കോളർഷിപ്പ് നേടാൻ സാധിച്ചു. മലയാളത്തിളക്കം, ഹലോ ഇംഗ്ലീഷ്, ഗണിതവിജയം, ഉല്ലാസ ഗണിതം, ശ്രദ്ധ എന്നിവയും സ്കൂളിൽ നടപ്പാക്കി വരുന്നു. [[കൂടുതൽ അറിയാൻ]] | ||
== പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ == |