"ഗവ. യു പി സ്കൂൾ, തെക്കേക്കര/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

36275 (സംവാദം | സംഭാവനകൾ)
36275 (സംവാദം | സംഭാവനകൾ)
വരി 41: വരി 41:
==== അധ്യാപക ദിനം ====
==== അധ്യാപക ദിനം ====
അധ്യാപകദിനത്തോടനുബന്ധിച്ച്  കുട്ടികൾ  തങ്ങളുടെ ഗുരുക്കന്മാർക്ക് ആശംസകൾ അർപ്പിക്കുകയും  ആശംസകാർഡുകൾ നിർമിച്ചു നൽകുകയും ചെയ്തു.  അധ്യാപകദിന പ്രാധാന്യം വ്യക്തമാക്കുന്ന കവിതകൾ ആലപിക്കുകയും  ഗുരുവന്ദനം നൃത്തം ചെയ്യുകയും പ്രസംഗിക്കുകയും  കുട്ടികൾ അധ്യാപകരായി മാറി ക്ലാസ് എടുക്കുകയും ചെയ്തു.

==== ഹിന്ദി ദിനം ====
  സെപ്റ്റംബർ 14ന് ഹിന്ദി ദിനത്തിൽ കുട്ടികൾ  ഹിന്ദി അസംബ്ലി ,ഹിന്ദി കവിതാലാപനം,   പോസ്റ്റർ രചന, ചിത്രരചന,  നൃത്താവിഷ്കാരം തുടങ്ങിയവ നടത്തി.