"ജി. ഡബ്ലിയു. എൽ. പി. എസ്. കായൽപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
(ചെ.) സ്കൂൾ ചിത്രം തലക്കെട്ടിൽ വരണം |
(ചെ.) ചരിത്രം |
||
| വരി 62: | വരി 62: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
==ചരിത്രം: തിരുവനന്തപുരം ജില്ലയിൽ വർക്കല താലൂക്കിൽ ഇലകമൺ ഗ്രാമ പഞ്ചായത്തിൽ കായൽപ്പുറം വാർഡിൽ ആണ് നമ്മുടെ സ്കൂൾ സ്ഥിതി ചെയ്യുന്നത്. == | ==ചരിത്രം: തിരുവനന്തപുരം ജില്ലയിൽ വർക്കല താലൂക്കിൽ ഇലകമൺ ഗ്രാമ പഞ്ചായത്തിൽ കായൽപ്പുറം വാർഡിൽ ആണ് നമ്മുടെ സ്കൂൾ സ്ഥിതി ചെയ്യുന്നത്.1965ലാണ് ഈ വിദ്യാലയം ഹരിജൻ ക്ഷേമ വകുപ്പിന്റെ കീഴിൽ സ്ഥാപിക്കപ്പെട്ടത്. പിൽക്കാലത്ത് സർക്കാർ വക കെട്ടിടത്തില്ലേക്ക് മാറ്റി.1975ൽ വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ അന്നത്തെ വൈദ്യുതി മന്ത്രിയായ ശ്രീമാൻ. ഗോവിന്ദൻ നായർ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. ആരംഭഘട്ടം മുതൽ 1998 വരെ ഓരോ ഡിവിഷനിലും ഉള്ള കുട്ടികൾ ഇവിടെ ഉണ്ടായിരുന്നു. പിൽക്കാലത്ത് കുട്ടികളുടെ എണ്ണത്തിൽ ക്രമാതീതമായ കുറവ് സംഭവിച്ചെങ്കിലും 2017 ലെ പൊതു വിദ്യാഭ്യാസയഞ്ജത്തിന്റെ ഭാഗമായി കുട്ടികളുടെ എണ്ണം വർദ്ധിക്കുകയും 2021 -2022 അക്കാദമിക വർഷത്തിൽ 55 കുട്ടികളോളം നിലവിൽ ഉണ്ട്. == | ||
==ഭൗതികസൗകര്യങ്ങൾ== | ==ഭൗതികസൗകര്യങ്ങൾ== | ||
13:10, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |

[[പ്രമാണം:42226 4jpg. jpeg|
| ജി. ഡബ്ലിയു. എൽ. പി. എസ്. കായൽപ്പുറം | |
|---|---|
| പ്രമാണം:42226 4 | |
| വിലാസം | |
കായൽപ്പുറം അയിരൂർ അയിരൂർ പി.ഒ. , 695310 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 11 - 2 - 1975 |
| വിവരങ്ങൾ | |
| ഫോൺ | 0470 2665826 |
| ഇമെയിൽ | gwlpsvedarkunnu@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 42226 (സമേതം) |
| യുഡൈസ് കോഡ് | 32141200201 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
| ഉപജില്ല | വർക്കല |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
| നിയമസഭാമണ്ഡലം | വർക്കല |
| താലൂക്ക് | വർക്കല |
| ബ്ലോക്ക് പഞ്ചായത്ത് | വർക്കല |
| തദ്ദേശസ്വയംഭരണസ്ഥാപനം | ഇലകമൺപഞ്ചായത്ത് |
| വാർഡ് | 14 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 21 |
| പെൺകുട്ടികൾ | 34 |
| ആകെ വിദ്യാർത്ഥികൾ | 55 |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | പി ജോയ് |
| പി.ടി.എ. പ്രസിഡണ്ട് | പ്രസാദ് സി |
| എം.പി.ടി.എ. പ്രസിഡണ്ട് | സരിത |
| അവസാനം തിരുത്തിയത് | |
| 24-01-2022 | Shibi. A |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം: തിരുവനന്തപുരം ജില്ലയിൽ വർക്കല താലൂക്കിൽ ഇലകമൺ ഗ്രാമ പഞ്ചായത്തിൽ കായൽപ്പുറം വാർഡിൽ ആണ് നമ്മുടെ സ്കൂൾ സ്ഥിതി ചെയ്യുന്നത്.1965ലാണ് ഈ വിദ്യാലയം ഹരിജൻ ക്ഷേമ വകുപ്പിന്റെ കീഴിൽ സ്ഥാപിക്കപ്പെട്ടത്. പിൽക്കാലത്ത് സർക്കാർ വക കെട്ടിടത്തില്ലേക്ക് മാറ്റി.1975ൽ വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ അന്നത്തെ വൈദ്യുതി മന്ത്രിയായ ശ്രീമാൻ. ഗോവിന്ദൻ നായർ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. ആരംഭഘട്ടം മുതൽ 1998 വരെ ഓരോ ഡിവിഷനിലും ഉള്ള കുട്ടികൾ ഇവിടെ ഉണ്ടായിരുന്നു. പിൽക്കാലത്ത് കുട്ടികളുടെ എണ്ണത്തിൽ ക്രമാതീതമായ കുറവ് സംഭവിച്ചെങ്കിലും 2017 ലെ പൊതു വിദ്യാഭ്യാസയഞ്ജത്തിന്റെ ഭാഗമായി കുട്ടികളുടെ എണ്ണം വർദ്ധിക്കുകയും 2021 -2022 അക്കാദമിക വർഷത്തിൽ 55 കുട്ടികളോളം നിലവിൽ ഉണ്ട്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മികവുകൾ
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴി കാട്ടി :*വർക്കല
- റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് /ഓട്ടോ മാർഗ്ഗം എത്താം.
- .(..10 കിലോമീറ്റർ ).............. തീരദേശപാതയിലെ ......ഇടവ, കാപ്പിൽ ............. ബസ്റ്റാന്റിൽ നിന്നും 7 കിലോമീറ്റർ.
- *നാഷണൽ ഹൈവെയിൽ പാരിപ്പള്ളി ബസ്റ്റാന്റിൽ നിന്നും ഏഴ്കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം.
{{#multimaps:8.794496238894585, 76.71856363497056|zoom=8}}
വർഗ്ഗങ്ങൾ:
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 42226
- 1975ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വർക്കല ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ