"എസ്.എം.യു.പി.എസ്. ചമ്പക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

32454-HM (സംവാദം | സംഭാവനകൾ)
No edit summary
32454-HM (സംവാദം | സംഭാവനകൾ)
No edit summary
വരി 68: വരി 68:


== ചരിത്രം ==
== ചരിത്രം ==
ഈ വിദ്യാലയം സ്ഥാപിച്ചത് 1955ൽ ആണ്.  
ഈ വിദ്യാലയം സ്ഥാപിച്ചത് 1955ൽ ആണ്. മുൻ മന്ത്രിയും ഡെപ്യൂട്ടി സ്‌പീക്കറും ആയിരുന്ന കെ. നാരായണ കുറുപ്പിന്റെ നേതൃത്വത്തിൽ ഒരു സംഘം ചെറുപ്പക്കാരാണ് ഈ സ്കൂൾ സ്ഥാപിക്കുന്നതിന് മുൻകൈ എടുത്തത്. അന്നത്തെ തിരുകൊച്ചി മുഖ്യ മന്ത്രിയും  വിദ്യാഭ്യാസ മന്ത്രിയും  ആയിരുന്ന പട്ടം താണു പിള്ളയെ  ഇവർ നേരിൽകണ്ട്  സ്കൂൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഒരു അപേക്ഷ നൽകി. വൈകാതെ തന്നെ അദ്ദേഹം സ്കൂളിന് അനുമതി നൽകി. അന്നത്തെ കരയോഗം പ്രസിഡണ്ട് ആയിരുന്ന കൊട്ടാരത്തിൽ കേശവപിള്ള സ്കൂൾ നിർമിക്കാൻ ആവശ്യമായ സ്ഥലം വിട്ടുനൽകി.
 
സുഭാഷ് ചന്ദ്രബോസിന്റെ സ്മരണക്കായി ഈ സ്കൂളിന് സുഭാഷ് മെമ്മോറിയൽ യു.പി. സസ്കൂൾ എന്ന് നാമകരണം ചെയ്തു. 1955 ജൂൺ 14 ന് സ്കൂൾ പ്രവർത്തനം ആരംഭിച്ചു. കൈടാച്ചിറ ശങ്കരനാരായണ കുറുപ് ആയിരുന്നു ആദ്യത്തെ പ്രഥമ അധ്യാപകൻ.
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


"https://schoolwiki.in/എസ്.എം.യു.പി.എസ്._ചമ്പക്കര" എന്ന താളിൽനിന്ന് ശേഖരിച്ചത്