"ക്രിസ്തു ജ്യോതി ഇ.എം.എച്ച്.എസ് .ചങ്ങനാശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
No edit summary
വരി 88: വരി 88:




4 ഏക്കർ ഭൂമിയിലാണു വിദ്യാലയം സ്ഥിതി ചെയ്യുന്നത്. നാലു നിലകളുള്ള പ്രധാന കെട്ടിടത്തിൽ 24 ക്ലാസ്സ് മുറികളും ലൈബ്രറിയും, 25 കംപ്യൂട്ടർ അടങ്ങുന്ന കംപ്യൂട്ടർ ലാബും നാലാം നിലയിൽ ബോട്ടണി സുവോളജി ലാബും കലാ-കായിക ഉപകരണങ്ങൾ വയ്ക്കാൻ വെവ്വേറെ മുറികളുമുണ്ട്. ഇതിനോടു ചേർന്നു തന്നെ പ്രഥമാധ്യാപക മുറി, ഓഫീസ്, സ്റ്റാഫ് റൂം, ഗൈഡൻസ് കൗൺസലിംഗ് റൂം, വൈസ് പ്രിൻസിപ്പൽ റൂം, എൻ.സി.സി.റൂം, അനക്സ് റൂം, പ്രിന്റിംഗ് റൂം, അടുക്കള, പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും വെവേറെ  സൗകര്യപ്രദമായ ടൊയ്ലറ്റുകളും, ആയിരം വിദ്യാർത്ഥികൾക്കിരിക്കാവുന്ന ഓഡിറ്റോറിയവും,ഒരു ഇൻഡോർ സ്റ്റേഡിയവും ഉണ്ട്.


4 ഏക്കർ ഭൂമിയിലാണു വിദ്യാലയം സ്ഥിതി ചെയ്യുന്നത്. നാലു നിലകളുള്ള പ്രധാന കെട്ടിടത്തിൽ 24 ക്ലാസ്സ് മുറികളും ലൈബ്രറിയും, 25 കംപ്യൂട്ടർ അടങ്ങുന്ന കംപ്യൂട്ടർ ലാബും നാലാം നിലയിൽ ബോട്ടണി സുവോളജി ലാബും കലാ-കായിക ഉപകരണങ്ങൾ വയ്ക്കാൻ വെവ്വേറെ മുറികളുമുണ്ട്. ഇതിനോടു ചേർന്നു തന്നെ പ്രഥമാധ്യാപക മുറി, ഓഫീസ്, സ്റ്റാഫ് റൂം, ഗൈഡൻസ് കൗൺസലിംഗ് റൂം, വൈസ് പ്രിൻസിപ്പൽ റൂം, എസ് പി സി.റൂം, അനക്സ് റൂം, പ്രിന്റിംഗ് റൂം, അടുക്കള, പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും വെവേറെ  സൗകര്യപ്രദമായ ടൊയ്ലറ്റുകളും, ആയിരം വിദ്യാർത്ഥികൾക്കിരിക്കാവുന്ന ഓഡിറ്റോറിയവും,ഒരു ഇൻഡോർ സ്റ്റേഡിയവും ഉണ്ട്.


 
വിദ്യാർത്ഥികളിലെ  കായികാഭിരുചി വളർത്താൻ വിദ്യാലയത്തോടു ചേർന്നു തന്നെ ബാസ്കറ്റ് ബോൾ കോർട്ട്, വോളിബോൾ കോർട്ട്, ഹാൻഡ്ബോൾ കോർട്ട് എന്നിവയും 40 സ്ക്വയർ ഫീറ്റുള്ള കാൻറീനും ഉണ്ട്. വറ്റാത്ത ഉറവയുള്ള കുളം വിദ്യാലയത്തിന്റെ മറ്റൊരു പ്രത്യേകതയാണു. വിദ്യാലയത്തിനു സ്വന്തമായി വാഹനങ്ങൾ ഉള്ളതിനാൽ വിദ്യാർത്ഥികൾക്ക് യാത്രാക്ലേശം അറിയേണ്ടതില്ല.  
 
വിദ്യാർത്ഥികളിലെ  കായികാഭിരുചി വളർത്താൻ വിദ്യാലയത്തോടു ചേർന്നു തന്നെ ബാസ്കറ്റ് ബോൾ കോർട്ട്, വോളിബോൾ കോർട്ട്, ഹാൻഡ്ബോൾ കോർട്ട് എന്നിവയും 40 സ്ക്വയർ ഫീറ്റുള്ള കാൻറീനും ഉണ്ട്. വറ്റാത്ത ഉറവയുള്ള കുളം വിദ്യാലയത്തിന്റെ മറ്റൊരു പ്രത്യേകതയാണു. വേനൽ കാലത്തും വിദ്യാർത്ഥികൾക്കാവശ്യമായ ജലം എത്തിക്കാൻ ഇതിലൂടെ സാധിക്കുന്നു. വിദ്യാലയത്തിനു സ്വന്തമായി വാഹനങ്ങൾ ഉള്ളതിനാൽ വിദ്യാർത്ഥികൾക്ക് യാത്രാക്ലേശം അറിയേണ്ടതില്ല.  




വരി 109: വരി 107:
<FONT color="BLUE" size="3">'''സോഷ്യൽ സർവ്വീസ് ലീഗ്'''</FONT>
<FONT color="BLUE" size="3">'''സോഷ്യൽ സർവ്വീസ് ലീഗ്'''</FONT>


ഒരു വർഷം ഒരു വീട് എന്ന ആപ്ത വാക്യത്തിലൂന്നി പ്രവർത്തിക്കുന്ന സാമ്പത്തിക സ്വരൂപ പദ്ധതിയാണു സോഷ്യൽ സർവ്വീസ് ലീഗ്. എല്ലാ ബുധനാഴ്ചയും ഒന്നാം പീരിയഡിൽ പ്രസ്തുുത രൂപ ക്ലാസ്സുകളിൽ നിന്നും സ്വരൂപിക്കുന്നു. ഇതിനായി പ്രത്യേകം ലീഡേഴ്സിനെ തിരഞ്ഞെടുക്കുന്നു. ഏറ്റവും ഉയർന്ന തുക തന്നു സഹായിച്ച ക്ലാസ്സിനെ അതാതു മാസങ്ങളിലെ അസംബ്ലിയിൽ അനുമോദിച്ച് ഒന്നും രണ്ടും സ്ഥാനക്കാർക്ക് സമ്മാനം നല്കുന്നു. 2017-ൽ എത്തിനിൽക്കുമ്പോൾ പദ്ധതിയിലൂടെ 8 വീടുകൾ നിർമ്മിച്ചു നല്കി.
ഒരു വർഷം ഒരു വീട് എന്ന ആപ്ത വാക്യത്തിലൂന്നി പ്രവർത്തിക്കുന്ന സാമ്പത്തിക സ്വരൂപ പദ്ധതിയാണു സോഷ്യൽ സർവ്വീസ് ലീഗ്. എല്ലാ ബുധനാഴ്ചയും ഒന്നാം പീരിയഡിൽ പ്രസ്തുുത രൂപ ക്ലാസ്സുകളിൽ നിന്നും സ്വരൂപിക്കുന്നു. ഇതിനായി പ്രത്യേകം ലീഡേഴ്സിനെ തിരഞ്ഞെടുക്കുന്നു. ഏറ്റവും ഉയർന്ന തുക തന്നു സഹായിച്ച ക്ലാസ്സിനെ അതാതു മാസങ്ങളിലെ അസംബ്ലിയിൽ അനുമോദിച്ച് ഒന്നും രണ്ടും സ്ഥാനക്കാർക്ക് സമ്മാനം നല്കുന്നു. 2022-ൽ എത്തിനിൽക്കുമ്പോൾ പദ്ധതിയിലൂടെ 13 വീടുകൾ നിർമ്മിച്ചു നല്കി.


<FONT color="BLUE" size="3">'''ചാവറ ട്രോഫി ബാസ്കറ്റ് ബോൾ ടൂർണ്ണമെന്റ്''' </FONT>
<FONT color="BLUE" size="3">'''ചാവറ ട്രോഫി ബാസ്കറ്റ് ബോൾ ടൂർണ്ണമെന്റ്''' </FONT>
വരി 131: വരി 129:




#മാനേജർ  -- '''[[റവ. ഡോ.സെബാസ്റ്റ്യൻ അട്ടിചിറ സി.എം.ഐ.]]'''
#മാനേജർ  -- '''[[റവ.ഫാ.തോമസ് ചൂളപറമ്പിൽസി.എം.ഐ.]]'''
#ഡയറക്ടർ  -- '''[[റവ. ഫാ.മാർട്ടിൻ തയ്യിൽ  സി.എം.ഐ.]]'''
#ഡയറക്ടർ  -- '''[[റവ. ഫാ.ടോമി ഇലവുങ്കൽ സി.എം.ഐ.]]'''
#പ്രിൻസിപ്പാൾ  -- '''[[റവ.ഫാ.ടോമി ഇലവുങ്കൽ സി.എം.ഐ..]]'''
#പ്രിൻസിപ്പാൾ  -- '''[[റവ.ഫാ.ടോമി ഇലവുങ്കൽ സി.എം.ഐ..]]'''
#വൈസ് പ്രിൻസിപ്പാൾ  -- '''[[ശ്രീമതി. ലീന ഡൊമിനിക്ക്]]'''
#വൈസ് പ്രിൻസിപ്പാൾ  -- '''[[ശ്രീമതി. ലീന ഡൊമിനിക്ക്]]'''
#പി.ടി.എ. പ്രസിഡൻറ്  -- '''[[ശ്രീ. വർഗ്ഗീസ് ആന്റണി]]'''
#പി.ടി.എ. പ്രസിഡൻറ്  -- '''[[ശ്രീ. ജോസഫ് തോമസ്]]'''


==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
വരി 145: വരി 143:
!സ്ഥാപനം
!സ്ഥാപനം
|-
|-
| 1
|1
|ഡോ. ജോബിൻ മാർട്ടിൻ സെബാസ്റ്റ്യൻ
|ഡോ. ജോബിൻ മാർട്ടിൻ സെബാസ്റ്റ്യൻ
|കാസർഗോഡ് പി.എച്ച്.സി.
|കാസർഗോഡ് പി.എച്ച്.സി.
വരി 153: വരി 151:
|ആലപ്പുുഴ ജില്ലാ ആശുപത്രി
|ആലപ്പുുഴ ജില്ലാ ആശുപത്രി
|-
|-
| 3
|3
|ഡോ. കിം ജോർജ്ജ്
|ഡോ. കിം ജോർജ്ജ്
|കൊല്ലം ജില്ലാ ആശുപത്രി
|കൊല്ലം ജില്ലാ ആശുപത്രി
വരി 159: വരി 157:
|4
|4
|ഡോ. ജോബി ജോസഫ്
|ഡോ. ജോബി ജോസഫ്
| കോട്ടയം മെഡിക്കൽ കോളേജ്, കാർഡിയോളജി വിഭാഗം
|കോട്ടയം മെഡിക്കൽ കോളേജ്, കാർഡിയോളജി വിഭാഗം
|-
|-
|5
|5
127

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1386234" എന്ന താളിൽനിന്ന് ശേഖരിച്ചത്