"വി.ജി.എം.ജെ.ബി.എസ് വെട്ടുംപുള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
No edit summary
വരി 63: വരി 63:


== '''ചരിത്രം''' ==
== '''ചരിത്രം''' ==
'''കൊടുവായൂർ പഞ്ചായത്തിലെ ഹരിജൻ കോളനിയോട്'''.14/08/1952 ൽ '''സർക്കാരിന്റെ താത്കാലിക അംഗീകാരത്തോടെ പാർത്ഥസാരഥി ഗുരുക്കൾ,പിതാവായ വേലുണ്ണിയുടെസ്മരണാർത്ഥം ഈ വിദ്യാലയം സ്ഥാപിച്ചു.കർഷക തൊഴിലാളികളുടെ''' '''പഠനനിലവാരംമെച്ചപ്പെടുത്തണമെന്നുള്ള ലക്ഷ്യത്തോടെ തുടക്കത്തിൽ ഒന്നുമുതൽ അഞ്ചു വരെ ക്ലാസ്സുകൾക്ക്  സൗത്ത് മലബാറിന്റെ കീഴിൽ അംഗീകാരം ലഭിച്ചു.പാർത്ഥസാരഥി ഗുരുക്കൾ ഭാര്യ രാധ ഗുരുക്കത്തിയാര് മകൻ സ്വാമിദാസൻ എന്നിവർ ഈ സ്‌കൂളിന്റെ മാനേജ്‌മന്റ് സ്ഥാനം അലങ്കരിച്ചിട്ടുണ്ട്. കുട്ടിയപ്പൻ മാസ്റ്റർ,കൊമ്പിയച്ചൻ മാസ്റ്റർ,ദേവകിക്കുട്ടി ടീച്ചർ,ലിസ്സ്യാമ്മ ടീച്ചർ എന്നിവർ ഈ സ്‌കൂളിന്റെ പ്രധാനഅദ്ധ്യാപകരായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.2015 ജൂൺ മുതൽ ഈ സ്ഥാപനത്തിന്റെ പ്രധാന അദ്ധ്യാപികയായി സേവനമനുഷ്ഠിച്ച വരുന്നത് ശ്രീമതി ലീന ജോസഫ്.'''
'''കൊടുവായൂർ പഞ്ചായത്തിലെ ഹരിജൻ കോളനിയോട്'''.14/08/1952 ൽ '''സർക്കാരിന്റെ താത്കാലിക അംഗീകാരത്തോടെ പാർത്ഥസാരഥി ഗുരുക്കൾ,പിതാവായ വേലുണ്ണിയുടെസ്മരണാർത്ഥം ഈ വിദ്യാലയം സ്ഥാപിച്ചു.കർഷക തൊഴിലാളികളുടെ''' '''പഠനനിലവാരംമെച്ചപ്പെടുത്തണമെന്നുള്ള ലക്ഷ്യത്തോടെ തുടക്കത്തിൽ ഒന്നുമുതൽ അഞ്ചു വരെ ക്ലാസ്സുകൾക്ക്  സൗത്ത് മലബാറിന്റെ കീഴിൽ അംഗീകാരം ലഭിച്ചു.[[വി.ജി.എം.ജെ.ബി.എസ് വെട്ടുംപുള്ളി/ചരിത്രം കൂടുതൽ അറിയാൻ|കൂടുതൽ അറിയാൻ]]'''  


== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==
57

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1385852" എന്ന താളിൽനിന്ന് ശേഖരിച്ചത്