"ഗവ.മോഡൽ എൽ.പി.എസ്സ് മെഴുവേലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 59: | വരി 59: | ||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
'''പത്തനംതിട്ട ജില്ലയിൽ ആറന്മുള വിദ്യാഭ്യാസ ഉപജില്ലയിൽ ഉൾപ്പെടുന്നതും മെഴുവേലി''' | |||
'''പഞ്ചായത്തിൽ സ്ഥിതിചെയ്യുന്നതുമായ സരസ്വതിക്ഷേത്രമാണിത്.''' | |||
മെഴുവേലി ഗവ. മോഡൽ എൽ പി സ്കൂൾ കഴിഞ്ഞ ഒരു നൂറ്റാണ്ട് കാലത്തിലധികമായി ഈ നാടിന്റെ സാംസ്ക്കാരികവും സാമൂഹ്യവും വിദ്യാഭ്യാസപരവുമായ പുരോഗതിയിൽ ഗണ്യമായ സ്വാധീനം ചെലുത്തിയ ഒരു മഹാസ്ഥാപനമാണ്. അനേകായിരങ്ങൾക്ക് അക്ഷര വെളിച്ചം നൽകി അറിവിന്റെ ലോകത്തേക്ക് പിടിച്ചുയർത്തിയ ഈ സരസ്വതീമന്ദിരം ഇന്നും ആ പഴയ പ്രൗഢി കൈവിടാതെ കാത്തുസൂക്ഷിക്കുന്നു. | |||
== ചരിത്രം == | == ചരിത്രം == | ||