"ജി.യു.പി.എസ്.അടുക്കത്തുവയൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 64: | വരി 64: | ||
== '''ചരിത്രം''' == | == '''ചരിത്രം''' == | ||
അടുക്കത്ത് ബയൽ ജി യു പി സ്കൂൾ കാസറഗോഡ് ജില്ലയിലെ കാസർഗോഡ് മുനിസിപ്പാലിറ്റിയിലെ 4ആം വാർഡിൽ (താളിപടപ്പ് ) നഗരത്തിന്റെ ഹൃദയഭാഗത്തായി നില കൊള്ളുന്നു... ഭാഷകൾ കൊണ്ട് സമ്പന്നമായതും,പ്രാദേശിക സാഹിത്യം കൊണ്ട് പേര് കേട്ടതുമായ കാസർകോടിന്റെ മണ്ണിൽ തലയെടുപ്പോടെ നിലനിക്കുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനം ആണ് ജി. യു. പി സ്കൂൾ അടുക്കത്ത്ബയൽ. | അടുക്കത്ത് ബയൽ ജി യു പി സ്കൂൾ കാസറഗോഡ് ജില്ലയിലെ കാസർഗോഡ് മുനിസിപ്പാലിറ്റിയിലെ 4ആം വാർഡിൽ (താളിപടപ്പ് ) നഗരത്തിന്റെ ഹൃദയഭാഗത്തായി നില കൊള്ളുന്നു... ഭാഷകൾ കൊണ്ട് സമ്പന്നമായതും,പ്രാദേശിക സാഹിത്യം കൊണ്ട് പേര് കേട്ടതുമായ കാസർകോടിന്റെ മണ്ണിൽ തലയെടുപ്പോടെ നിലനിക്കുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനം ആണ് ജി. യു. പി സ്കൂൾ അടുക്കത്ത്ബയൽ. [[ജി.യു.പി.എസ്.അടുക്കത്തുവയൽ/ചരിത്രം|read more....]] | ||
1921 ഇൽ ആണ് സ്കൂളിന്റെ പ്രവർത്തനം ആരംഭിക്കുന്നത്.. റിട്ടയേർഡ് തഹസിൽദാർ ചന്ദ്രകല പൂജാരി അവർകളുടെ തറവാട് വീടായ 'ഗരടി 'യിൽ ആണ് ഇന്നത്തെ സ്കൂളിന്റെ ആദ്യ രൂപം ആരംഭിക്കുന്നത്. കന്നഡ മീഡിയത്തിൽ രണ്ടാം ക്ലാസ്സ് വരെ മാത്രം ഉണ്ടായിരുന്ന ആ സ്കൂളിൽ ആകെ 8 കുട്ടികളാണ് പഠിച്ചിരുന്നത്. | 1921 ഇൽ ആണ് സ്കൂളിന്റെ പ്രവർത്തനം ആരംഭിക്കുന്നത്.. റിട്ടയേർഡ് തഹസിൽദാർ ചന്ദ്രകല പൂജാരി അവർകളുടെ തറവാട് വീടായ 'ഗരടി 'യിൽ ആണ് ഇന്നത്തെ സ്കൂളിന്റെ ആദ്യ രൂപം ആരംഭിക്കുന്നത്. കന്നഡ മീഡിയത്തിൽ രണ്ടാം ക്ലാസ്സ് വരെ മാത്രം ഉണ്ടായിരുന്ന ആ സ്കൂളിൽ ആകെ 8 കുട്ടികളാണ് പഠിച്ചിരുന്നത്. | ||