"സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് പാടിച്ചിറ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഹാൻഡ് വാഷ് നിർമ്മാണം |
പാര തന്ത്രത്തിലെ |
||
| വരി 20: | വരി 20: | ||
പ്രമാണം:15367 nallapadam handwash 2.jpeg|ഹാൻഡ് വാഷ് നിർമ്മാണം | പ്രമാണം:15367 nallapadam handwash 2.jpeg|ഹാൻഡ് വാഷ് നിർമ്മാണം | ||
</gallery> | </gallery> | ||
==== <u>നല്ല മനസ്സുകൾക്ക് നല്ല ചിന്തകൾ</u> ==== | |||
നല്ല മനസ്സുകൾക്ക് നല്ല ചിന്തകൾ സെന്റ് സെബാസ്റ്റ്യൻസ് യുപി സ്കൂളിലെ വിദ്യാർത്ഥികളുടെ ചിന്തയിലും പ്രവർത്തിയിലും നന്മ നിറയ്ക്കുക എന്ന ലക്ഷ്യത്തോടെ നല്ലപാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ ഓഡിറ്റോറിയത്തിൽ വിദ്യാലയത്തിലെ പൊതുഇടങ്ങളിലും ചിന്തകളും വചനങ്ങളും അടങ്ങിയ പോസ്റ്ററുകൾ ആകർഷണീയം ആം വിധം പ്രദർശിപ്പിച്ചു.കുട്ടികൾ അവ വായിച്ച് എടുക്കുകയും ജീവിതത്തിൽ പ്രാവർത്തികമാക്കാൻ ശ്രമിക്കുകയും ചെയ്യണം എന്ന് ഹെഡ്മാസ്റ്റർ ബിജുമോൻ സാർ കുട്ടികളോട് ആഹ്വാനം ചെയ്തു. | |||
==== <u>സ്വാതന്ത്ര്യദിനാഘോഷം</u> ==== | |||
പാരതന്ത്രത്തിലെ ചങ്ങലകളിൽ നിന്നും സ്വാതന്ത്ര്യത്തിന് അനന്തവിഹായസ്സിലേക്ക് ഭാരതീയർ പറന്നുയർന്നത് എഴുപത്തിമൂന്നാം വാർഷികാഘോഷം ഓൺലൈനായി നടത്തി വിദ്യാർത്ഥികൾക്ക് സ്കൂളുകളിൽ എത്താൻ സാധിച്ചില്ലെങ്കിലും രാവിലെ 8 45 ഹെഡ്മാസ്റ്റർ ശ്രീ ബിജുമോൻ പിഎം വിദ്യാലയത്തിൽ പതാക ഉയർത്തി പ്രസിഡണ്ട് ശ്രീ ശ്രീമതി എന്നിവർ സംസാരിച്ചു. സ്വാതന്ത്ര്യ ദിനത്തിൽ കുട്ടികൾക്കായി വിവിധ ഓൺലൈൻ മത്സരങ്ങൾ സംഘടിപ്പിച്ചിരുന്നു അടുത്ത വീടുകളിലെ കുട്ടികൾ കൂടിച്ചേർന്ന് സ്വാതന്ത്ര്യ സമര സംഭവങ്ങൾ സ്കിറ്റ് ആയി അവതരിപ്പിച്ച അധ്യാപകർക്ക് വീഡിയോ അയച്ചു നൽകി മികച്ച അവതരണങ്ങൾ പ്രത്യേക സമ്മാനം സ്കൂൾ തുറക്കുമ്പോൾ നൽകുമെന്ന് അറിയിച്ചു. | |||
===<u>ക്രിസ്തുമസ് ദിനാഘോഷം</u>=== | ===<u>ക്രിസ്തുമസ് ദിനാഘോഷം</u>=== | ||