"ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ/നാഷണൽ സർവ്വീസ് സ്കീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42011 ghsselampa (സംവാദം | സംഭാവനകൾ)
No edit summary
42011 ghsselampa (സംവാദം | സംഭാവനകൾ)
No edit summary
വരി 9: വരി 9:
പ്രമാണം:42011 NSS 6.jpg|ഫയർ ആന്റ് സേഫ്റ്റി
പ്രമാണം:42011 NSS 6.jpg|ഫയർ ആന്റ് സേഫ്റ്റി
പ്രമാണം:42011 NSS 7.jpg| സീഡ്ബാൾ  
പ്രമാണം:42011 NSS 7.jpg| സീഡ്ബാൾ  
</gallery>
</gallery>NSS  വാളൻ്റിയറന്മാരുടെ നേതൃത്വത്തിൽ നടന്ന
 
പ്രധാനപ്പെട്ട പ്രവർത്തനങ്ങൾ
 
1. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ
 
   ഫേസ് മാസ്ക് നിർമ്മിച്ച് ആറ്റിങ്ങൽ ബി.ആർ. സി, എച്ച് എസ്സ് ഇളമ്പ ഇവിടങ്ങളിൽ ഏൽപ്പിച്ചു.
 
   ബ്രേക്ക് ദ ചെയിൻ ക്യാംപെയിൻ സംഘടിപ്പിച്ചു.
 
     സാനിറ്റൈസർ നിർമ്മാണം, ഹാൻഡ് വാഷ് നിർമ്മാണം, പോസ്റ്റർ രചന തുടങ്ങിയ പ്രവർത്തനങ്ങളിൽ NSS വോളൻ്റിയർമാർ മികച്ച പ്രവർത്തനം കാഴ്ചവച്ചു.
 
മനസ്സ്സർഗോൽസവം, മഴക്കാലപൂർവ്വ ശുചീകരണം, എന്നിവയിൽ NSS വോളൻ്റിയർമാർ പങ്കാളികളായി. വായനാദിനവുമായി ബന്ധപ്പെട്ട് വായനയുടെ പ്രാധാന്യം പൊതുജനങ്ങളിൽ എത്തിക്കുന്നതിനായി വീടുകൾ തോറുംNSS  വോളൻ്റിയർമാർ പുസ്തകങ്ങൾ എത്തിക്കുകയും മുദാക്കൽ പഞ്ചായത്ത് ഓഫീസിൽ ഓപ്പൺ ലൈബ്രറി സ്ഥാപിക്കുകയും ചെയ്തു.ലോക യോഗാ ദിനത്തോടനുബന്ധിച്ച് ജൂൺ 21 ന് ജില്ലാ യോഗാ അസോസിയേഷൻ അംഗം സി.ചെല്ലപ്പൻ സാർ   യോഗാ ക്ലാസ് എടുത്തു.
 
 
 
ഹരിതകാന്തി
 
കുട്ടികളിൽ കൃഷിയുടെ പ്രാധാനം എത്തിക്കുന്നതിനു വേണ്ടി സ്കൂൾ ക്യാംപസിൽ പച്ചക്കറി തോട്ടം നിർമ്മിച്ചു. ചിങ്ങം 1 കർഷക ദിനത്തിൽ പ്രാദേശിക കർഷകരെ ആദരിക്കുകയും കർഷകരിൽ നിന്ന് വോളൻ്റിയർമാർ കൃഷിരീതികളെ പരിചയപ്പെടുകയും ചെയ്തു.
 
 
 
 
NSS ഇളമ്പ യൂണിറ്റിൻ്റെ നേതൃത്വത്തിൽ അധ്യാപക ദിനം (സെപ്തംബർ 5) ,ലോക സാക്ഷരതാ ദിനം ,ഓസോൺ ദിനം (സെപ്തംബർ 16) എന്നീ ദിനങ്ങൾ ബോധ വർക്കരണ റാലി, സെമിനാർ ,ചോദ്യോത്ത പരിപാടി എന്നിവയിലൂടെ ആഘോഷിച്ചു.
 
 
 
 
ഗാന്ധി ജയന്തി പ്രവർത്തനങ്ങൾ
 
മോക് പാർലമെൻ്റ്, ഗാന്ധി ക്വിസ്, ശുചീകരണ പ്രവർത്തനങ്ങൾ എന്നിവ സംഘടിപ്പിച്ചു.
 
 
 
 
ഗാന്ധി ജയന്തി പ്രവർത്തനങ്ങൾ
 
മോക് പാർലമെൻ്റ്, ഗാന്ധി ക്വിസ്, ശുചീകരണ പ്രവർത്തനങ്ങൾ എന്നിവ സംഘടിപ്പിച്ചു.
 
 
 
കൈത്താങ്ങായി NSS
 
ദത്ത് ഗ്രാമത്തിലെ വീടുകളിൽ നൂറോളം മുട്ടക്കോഴി കുഞ്ഞുങ്ങളെ വിതരണം ചെയ്തു. അടുക്കളത്തോട്ടങ്ങൾ നിർമ്മിച്ചു നൽകി. സ്ത്രീ ശാക്തീകരണ പ്രവർത്തനത്തിൻ്റെ ഭാഗമായി നിർധനരായ വി ട്ടമ്മമാർക്ക് തയ്യൽ മെഷീനുകൾ വാങ്ങി നൽകി. നിർധനകർഷകർക്ക് കൈത്താങ്ങായി കാർഷിക ഉപകരണങ്ങൾ സൗജന്യമായി വിതരണം ചെയ്തു.
 
 
 
 
 
ലഹരി വിരുദ്ധ ക്ലബ്ബ്
 
ഹരിശ്രീ സാംസ്കാരിക സംഘടനയുമായി സഹകരിച്ച് ലഹരിവിരുദ്ധ ക്ലബ്ബ് രൂപീകരിച്ചു.വാമനപുരം എക്സൈസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ കുട്ടികൾക്കും നാട്ടുകാർക്കുമായി ലഹരി വിരുദ്ധ ക്ലാസ് എടുത്തു. ലഹരി വിരുദ്ധ പോസ്റ്റർ രചനാ മത്സരം സംഘടിപ്പിച്ചു.
 
 
 
 
കുടിവെളളം പരിശോധന
 
സമീപ പ്രദേശങ്ങളിലെ കിണറുകളിൽ നിന്ന് വെള്ളത്തിൻ്റെ സാമ്പിൾ ശേഖരിക്കുകയും പരിശോധനാ കിറ്റ് ഉപയോഗിച്ച് വെള്ളം പരിശോധിച്ച് റിപ്പോർട്ട് നൽകുകയും ചെയ്തു.