"കണ്ണാടി എസ് എച്ച് യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 41: | വരി 41: | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പ്രിൻസിപ്പൽ= | |പ്രിൻസിപ്പൽ= | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
| വരി 67: | വരി 63: | ||
" കണ്ണാടി " സാമ്പത്തികമായും സാംസ്കാരികമായും വിദ്യാഭ്യാസപരമായും വളരെ പിന്നോക്കം നിൽക്കുന്ന ഗ്രാമം. കുട്ടികളുടെ വിദ്യാഭ്യാസത്തിന് യാതൊരു സൗകര്യവും ഇല്ലാതിരുന്ന സാഹചര്യത്തിൽ കണ്ണാടി കരയിൽ പെട്ട നാനാജാതിമതസ്ഥരായ ആളുകൾ തങ്ങളുടെ കുഞ്ഞുങ്ങൾക്ക് വേണ്ടി സ്കൂൾ വേണമെന്ന് അതിയായി ആഗ്രഹിച്ചു. ഒരു സ്കൂൾ കെട്ടിടം പണിയുവാൻവേണ്ടി പല സ്ഥലങ്ങളിലും പോയി നെല്ല് പിരിവും നടത്തി. അത്യാവശ്യത്തിനുള്ള പണം ലഭിച്ചപ്പോൾ ശ്രമദാനം നടത്തി സ്കൂൾ കെട്ടിടത്തിന് പണി ആരംഭിച്ചു. | " കണ്ണാടി " സാമ്പത്തികമായും സാംസ്കാരികമായും വിദ്യാഭ്യാസപരമായും വളരെ പിന്നോക്കം നിൽക്കുന്ന ഗ്രാമം. കുട്ടികളുടെ വിദ്യാഭ്യാസത്തിന് യാതൊരു സൗകര്യവും ഇല്ലാതിരുന്ന സാഹചര്യത്തിൽ കണ്ണാടി കരയിൽ പെട്ട നാനാജാതിമതസ്ഥരായ ആളുകൾ തങ്ങളുടെ കുഞ്ഞുങ്ങൾക്ക് വേണ്ടി സ്കൂൾ വേണമെന്ന് അതിയായി ആഗ്രഹിച്ചു. ഒരു സ്കൂൾ കെട്ടിടം പണിയുവാൻവേണ്ടി പല സ്ഥലങ്ങളിലും പോയി നെല്ല് പിരിവും നടത്തി. അത്യാവശ്യത്തിനുള്ള പണം ലഭിച്ചപ്പോൾ ശ്രമദാനം നടത്തി സ്കൂൾ കെട്ടിടത്തിന് പണി ആരംഭിച്ചു. | ||
വിദ്യാസമ്പന്നനായ ബഹുമാനപ്പെട്ട മമ്പലം കോശി അച്ഛനെ സ്കൂൾ മാനേജർ ആയി തെരഞ്ഞെടുത്തു.ബഹുമാനപ്പെട്ട അച്ഛന്റെ നിർദ്ദേശപ്രകാരം കണ്കാട്ടുശേരിയിൽ കെസി ജോസഫും മമ്പലത്ത് തൊമ്മി തോമസും കൂടി കൊല്ലത്തും തിരുവനന്തപുരത്തും പോയി അധികാരികളെ കണ്ടു ഇവിടെ ഒരു പ്രൈമറിസ്കൂൾ തുടങ്ങുന്നതിനുള്ള അനുവാദം വാങ്ങി. ഒന്നും രണ്ടും ക്ലാസുകൾ തുടങ്ങുന്നതിനുള്ള അനുവാദമാണ് ആദ്യം ലഭിച്ചത് .അങ്ങനെ കണ്ണാടി കരക്കാരുടെ ചിരകാലഭിലാഷം പൂർത്തിയായി. 930 കളത്തിൽ പുരയിടത്തിൽ ആരംഭിച്ച വേദപാഠ ക്ലാസ് ക്രമേണ ഒരു വണക്കമാസ കപ്പേള ആയി ഉയർന്നു .ഈ കപ്പേളയിൽ ആണ് 1932 ജൂൺ പതിനേഴാം തീയതി ഇശോയുടെ തിരുഹൃദയത്തിന്റെ നാമത്തിൽ സ്കൂൾ ഉദ്ഘാടനം ചെയ്തത്. കായൽപ്പുറം മഠത്തിൽനിന്ന് ബഹുമാനപ്പെട്ട സിസിലിയാമ്മ കുട്ടികളെ സ്കൂളിൽ ചേർക്കുന്നതിന് മറ്റുമായി സ്കൂളിലേക്ക് പോയി.കൊച്ചുത്രേസ്യ അമ്മയും പൗളിൻ അമ്മയുമാണ് ഈ സ്കൂളിലെ ആദ്യത്തെ അധ്യാപകരായി ഇവിടെ വന്ന് കുട്ടികളെ പഠിപ്പിക്കാൻ തുടങ്ങിയത്. ആദ്യത്തെ ഹെഡ്മിസ്ട്രസ് ബഹുമാനപ്പെട്ട കൊച്ചുത്രേസ്യ ബാലമണി കൊമ്പിൽ ആയിരുന്നു.നാട്ടുകാർ സമാഹരിച്ച പണം കൊണ്ട് നാലു ക്ലാസ് നടത്തത്തക്ക രീതിയിൽ ഒരു കെട്ടിടം പണി തുടങ്ങി. കണ്ണാടി ക്കാരുടെ നിരന്തരമായ അപേക്ഷ പരിഗണിച്ച് അഭിവന്ദ്യ കാളാശേരി പിതാവിന്റെ നിർദ്ദേശം അനുസരണം സ്കൂളിൻറെ ആവശ്യത്തിനുവേണ്ടി 17 സെൻറ് സ്ഥലം വിട്ടു തന്നു. ഇന്ന് കാണുന്ന എൽ.പി സെക്ഷനിലെ വലിയ കെട്ടിടം നാട്ടുകാർ പണിയിച്ചതാണ്. ആദ്യത്തെ വണക്കമാസ കപ്പേള നിലവിലിരുന്ന കാലത്ത് പള്ളി പണിയാനുള്ള ഉദ്ദേശത്തോടുകൂടി നാട്ടുതോടിന്റെ തെക്കുവശത്തായി 36 സെൻറ് സ്ഥലം വാങ്ങി,എന്നാൽ പള്ളിപണി സഫലമാകാതിരുന്നതിനാൽ ആ സ്ഥലം സ്കൂളിനുവേണ്ടി വിട്ടുകൊടുത്തു. | വിദ്യാസമ്പന്നനായ ബഹുമാനപ്പെട്ട മമ്പലം കോശി അച്ഛനെ സ്കൂൾ മാനേജർ ആയി തെരഞ്ഞെടുത്തു.ബഹുമാനപ്പെട്ട അച്ഛന്റെ നിർദ്ദേശപ്രകാരം കണ്കാട്ടുശേരിയിൽ കെസി ജോസഫും മമ്പലത്ത് തൊമ്മി തോമസും കൂടി കൊല്ലത്തും തിരുവനന്തപുരത്തും പോയി അധികാരികളെ കണ്ടു ഇവിടെ ഒരു പ്രൈമറിസ്കൂൾ തുടങ്ങുന്നതിനുള്ള അനുവാദം വാങ്ങി. ഒന്നും രണ്ടും ക്ലാസുകൾ തുടങ്ങുന്നതിനുള്ള അനുവാദമാണ് ആദ്യം ലഭിച്ചത് .അങ്ങനെ കണ്ണാടി കരക്കാരുടെ ചിരകാലഭിലാഷം പൂർത്തിയായി. 930 കളത്തിൽ പുരയിടത്തിൽ ആരംഭിച്ച വേദപാഠ ക്ലാസ് ക്രമേണ ഒരു വണക്കമാസ കപ്പേള ആയി ഉയർന്നു .ഈ കപ്പേളയിൽ ആണ് 1932 ജൂൺ പതിനേഴാം തീയതി ഇശോയുടെ തിരുഹൃദയത്തിന്റെ നാമത്തിൽ സ്കൂൾ ഉദ്ഘാടനം ചെയ്തത്. കായൽപ്പുറം മഠത്തിൽനിന്ന് ബഹുമാനപ്പെട്ട സിസിലിയാമ്മ കുട്ടികളെ സ്കൂളിൽ ചേർക്കുന്നതിന് മറ്റുമായി സ്കൂളിലേക്ക് പോയി. | ||
കൊച്ചുത്രേസ്യ അമ്മയും പൗളിൻ അമ്മയുമാണ് ഈ സ്കൂളിലെ ആദ്യത്തെ അധ്യാപകരായി ഇവിടെ വന്ന് കുട്ടികളെ പഠിപ്പിക്കാൻ തുടങ്ങിയത്. ആദ്യത്തെ ഹെഡ്മിസ്ട്രസ് ബഹുമാനപ്പെട്ട കൊച്ചുത്രേസ്യ ബാലമണി കൊമ്പിൽ ആയിരുന്നു.നാട്ടുകാർ സമാഹരിച്ച പണം കൊണ്ട് നാലു ക്ലാസ് നടത്തത്തക്ക രീതിയിൽ ഒരു കെട്ടിടം പണി തുടങ്ങി. കണ്ണാടി ക്കാരുടെ നിരന്തരമായ അപേക്ഷ പരിഗണിച്ച് അഭിവന്ദ്യ കാളാശേരി പിതാവിന്റെ നിർദ്ദേശം അനുസരണം സ്കൂളിൻറെ ആവശ്യത്തിനുവേണ്ടി 17 സെൻറ് സ്ഥലം വിട്ടു തന്നു. ഇന്ന് കാണുന്ന എൽ.പി സെക്ഷനിലെ വലിയ കെട്ടിടം നാട്ടുകാർ പണിയിച്ചതാണ്. ആദ്യത്തെ വണക്കമാസ കപ്പേള നിലവിലിരുന്ന കാലത്ത് പള്ളി പണിയാനുള്ള ഉദ്ദേശത്തോടുകൂടി നാട്ടുതോടിന്റെ തെക്കുവശത്തായി 36 സെൻറ് സ്ഥലം വാങ്ങി,എന്നാൽ പള്ളിപണി സഫലമാകാതിരുന്നതിനാൽ ആ സ്ഥലം സ്കൂളിനുവേണ്ടി വിട്ടുകൊടുത്തു. | |||
1934 മെയ് മാസം മുതൽ കായൽപുരം മഠംത്തിന്റെ ശ്രേഷ്ഠത്തി ബഹുമാനപ്പെട്ട മറിയം ക്ലാരമ്മ സ്കൂളിൻറെ കറസ്പോണ്ടന്റായി ജോലിനോക്കി.ക്രമേണ ക്ലാസുകൾ വർദ്ധിച്ചു .1939 നമ്മുടെ സ്കൂൾ ഒരു പൂർണ്ണ എം.എം.ജി സ്കൂളായി ഉയർന്നു. മലയാളം മിഡിൽ സ്കൂളിലെ ആദ്യത്തെ ഹെഡ്മിസ്ട്രസ് എടത്വാക്കാരി ശ്രീമതി മേരി ജോസഫ് എന്ന അധ്യാപികയായിരുന്നു. | 1934 മെയ് മാസം മുതൽ കായൽപുരം മഠംത്തിന്റെ ശ്രേഷ്ഠത്തി ബഹുമാനപ്പെട്ട മറിയം ക്ലാരമ്മ സ്കൂളിൻറെ കറസ്പോണ്ടന്റായി ജോലിനോക്കി.ക്രമേണ ക്ലാസുകൾ വർദ്ധിച്ചു .1939 നമ്മുടെ സ്കൂൾ ഒരു പൂർണ്ണ എം.എം.ജി സ്കൂളായി ഉയർന്നു. മലയാളം മിഡിൽ സ്കൂളിലെ ആദ്യത്തെ ഹെഡ്മിസ്ട്രസ് എടത്വാക്കാരി ശ്രീമതി മേരി ജോസഫ് എന്ന അധ്യാപികയായിരുന്നു. | ||