"എ.എം.എൽ.പി.എസ്. വില്ലൂർ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 42: വരി 42:


[[പ്രമാണം:18431 vidhyarangam book 1.jpg|നടുവിൽ|ലഘുചിത്രം|ലൈബ്രറി നിറക്കൽ ഉദ്ഘാടന ബാനർ]]
[[പ്രമാണം:18431 vidhyarangam book 1.jpg|നടുവിൽ|ലഘുചിത്രം|ലൈബ്രറി നിറക്കൽ ഉദ്ഘാടന ബാനർ]]
സ്കൂളിലെ നിലവിലുണ്ടായിരുന്ന ലൈബ്രറി പുസ്തകങ്ങൾ കാലപ്പഴക്കം കൊണ്ട് കുറേ നശിച്ച് പോയിരുന്നു.അതു പോലെ ആവശ്യത്തിന് പുസ്തകങ്ങൾ ലൈബ്രറിയിൽ ഇല്ലായിരുന്നു.ഇത് പരിഹരിക്കാനാണ് വിദ്യാരംഗം കലാ സാഹിത്യ വേദി ലൈബ്രറി നിറയ്ക്കൽ എന്ന പേരിൽ ഒരു വ്യത്യസ്ഥ പരിപാടി ആസൂത്രണം ചെയ്തത്.ഒരു ലക്ഷം രൂപയുടെ പുസ്തങ്ങൾ ശേഖരിക്കുകയായിരുന്നു ലക്ഷ്യം. പരിപാടിയുടെ ധനസമാഹാരണത്തിനായി വിദ്യാർത്ഥികളുടെ വീടുകളിൽ തുണികൊണ്ട് ഉണ്ടാക്കിയ ഒരു പെട്ടി സ്ഥാപിച്ചു.കുട്ടികളും വീട്ടുകാരും അതിൽ പണം നിക്ഷേപിച്ചു.അങ്ങനെ കിട്ടിയ പണവും പൂർവ്വ വിദ്യാർത്ഥികളും വിവിധ സ്ഥാപനങ്ങളും നൽകിയ ഫണ്ട് ഉപയോഗിച്ച് മികച്ച ഒരു ലൈബ്രറി ഒരുക്കാൻ പദ്ധതിയിലൂടെ കഴിഞ്ഞു. ലോകമാതൃഭാഷ ദിനത്തിൽ പുസ്തകങ്ങൾ പ്രശസ്ത കവി പവിത്രൻ തീക്കുനി സ്കൂളിന് കൈമാറി. പരിപാടിയുടെ പ്രചരണത്തിൻ്റെ ഭാഗമായി വലിയപറമ്പിൽ നിന്നും സ്കൂളിലേക്ക് നടന്ന ഘോഷയാത്രയും മനോഹരമായിരുന്നു.<gallery mode="packed">
സ്കൂളിലെ നിലവിലുണ്ടായിരുന്ന ലൈബ്രറി പുസ്തകങ്ങൾ കാലപ്പഴക്കം കൊണ്ട് കുറേ നശിച്ച് പോയിരുന്നു.അതു പോലെ ആവശ്യത്തിന് പുസ്തകങ്ങൾ ലൈബ്രറിയിൽ ഇല്ലായിരുന്നു.ഇത് പരിഹരിക്കാനാണ് വിദ്യാരംഗം കലാ സാഹിത്യ വേദി ലൈബ്രറി നിറയ്ക്കൽ എന്ന പേരിൽ ഒരു വ്യത്യസ്ഥ പരിപാടി ആസൂത്രണം ചെയ്തത്.ഒരു ലക്ഷം രൂപയുടെ പുസ്തങ്ങൾ ശേഖരിക്കുകയായിരുന്നു ലക്ഷ്യം. പരിപാടിയുടെ ധനസമാഹാരണത്തിനായി വിദ്യാർത്ഥികളുടെ വീടുകളിൽ തുണികൊണ്ട് ഉണ്ടാക്കിയ ഒരു പെട്ടി സ്ഥാപിച്ചു.കുട്ടികളും വീട്ടുകാരും അതിൽ പണം നിക്ഷേപിച്ചു.അങ്ങനെ കിട്ടിയ പണവും പൂർവ്വ വിദ്യാർത്ഥികളും വിവിധ സ്ഥാപനങ്ങളും നൽകിയ ഫണ്ട് ഉപയോഗിച്ച് മികച്ച ഒരു ലൈബ്രറി ഒരുക്കാൻ പദ്ധതിയിലൂടെ കഴിഞ്ഞു. ലോകമാതൃഭാഷ ദിനത്തിൽ പുസ്തകങ്ങൾ പ്രശസ്ത കവി പവിത്രൻ തീക്കുനി<ref>https://ml.m.wikipedia.org/wiki/%E0%B4%AA%E0%B4%B5%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0%E0%B5%BB_%E0%B4%A4%E0%B5%80%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%A8%E0%B4%BF</ref> സ്കൂളിന് കൈമാറി. പരിപാടിയുടെ പ്രചരണത്തിൻ്റെ ഭാഗമായി വലിയപറമ്പിൽ നിന്നും സ്കൂളിലേക്ക് നടന്ന ഘോഷയാത്രയും മനോഹരമായിരുന്നു.<gallery mode="packed">
പ്രമാണം:18431 vidhyarangam priya malayala.jpg|2014ലെ അമ്മ മലയാളം ക്യാമ്പയിൻ യുവ എഴുത്തുകാരി ഇ.എൻ ഷീജ ടീച്ചർ ഉദ്ഘാടനം ചെയ്യുന്നു
പ്രമാണം:18431 vidhyarangam priya malayala.jpg|2014ലെ അമ്മ മലയാളം ക്യാമ്പയിൻ യുവ എഴുത്തുകാരി ഇ.എൻ ഷീജ ടീച്ചർ ഉദ്ഘാടനം ചെയ്യുന്നു
പ്രമാണം:18431 vidhyarangam vedika kala kendram .jpg|വേദിക കലാകേന്ദ്രം മാതൃഭൂമി പത്രത്തിലെ പ്രശസ്ത കാർട്ടൂണിസ്റ്റ് കെ.വി.എം ഉണ്ണി ഉദ്ഘാടനം ചെയ്യുന്നു
പ്രമാണം:18431 vidhyarangam vedika kala kendram .jpg|വേദിക കലാകേന്ദ്രം മാതൃഭൂമി പത്രത്തിലെ പ്രശസ്ത കാർട്ടൂണിസ്റ്റ് കെ.വി.എം ഉണ്ണി ഉദ്ഘാടനം ചെയ്യുന്നു
1,288

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1384757" എന്ന താളിൽനിന്ന് ശേഖരിച്ചത്