"ഗവ. എച്ച് എസ് എസ് ചൊവ്വര/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 22: വരി 22:
{| class="wikitable"
{| class="wikitable"
|+
|+
'''''അപ്പർ പ്രൈമറി'''''
!ക്രമനമ്പർ
!ക്രമനമ്പർ
!പേര്
!പേര്
വരി 46: വരി 47:
|'''ദീപ പി എസ്'''
|'''ദീപ പി എസ്'''
|}
|}
അപ്പർ പ്രൈമറി

22:25, 23 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

നിലവിലുള്ള അദ്ധ്യാപകർ

ക്രമനമ്പർ പേര്
1 മായ എം ടി
2 ലതി പി ജെ
3 ജിൻസ കെ എ
4 മഞ്ജു കെ ആർ

ലോവർപ്രൈമറി വിഭാഗത്തിൽ ഒന്നാം ക്ലാസ്സു മുതൽ നാലാംക്ലാസ്സു വരെ  95 കുട്ടികൾ ആണ് ഉള്ളത്. ഇംഗ്ലീഷ്, മലയാളം  ഭാഷകളോടൊപ്പം അറബിക്,  സംസ്‌കൃതം എന്നിവയും ഉപഭാഷയായി കുട്ടികൾ പഠിക്കുന്നു.

   കുട്ടികളുടെ ഇംഗ്ലീഷ് ഭാഷ പുരോഗതിക്കായി 'ഹലോ ഇംഗ്ലീഷ്' ഗണിതം രസകരമാക്കുന്നതിനായി ഒന്ന്, രണ്ട് ക്ലാസുകാർക്കായി 'ഉല്ലാസഗണിതം ' മൂന്ന്, നാല് ക്ലാസുകാർക്കായി 'ഗണിതവിജയം ' മലയാളത്തിലെ തെറ്റുകൾ കുറക്കുന്നതിനായി 'മലയാളത്തിളക്കം ' തുടങ്ങിയ പദ്ധതികളും പഠനപ്രവർത്തനങ്ങളോടപ്പം സംയോജിപ്പിച്ചാണ് ക്ലാസുകൾ നടക്കുന്നത്.

അപ്പർ പ്രൈമറി
ക്രമനമ്പർ പേര്
1 ജീവ കെ ജി
2 സെബാസ്റ്റ്യൻ ഏം ഒ
3 ശ്രീ ജ എൻ വി
4 സുരേഷ് കെ ആർ
5 ഷിനിമോൾ എ എസ്
6 രാജേശ്വരി കെ
7 ദീപ പി എസ്

അപ്പർ പ്രൈമറി