"കെ.എം.എം.എ.യു.പി.സ്ക്കൂൾ / പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

32050300512 (സംവാദം | സംഭാവനകൾ)
No edit summary
32050300512 (സംവാദം | സംഭാവനകൾ)
No edit summary
വരി 5: വരി 5:
  ഹിരോഷിമ ദിനം
  ഹിരോഷിമ ദിനം
           യുദ്ധത്തിൻറെ ഭീകരത കുട്ടികൾക്കു പരിചയപ്പെടുത്തി പത്രത്തിൽ നിന്നും കൂടുതൽ വിവരങ്ങൾ ശേഖരിച്ചു .ബാഡ്ജുകൾ നിർമ്മിച്ചു.സ്വയം നിർമ്മിച്ച പ്ലക്കര്ടുകളുമായി കുട്ടികൾ യുദ്ധ വിരുദ്ധ റാലി നടത്തി .യുദ്ധ വിരുദ്ധ പത്രിക തയ്യാറാക്കി.ഹിരോഷിമ ക്വിസ് ചോദ്യോത്തരങ്ങൾ ശേഖരിച്ചു.

'''കുട്ടികൾക്കും രക്ഷിതാക്കൾക്കുമുള്ള ബോധവത്കരണ ക്ലാസ്'''
                    23 / 7 / 21 ന്  കുട്ടികളുടെ ഓൺലൈൻ പഠനവും  മാനസിക ആരോഗ്യവും  എന്ന വിഷയത്തിൽ തൃശ്ശൂർ ഗവ .മനസികാരോഗ്യകേന്ദ്രത്തിലെ ഡോ .റഹിമുദ്ധീൻ.പി.കെ (ക്ലിനിക്കൽ സിക്കോളജിസ്റ് ) സൂം മീറ്റിങ് വഴി ക്ലാസ്സെടുത്തു.
'''പോഷൻ  അഭ്യാൻ   മാസാചരണം'''  
'''പോഷൻ  അഭ്യാൻ   മാസാചരണം'''  

                 പോഷൻ  അഭ്യാൻ   മാസാചരണവുമായി ബന്ധപ്പെട്ട് റിസോഴ്സ് പേഴ്സൺ പരിശീലനം ന്യൂട്രീഷനിസ്റ്  ഐ സി ഡി എസ് വണ്ടൂർ റുബീന.കെ ഉദ്‌ഘാടനം ചെയ്തു..പോഷൻ അസ്സംബ്ലി നടത്തി.
                 പോഷൻ  അഭ്യാൻ   മാസാചരണവുമായി ബന്ധപ്പെട്ട് റിസോഴ്സ് പേഴ്സൺ പരിശീലനം ന്യൂട്രീഷനിസ്റ്  ഐ സി ഡി എസ് വണ്ടൂർ റുബീന.കെ ഉദ്‌ഘാടനം ചെയ്തു..പോഷൻ അസ്സംബ്ലി നടത്തി.