ഉള്ളടക്കത്തിലേക്ക് പോവുക

"മുസ്ലിം ഗേൾസ് എച്ച.എസ്.എസ്. കങ്ങഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
32009-HM (സംവാദം | സംഭാവനകൾ)
32009-HM (സംവാദം | സംഭാവനകൾ)
No edit summary
വരി 70: വരി 70:
== ചരിത്രം ==
== ചരിത്രം ==
   
   
സ്വാതന്ത്ര്യത്തിന്റെ  അഗ്നിജ്വാലകൾ ഭാരതീയ ഗ്രാമങ്ങളിൽ പട൪ന്നുകയറിയപ്പോൾ ജനങ്ങളിൽ സ്വാഭാവികമായി  ഉത്ഭവിച്ച ജ്ഞാനതൃഷ്ണണ നാട്ടിലുടനീളം അനേകം വിദ്യാലയങ്ങൾക്ക് തിരികൊളുത്തുവാൻ  അവസരം ഒരുക്കി.[https://schoolwiki.in/%E0%B4%AE%E0%B5%81%E0%B4%B8%E0%B5%8D%E0%B4%B2%E0%B4%BF%E0%B4%82_%E0%B4%97%E0%B5%87%E0%B5%BE%E0%B4%B8%E0%B5%8D_%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A.%E0%B4%8E%E0%B4%B8%E0%B5%8D.%E0%B4%8E%E0%B4%B8%E0%B5%8D._%E0%B4%95%E0%B4%99%E0%B5%8D%E0%B4%99%E0%B4%B4/%E0%B4%9A%E0%B4%B0%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82 കൂടുതൽ വായിക്കുക]  
സ്വാതന്ത്ര്യത്തിന്റെ  അഗ്നിജ്വാലകൾ ഭാരതീയ ഗ്രാമങ്ങളിൽ പട൪ന്നുകയറിയപ്പോൾ ജനങ്ങളിൽ സ്വാഭാവികമായി  ഉത്ഭവിച്ച ജ്ഞാനതൃഷ്ണണ നാട്ടിലുടനീളം അനേകം വിദ്യാലയങ്ങൾക്ക് തിരികൊളുത്തുവാൻ  അവസരം ഒരുക്കി.[https://schoolwiki.in/%E0%B4%AE%E0%B5%81%E0%B4%B8%E0%B5%8D%E0%B4%B2%E0%B4%BF%E0%B4%82_%E0%B4%97%E0%B5%87%E0%B5%BE%E0%B4%B8%E0%B5%8D_%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A.%E0%B4%8E%E0%B4%B8%E0%B5%8D.%E0%B4%8E%E0%B4%B8%E0%B5%8D._%E0%B4%95%E0%B4%99%E0%B5%8D%E0%B4%99%E0%B4%B4/%E0%B4%9A%E0%B4%B0%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82 കൂടുതൽ വായിക്കുക]
 
അക്ഷരാഭ്യാസം ഒരു ജനതയുടെ പുരോഗതിയുടെ അടിസ്ഥാനമാണ് എന്ന കണ്ടെത്തലാണ് 1937ൽ ഒരു വിദ്യാലയം ആരംഭിക്കുവാൻ പി.കെ.ഹസ്സൻ റാവുത്തറെ   
 
പ്രേരിപ്പിച്ചത്. ഇന്ത്യ  സ്വാതന്ത്രയാകുന്നതിന്  10 വർഷം മുമ്പാണ് ഈ സംരംഭം എന്നതും ശ്രദ്ധേയമാണ്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 88: വരി 92:


{| class="wikitable"
{| class="wikitable"
|+
|+മുൻ സാരഥികൾ
!
!പേര്
!വർഷം
|-
!1
!1
!ജോൺ കെ.എസ്
!നാരായണൻ നായർ
!1995
!1937
|-
|-
|2
|2
|
|പ്രഭാകരൻ പീല്ലാ
|
|1945
|-
|3
|പാച്ചു മേനോൻ
|1950
|-
|4
|സിവരാമൻ
!1954
|-
|5
|മാധവൻ നായർ
|1958
|-
|6
|ഗോപാലകൃഷ്ണൻ
|1959
|-
|7
|എം.സി.തോമസ്
|1963
|-
|8
|കെ.എസ്.ജോൺ സാർ
|1968
|-
|9
|ഏലിയാമ്മ തോമസ്
|1986
|-
|10
|ലീലക്കുട്ടിയമ്മ എം.പി
|1999
|-
|11
|സാറാമ്മ ചാക്കോ
|2000
|-
|12
|ഷേർലി തോമസ്
|2003
|-
|-
|
|13
|
|സെൽമ ബീവി
|
|2013
|-
|-
|
|14
|
|ഹസീന ബീഗം എ.വി.
|
|2014
|}
|}



21:42, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
മുസ്ലിം ഗേൾസ് എച്ച.എസ്.എസ്. കങ്ങഴ
വിലാസം
കങ്ങഴ

കങ്ങഴ പി.ഒ.
,
686541
,
കോട്ടയം ജില്ല
സ്ഥാപിതം08 - 12 - 1937
വിവരങ്ങൾ
ഫോൺ0481 2494406
ഇമെയിൽkply32009@yahoo.co.in
കോഡുകൾ
സ്കൂൾ കോഡ്32009 (സമേതം)
എച്ച് എസ് എസ് കോഡ്05083
യുഡൈസ് കോഡ്32100500211
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല കറുകച്ചാൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംകാഞ്ഞിരപ്പള്ളി
താലൂക്ക്ചങ്ങനാശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്വാഴൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ296
പെൺകുട്ടികൾ229
ആകെ വിദ്യാർത്ഥികൾ844
അദ്ധ്യാപകർ48
ഹയർസെക്കന്ററി
ആൺകുട്ടികൾ167
പെൺകുട്ടികൾ152
ആകെ വിദ്യാർത്ഥികൾ844
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസാജിദ് എ കരിം
പ്രധാന അദ്ധ്യാപികഹസീനാബീഗം എ വി
പി.ടി.എ. പ്രസിഡണ്ട്ഷീബ എസ്‌
എം.പി.ടി.എ. പ്രസിഡണ്ട്എസ്‌ സോണിഷാ
അവസാനം തിരുത്തിയത്
24-01-202232009-HM
ക്ലബ്ബുകൾ
പ്രോജക്ടുകൾ




കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ല യിൽ കറുകച്ചാൽ ഉപജില്ലയിലെ കങ്ങഴയിലെ ഒരു എയ്ഡഡ് വിദ്യാലയമാണ് ഇത്

ചരിത്രം

സ്വാതന്ത്ര്യത്തിന്റെ അഗ്നിജ്വാലകൾ ഭാരതീയ ഗ്രാമങ്ങളിൽ പട൪ന്നുകയറിയപ്പോൾ ജനങ്ങളിൽ സ്വാഭാവികമായി ഉത്ഭവിച്ച ജ്ഞാനതൃഷ്ണണ നാട്ടിലുടനീളം അനേകം വിദ്യാലയങ്ങൾക്ക് തിരികൊളുത്തുവാൻ അവസരം ഒരുക്കി.കൂടുതൽ വായിക്കുക

അക്ഷരാഭ്യാസം ഒരു ജനതയുടെ പുരോഗതിയുടെ അടിസ്ഥാനമാണ് എന്ന കണ്ടെത്തലാണ് 1937ൽ ഒരു വിദ്യാലയം ആരംഭിക്കുവാൻ പി.കെ.ഹസ്സൻ റാവുത്തറെ   

പ്രേരിപ്പിച്ചത്. ഇന്ത്യ  സ്വാതന്ത്രയാകുന്നതിന്  10 വർഷം മുമ്പാണ് ഈ സംരംഭം എന്നതും ശ്രദ്ധേയമാണ്.

ഭൗതികസൗകര്യങ്ങൾ

ആറു കെട്ടിടങ്ങളിലായി 29 ക്ലാസ്സുമുറികളിൽ 1 മുതൽ 12 വരെയുള്ള
ക്ലാസ്സുകൾ പ്രവർത്തിക്കുന്നു. എൽ.പി, യു. പി, എച്ച്. എസ്. എച്ച്. എസ്. എസ്.
വിഭാഗങ്ങൾക്കു പ്രത്യേകം കെട്ടിടങ്ങൾ ഉണ്ട്. ‍യു. പി, എച്ച്. എസ്.
എച്ച്. എസ്. എസ്. വിഭാഗങ്ങൾക്കു പ്രത്യേകം കെട്ടിടങ്ങൾ ഉണ്ട്.
 ‍ലൈബ്രറി, കംപ്യൂട്ടർ ,മൾട്ടിമീഡിയ റൂം, ലാബ് എന്നിവയ്ക്ക് പ്രത്യേകം ക്ലാസ് മുറികൾ ഉണ്ട്  ‍.

കലാരംഗം

കറുകച്ചാൽ സബ് ജില്ലാ കലോത്സവത്തിൽ 2003-2004, 2006-2007, 2008-2009, 2009-2010
എന്നീ വർഷങ്ങളിൽ ഓവറോൾ ചാമ്പ്യൻഷിപ് നേടിയിട്ടുണ്ട്.
റവന്യൂ ജില്ലാ തലത്തിൽ വിവിധ ഇനങ്ങളിൽ ഫസ്റ്റ് എ ഗ്രേഡ് നേടിയിട്ടുണ്ട്
മാപ്പിള കലകളിൽ മുൻപന്തിയിൽ നിൽക്കുന്നു.
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഒപ്പനയിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം ലഭിച്ചിട്ടുണ്ട്.
മറ്റു മാപ്പിളക്കലകളിലും സംസ്ഥാന തലത്തിൽ സമ്മാനങ്ങൾ നേടിയിട്ടുണ്ട്.

മാനേജ്മെന്റ്

ഈ സ്കൂളിന്റെ ഉടമസ്ഥത കങ്ങഴ മുസലീം പുതൂ൪പ്പള്ളി ജമാഅത്തിനാണ്.
ജമാ-അത്തിൻ്റെ സാരഥിയാണ് സ്കൂളിൻ്റെ മാനേജ൪. ഒരു മാനേജരുടെ
കാലാവധി ഒരു വ൪ഷമാണ്. ഇപ്പോഴത്തെ മാനേജ൪
ജനാബ് കെഎ അബ്ദുൽകരീം കൊച്ചുതുണ്ടിയിൽ ആണ്.

മുൻ സാരഥികൾ

മുൻ സാരഥികൾ
പേര് വർഷം
1 നാരായണൻ നായർ 1937
2 പ്രഭാകരൻ പീല്ലാ 1945
3 പാച്ചു മേനോൻ 1950
4 സിവരാമൻ 1954
5 മാധവൻ നായർ 1958
6 ഗോപാലകൃഷ്ണൻ 1959
7 എം.സി.തോമസ് 1963
8 കെ.എസ്.ജോൺ സാർ 1968
9 ഏലിയാമ്മ തോമസ് 1986
10 ലീലക്കുട്ടിയമ്മ എം.പി 1999
11 സാറാമ്മ ചാക്കോ 2000
12 ഷേർലി തോമസ് 2003
13 സെൽമ ബീവി 2013
14 ഹസീന ബീഗം എ.വി. 2014

എച്ച് എസ് എസ് പ്രിൻസിപ്പൽ

പേര് വർഷം
1 സാറാമ്മ ചാക്കോ 2000
2 എസ്.രാധാകൃഷ്ണൻ 2001
3 സാജിദ് എ.കരീം 2012

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഡോ.അജാസ് പി.ജമാൽ
ഡോ.ആഷ് ന സുബൈർ
ഡോ.ഷാജിദ കെ.എസ്
ഡോ.റഷിൻ സലീം

വഴികാട്ടി

{{#multimaps:9.516259, 76.694462 |zoom=13}}