"ജി.യു.പി.എസ് മുഴക്കുന്ന്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദിനാചരണം |
|||
| വരി 545: | വരി 545: | ||
== '''<u>ദിനാചരണങ്ങൾ ഇന്ന്</u>''' == | == '''<u>ദിനാചരണങ്ങൾ ഇന്ന്</u>''' == | ||
ഒരു അക്കാദമിക് വർഷത്തിലെ വിവിധ ദിനാചരണങ്ങൾക്ക് ഇന്നത്തെ വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ വളരെയധികം സ്ഥാനം ഉണ്ട്.. വിവിധ ദിനാചരണങ്ങളെ ചുറ്റിപ്പറ്റിയാണ് ഭൂരിഭാഗ സ്കൂൾ പ്രവർത്തനങ്ങളും നടത്തപ്പെടുന്നത്.. ഇന്ന് വിവിധ സോഷ്യൽ മീഡിയകൾ വഴിയും, വിവിധ ബ്ലോഗുകൾ വഴിയും, മറ്റ് വാട്സപ്പ് ഗ്രൂപ്പുകൾ വഴിയും ഓരോ മാസത്തിലെയും വിവിധ ദിനാചരണങ്ങളും, തീയതികളും ,അവയുടെ പ്രാധാന്യവും ഒക്കെ ഷെയർ ചെയ്യപ്പെടുന്നുണ്ട്.. ഇതിനനുസരിച്ച് വ്യത്യസ്തവും ആകർഷകവുമായ പ്രവർത്തനങ്ങൾ സ്കൂൾ വിദ്യാഭ്യാസ മേഖലയിൽ പങ്കെടുപ്പിക്കുവാൻ സാധിക്കുന്നു.. മാത്രമല്ല ഓരോ ദിനാചരണങ്ങളെപറ്റിയും അറിയിപ്പുകൾ കുട്ടികൾക്ക് കൊടുക്കുവാൻ സ്കൂൾ വാട്സപ്പ് ഗ്രൂപ്പ് പോലുള്ള സംവിധാനങ്ങൾ ഉപകരിക്കുന്നു.. അതിനുമപ്പുറം വിവിധ പ്രോഗ്രാമുകളും, അവയിലെ ജേതാക്കളും മനോഹരമായ പോസ്റ്ററുകളാൽ കുട്ടികളെ അറിയിക്കാനും കഴിയുന്നു.. | ഒരു അക്കാദമിക് വർഷത്തിലെ വിവിധ ദിനാചരണങ്ങൾക്ക് ഇന്നത്തെ വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ വളരെയധികം സ്ഥാനം ഉണ്ട്.. വിവിധ ദിനാചരണങ്ങളെ ചുറ്റിപ്പറ്റിയാണ് ഭൂരിഭാഗ സ്കൂൾ പ്രവർത്തനങ്ങളും നടത്തപ്പെടുന്നത്.. ഇന്ന് വിവിധ സോഷ്യൽ മീഡിയകൾ വഴിയും, വിവിധ ബ്ലോഗുകൾ വഴിയും, മറ്റ് വാട്സപ്പ് ഗ്രൂപ്പുകൾ വഴിയും ഓരോ മാസത്തിലെയും വിവിധ ദിനാചരണങ്ങളും, തീയതികളും ,അവയുടെ പ്രാധാന്യവും ഒക്കെ ഷെയർ ചെയ്യപ്പെടുന്നുണ്ട്.. ഇതിനനുസരിച്ച് വ്യത്യസ്തവും ആകർഷകവുമായ പ്രവർത്തനങ്ങൾ സ്കൂൾ വിദ്യാഭ്യാസ മേഖലയിൽ പങ്കെടുപ്പിക്കുവാൻ സാധിക്കുന്നു.. മാത്രമല്ല ഓരോ ദിനാചരണങ്ങളെപറ്റിയും അറിയിപ്പുകൾ കുട്ടികൾക്ക് കൊടുക്കുവാൻ സ്കൂൾ വാട്സപ്പ് ഗ്രൂപ്പ് പോലുള്ള സംവിധാനങ്ങൾ ഉപകരിക്കുന്നു.. അതിനുമപ്പുറം വിവിധ പ്രോഗ്രാമുകളും, അവയിലെ ജേതാക്കളും മനോഹരമായ പോസ്റ്ററുകളാൽ കുട്ടികളെ അറിയിക്കാനും കഴിയുന്നു.. | ||