"ടി ഡി എച്ച് എസ് എസ്, തുറവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 88: | വരി 88: | ||
</gallery> | </gallery> | ||
<nowiki>*</nowiki>സ്കൗട്ട് ആൻഡ് ഗൈഡ്‌സ് - ജ്യോതി ടീച്ചർ, മഞ്ജു ടീച്ചർ , ദിവ്യ ടീച്ചർ എന്നിവർ നേതൃത്വo നൽകുന്ന സ്കൗട്ട് ആൻഡ് ഗൈഡ്‌സ്സ്കൂളിൽ നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു. ഇതിൽ അംഗങ്ങളായിട്ടുള്ള കുട്ടികളെ ക്യാമ്പുകളിൽ പങ്കെടുപ്പിക്കുകയും , അവർക്കു രാജ്യപുരസ്കാർ നേടാൻ പ്രാപ്തരാക്കുകയും ചെയ്യുന്ന ഇവരുടെ പ്രവർത്തനങ്ങൾ അഭിനന്ദനം അർഹിക്കുന്നതാണ്. സ്കൂളിലെ പച്ചക്കറി തോട്ടം പരിപാലിക്കാനും ഇവർ ശ്രദ്ധിക്കുന്നുണ്ട് . കുട്ടികൾ വിവിധ സാമൂഹിക പ്രവർത്തനങ്ങളിലും പങ്കാളികളാകുന്നുണ്ട്. സുനാമി കാലത്തു ഇവർ ചെയ്ത പ്രവർത്തനങ്ങൾ സ്കൂൾ അഭിമാനത്തോടെ നോക്കി കണ്ടു. കോവിഡ് മഹാമാരി കാലത്തും മാസ്ക്, നിർമിക്കാനും , അത് ജില്ലാ കേന്ദ്രങ്ങളിൽ എത്തിച്ചു കൊടുക്കാനും നമ്മുടെ ഈ കൊച്ചു കൂട്ടുകാർക്കു കഴിഞ്ഞു. | |||
<gallery> | |||
പ്രമാണം:34028 SCOUTS.jpeg | |||
</gallery> | |||