"അസംപ്ഷൻ എച്ച് എസ് ബത്തേരി/ദിനാചരണങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Assumption (സംവാദം | സംഭാവനകൾ) (ചെ.) c |
Assumption (സംവാദം | സംഭാവനകൾ) (ചെ.) ch |
||
| വരി 15: | വരി 15: | ||
=== 11 ജൂലൈ === | === 11 ജൂലൈ === | ||
ലോകജനസംഖ്യ ദിനത്തോടനുബന്ധിച്ച് സോഷ്യൽ സയൻസ് ക്ലബ്ബിൻറെ അഭിമുഖ്യത്തിൽ ജനസംഖ്യ വർദ്ധനവിന് ദൂഷ്യവശങ്ങളും അതിൻറെ സാധ്യതകളും | ലോകജനസംഖ്യ ദിനത്തോടനുബന്ധിച്ച് സോഷ്യൽ സയൻസ് ക്ലബ്ബിൻറെ അഭിമുഖ്യത്തിൽ ജനസംഖ്യ വർദ്ധനവിന് ദൂഷ്യവശങ്ങളും അതിൻറെ സാധ്യതകളും | ||
[[പ്രമാണം:15051 sodaku-1.jpg|ലഘുചിത്രം| | [[പ്രമാണം:15051 sodaku-1.jpg|ലഘുചിത്രം|240x240px|zodaaku making]] | ||
വിഷയത്തിൽ ശ്രീ ഷാജു എം എഫ് സന്ദേശം നൽകി. | വിഷയത്തിൽ ശ്രീ ഷാജു എം എഫ് സന്ദേശം നൽകി. | ||
| വരി 24: | വരി 24: | ||
=== ദിനത്തോടനുബന്ധിച്ച് സ്കൂളിൽ പതാക ഉയർത്തൽ ചടങ്ങ് നടന്നു === | === ദിനത്തോടനുബന്ധിച്ച് സ്കൂളിൽ പതാക ഉയർത്തൽ ചടങ്ങ് നടന്നു === | ||
കോവിട് പശ്ചാത്തലത്തിൽ ലളിതമായ രീതിയിൽ ആയിരുന്നു ചടങ്ങ്. സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികളും ജെ ആർ സി വിദ്യാർത്ഥികളും എൻ സി സി വിദ്യാർ | |||
ത്ഥികളും ചടങ്ങിൽ പങ്കെടുത്തു. ഹെഡ്മാസ്റ്റർ സ്വാതന്ത്ര്യദിന സന്ദേശം നൽകി | ത്ഥികളും ചടങ്ങിൽ പങ്കെടുത്തു. ഹെഡ്മാസ്റ്റർ സ്വാതന്ത്ര്യദിന സന്ദേശം നൽകി | ||
=== സെപ്റ്റംബർ 5 അധ്യാപക ദിനാചരണം === | === സെപ്റ്റംബർ 5 അധ്യാപക ദിനാചരണം === | ||
[[പ്രമാണം:15051 | [[പ്രമാണം:15051 hind-new.png|ലഘുചിത്രം|238x238ബിന്ദു|hind-new]] | ||
ഈ വർഷത്തെ അധ്യാപക ദിനാചരണം ഓൺലൈനായി സംഘടിപ്പിച്ചു. മുഖ്യാതിഥിയായി ശ്രീ | ഈ വർഷത്തെ അധ്യാപക ദിനാചരണം ഓൺലൈനായി സംഘടിപ്പിച്ചു. മുഖ്യാതിഥിയായി സാഹിത്യകാരനായ ശ്രീ പവിത്രൻ തീക്കുനി സംബന്ധിച്ചു.. സ്കൂൾ | ||
മാനേജർ ഫാദർ പുത്തൻപറമ്പിൽ അധ്യക്ഷ പ്രസംഗം നടത്തി. അധ്യാപകർ ചെയ്യുന്ന സേവനങ്ങളെ അദ്ദേഹം അനുമോദിച്ചു. | |||
=== <big>സെപ്റ്റംബർ 14 ഹിന്ദി ദിനാഘോഷം</big> === | |||
<big>8, 9 ,10. ക്ലാസുകളിലെ വിദ്യാർത്ഥികൾ ഹിന്ദിക്ലബ്ബിൽ അംഗങ്ങളായി ചേർന്നിട്ടുണ്ട്.ഹിന്ദി ദിനമായ സെപ്റ്റംബർ 14ന് കുട്ടികൾ ഗൂഗിൾ</big> | |||
<big>മീറ്റിൽ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.കബനിഗിരിയിലെ ഹിന്ദി അധ്യാപകനായിരുന്ന എ.സി ഉണ്ണികൃഷ്ണൻ മുഖ്യപ്രഭാഷണം</big> | |||
<big>നടത്തി .സ്കൂൾ മാനേജർ റവ.ഫാദർ ജെയിംസ് പുത്തൻപറമ്പിൽ ചടങ്ങിൽ അധ്യക്ഷനായിരുന്നു .ശ്രീമതി ലില്ലി .എം.ജെ സ്വാഗതവും,</big> | |||
<big>പ്രധാന അധ്യാപകൻ ശ്രീ. തോമസ് ജോൺ ശ്രീ .വിശ്വനാഥൻ എന്നിവർ ആശംസകൾ നേർന്നു. ശ്രീമതി.ടെജിൻ സെബാസ്റ്റ്യൻ ചട</big> | |||
<big>ങ്ങിൽ നന്ദി പറഞ്ഞു.</big> | |||
=== ഒക്ടോബർ 2 ,ഗാന്ധിജയന്തി === | === ഒക്ടോബർ 2 ,ഗാന്ധിജയന്തി === | ||
ഈ ദിനത്തിൻറെ ഓർമ്മയ്ക്ക് അധ്യാപകർ സ്കൂളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. വിദ്യാർഥികൾക്കായി ബുദ്ധി ക്വിസ് സംഘടിപ്പിച്ചു | ഈ ദിനത്തിൻറെ ഓർമ്മയ്ക്ക് അധ്യാപകർ സ്കൂളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. വിദ്യാർഥികൾക്കായി ബുദ്ധി ക്വിസ് സംഘടിപ്പിച്ചു[[പ്രമാണം:15051 gandhijayandhi.jpg|ലഘുചിത്രം|244x244px|gandhijayandhi fancy dress comp]] | ||
=== നവംബർ 28 ലോക ജല സംരക്ഷണ ദിനം === | === നവംബർ 28 ലോക ജല സംരക്ഷണ ദിനം === | ||
ഇതിനെത്തുടർന്ന് ബന്ധിച്ച ജലസംരക്ഷണ വിദ്യാർഥികൾക്കായി ജലസംരക്ഷണപോസ്റ്റർ മത്സരങ്ങൾ നടത്തുകയുണ്ടായി | ഇതിനെത്തുടർന്ന് ബന്ധിച്ച ജലസംരക്ഷണ വിദ്യാർഥികൾക്കായി ജലസംരക്ഷണപോസ്റ്റർ മത്സരങ്ങൾ നടത്തുകയുണ്ടായി | ||
എ പ്ലസ് നേടിയ വിദ്യാർത്ഥികളെ ആദരിക്കൽ.. | === എ പ്ലസ് നേടിയ വിദ്യാർത്ഥികളെ ആദരിക്കൽ.. === | ||
ഈ വർഷം assumption ഹൈസ്കൂളിൽ മിന്നുന്ന വിജയം നേടിത്തന്ന മുഴുവൻ വിദ്യാർത്ഥികളെയും ആദരിച്ചു 108 വിദ്യാർഥികൾക്ക് മുഴുവൻ വിഷയങ്ങളിലും | |||
ഈ വർഷം assumption ഹൈസ്കൂളിൽ മിന്നുന്ന വിജയം നേടിത്തന്ന മുഴുവൻ വിദ്യാർത്ഥികളെയും ആദരിച്ചു 108 വിദ്യാർഥികൾക്ക് മുഴുവൻ വിഷയങ്ങളിലും | |||
വിദ്യാർഥികളെ | ലഭിച്ചു.വിദ്യാർഥികളെ പിടിഎ യും മാനേജ്മെൻറ് അഭിനന്ദിച്ചു. വിദ്യാർത്ഥികൾക്ക് ഭക്ഷണവും നൽകി | ||
=== '''*ജനുവരി 4-ലോക ബ്രെയ്ലി ദിനാചരണം.( 2022 )''' === | === '''*ജനുവരി 4-ലോക ബ്രെയ്ലി ദിനാചരണം.( 2022 )''' === | ||
| വരി 55: | വരി 63: | ||
=== സ്കൂളിൽ ചെയ്യുന്ന പ്രവർത്തനങ്ങൾ === | === സ്കൂളിൽ ചെയ്യുന്ന പ്രവർത്തനങ്ങൾ === | ||
ദിനാചരണത്തിന്റെ ഭാഗമായി ലൂയി ബ്രയിൽ, ബ്രെയ്‍ലി ലിപി ബ്രെയ്ലി ദിനാചരണം എന്നിവയുമായി ബന്ധപ്പെട്ട സന്ദേശം | ദിനാചരണത്തിന്റെ ഭാഗമായി ലൂയി ബ്രയിൽ, ബ്രെയ്‍ലി ലിപി ബ്രെയ്ലി ദിനാചരണം എന്നിവയുമായി ബന്ധപ്പെട്ട സന്ദേശം[[പ്രമാണം:15051 brailh.jpg|ലഘുചിത്രം|331x331px|braily class]] | ||
കുട്ടികൾക്ക് നൽകി.*ഭിന്ന ശേഷിക്കാരായ കുട്ടികളെ, ക്ലാസ് അധ്യാപകരുടെ സഹായത്തോടെ കണ്ടെത്തുന്നു. | കുട്ടികൾക്ക് നൽകി.*ഭിന്ന ശേഷിക്കാരായ കുട്ടികളെ, ക്ലാസ് അധ്യാപകരുടെ സഹായത്തോടെ കണ്ടെത്തുന്നു. | ||