"എം.ബി.വി.എച്ച്.എസ്.എസ് സേനാപതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

30033 (സംവാദം | സംഭാവനകൾ)
No edit summary
30033 (സംവാദം | സംഭാവനകൾ)
വരി 45: വരി 45:


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
1979ല്‍ up school ആയി പ്രവര്‍ത്തനം തുടങ്ങി.1982ല്‍ ഹൈസ്കൂള്‍ ആയും 2000ത്തില്‍ VHSE ആയും ഉയര്‍ത്തപ്പെട്ടു.553 കുട്ടികള്‍
1979ല്‍ U.P. School ആയി പ്രവര്‍ത്തനം തുടങ്ങി.1982ല്‍ ഹൈസ്കൂള്‍ ആയും 2000ത്തില്‍ VHSE ആയും 2014-ല്‍ Higher Secondary ആയും ഉയര്‍ത്തപ്പെട്ടു.795 കുട്ടികള്‍
ഉള്ള സ്കൂളിന്‍റെ ഇപ്പോളത്തെ സാരധികള്‍ മാനേജര്‍ Rev.fr.Basil K Philip ,Principal Rev.Fr.K U Geevarghese ഉം ആണ്.കഴിഞ്ഞ 2 വര്ഷങ്ങളില്‍ SSLC,VHSE പരീക്ഷകളില്‍ 100% വിജയം നേടി.
ഉള്ള സ്കൂളിന്‍റെ ഇപ്പോഴത്തെ സാരഥികള്‍ മാനേജര്‍ Rev.Fr.Geevarghese Koottalil Cor-Episcopa ,Principal P. P. Avirachan ഉം ആണ്.കഴിഞ്ഞ 10 വര്‍ഷങ്ങളില്‍ SSLC,VHSE പരീക്ഷകളില്‍ 100% വിജയം നേടി.
കലാകായിക രംഗങ്ങളിലെ മുന്നേറ്റവും NSS,JRC,ഹരിതസേന, മറ്റനവധി ക്ലബ്ബുകള്‍ ഇവയുടെ മികച്ചപ്രവര്‍ത്തനങ്ങളും ഔഷധ പച്ചക്കറിത്തോട്ടം,  
കലാകായിക രംഗങ്ങളിലെ മുന്നേറ്റവും NSS,JRC,ഹരിതസേന, സൗഹൃദ, കരിയര്‍ ഗൈ‍ഡന്‍സ് മറ്റനവധി ക്ലബ്ബുകള്‍ ഇവയുടെ മികച്ചപ്രവര്‍ത്തനങ്ങളും ഔഷധ പച്ചക്കറിത്തോട്ടം,  
Fermi Compost ,Asola, Mashroom production unit, Edusat facility,Production training centre,
Vermi Compost ,Asola, Mashroom production unit, Edusat facility,Production training centre,
പഴവര്ഗ്ഗം,കൂണ്‍ സംസ്കരണ യൂണിറ്റ് ,Computer Lab എന്നിവയെല്ലാം ഈ സ്കൂളിന്‍റെ മുതല്‍ട്ടാണ്.
പഴവര്‍ഗ്ഗം,കൂണ്‍ സംസ്കരണ യൂണിറ്റ് ,Computer Lab എന്നിവയെല്ലാം ഈ സ്കൂളിന്‍റെ മുതല്‍ട്കൂട്ടാണ്.
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 18 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 18 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും  കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. ലാബില്‍ ഏകദേശം 16 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും  കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. ലാബില്‍ ഏകദേശം 60 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
"https://schoolwiki.in/എം.ബി.വി.എച്ച്.എസ്.എസ്_സേനാപതി" എന്ന താളിൽനിന്ന് ശേഖരിച്ചത്