ജി.എം.എൽ.പി.എസ് വളാഞ്ചേരി (മൂലരൂപം കാണുക)
11:21, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജനുവരി 2022→ഭൗതികസൗകര്യങ്ങൾ
വരി 67: | വരി 67: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
സൗകര്യപ്രദമായ ഇരു നില കെട്ടിടം . മൂന്ന് റൂമുകൾ താഴെ നിലയിലും മൂന്നു റൂമുകൾ മുകളിലെ നിലയിലും ഉണ്ട് .ഒരു മുറി ഓഫിസ് മുറി യായി ഉപയോഗിക്കുന്നു .ഓഫീസ് മുറിയുടെ ഒരു ഭാഗം കമ്പ്യൂട്ടർ മുറിയായും ഉപയോഗിക്കുന്നു . പ്രീ പ്രൈമറി തൊട്ടു നാലാം ക്‌ളാസ് വരെയായി അഞ്ചു ക്‌ളാസ് മുറികൾ . പ്രീ പ്രൈമറി ക്ലാസ്സുമുറിയും സ്കൂൾ ചുമരുകളും പ്രത്യേകം ചിത്രങ്ങൾ വരച്ചു ശിശു സൗഹൃദമാക്കിയിട്ടുണ്ട് . മൂന്നു ക്ലാസ് മുറികളിൽ പ്രൊജക്ടർ / എൽ ഇ ഡി ടി വി എന്നിവയുള്ള സ്മാർട്ട് ക്ലാസ് മുറികളാണ് വൃത്തിയുള്ളതും നല്ല സൗകര്യങ്ങളോട് കൂടിയ അടുക്കള ഉണ്ട് . മൂന്നു കംപാർട്മെന്റുക്ളോടു കൂടിയ ശൗചാലയവും കൈകളും പത്രങ്ങളും മറ്റും വൃത്തിയാക്കാനുള്ള ടാപ്പുകൾ ഫിറ്റ് ചെയ്തു സൗകര്യപ്പെടുത്തിയിട്ടുണ്ട് . ശുദ്ധ ജല ത്തിനായി കിണർ ഉണ്ട് . | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == |