"എ എം യു പി എസ് മാക്കൂട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 35: | വരി 35: | ||
[[പ്രമാണം:47234assembly.JPG|thumb|right|359px|സ്കൂൾ അസംബ്ലി]] | [[പ്രമാണം:47234assembly.JPG|thumb|right|359px|സ്കൂൾ അസംബ്ലി]] | ||
==ചരിത്രം== | ==ചരിത്രം== | ||
വർഷം 1925. സ്വാതന്ത്ര്യ സമരത്തിന്റെ അലയൊലികൾ മലബാറിൽ മുഴങ്ങുന്ന സമയം. സാമ്പത്തികമായും സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നണിയിൽ നിൽക്കുന്ന ജനവിഭാഗം. ബ്രിട്ടീഷുകാരോടുള്ള വിരോധത്തിൽ ഔപചാരിക വിദ്യാഭ്യാസ രീതികളോട് പൊതുജനം മുഖം തിരിച്ചു നിന്നിരുന്ന ആ നാളുകളിലാണ് ജനാബ് തൊടുകയിൽ തറുവയ് കുട്ടി ഹാജി സാഹിബും കാക്കാട്ട് അഹമ്മദ് കുട്ടി സാഹിബും ചേർന്ന് പ്രദേശത്ത് ഒരു ലോവർ എലിമെന്ററി സ്കൂൾ ആരംഭിച്ചത്. | വർഷം 1925. സ്വാതന്ത്ര്യ സമരത്തിന്റെ അലയൊലികൾ മലബാറിൽ മുഴങ്ങുന്ന സമയം. സാമ്പത്തികമായും സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നണിയിൽ നിൽക്കുന്ന ജനവിഭാഗം. ബ്രിട്ടീഷുകാരോടുള്ള വിരോധത്തിൽ ഔപചാരിക വിദ്യാഭ്യാസ രീതികളോട് പൊതുജനം മുഖം തിരിച്ചു നിന്നിരുന്ന ആ നാളുകളിലാണ് ജനാബ് തൊടുകയിൽ തറുവയ് കുട്ടി ഹാജി സാഹിബും കാക്കാട്ട് അഹമ്മദ് കുട്ടി സാഹിബും ചേർന്ന് പ്രദേശത്ത് ഒരു ലോവർ എലിമെന്ററി സ്കൂൾ ആരംഭിച്ചത്. | ||
കുന്നമംഗലത്ത് ഒരു പീടിക മുറിയിലാണ് വിദ്യാലയം പ്രവർത്തിച്ച് തുടങ്ങിയത്. മാക്കൂട്ടം എന്ന പേരിലാണ് കുന്ദമംഗലം ആദ്യകാലത്ത് അറിയപ്പെട്ടിരുന്നത്. മാക്കൂട്ടം പറമ്പ് എന്ന പേരിൽ ഒരു സ്ഥലം ഇപ്പോഴും കുന്ദമംഗലത്തുണ്ട്. സ്കൂളിന്റെ പേരിന്റെ തുടക്കത്തിൽ ഇന്നും മാക്കൂട്ടം എന്നു കാണുന്നത് ഇതുകൊണ്ടാണ്. കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ 1, 6 വാർഡുകൾ ഉൾക്കൊള്ളുന്ന '''[[ചൂലാംവയൽ]]''' എന്ന സ്ഥലത്താണ് മാക്കൂട്ടം എ.എം.യു.പി. സ്കൂൾ ഇപ്പോൾ സ്ഥിതി ചെയ്യുന്നത്. | കുന്നമംഗലത്ത് ഒരു പീടിക മുറിയിലാണ് വിദ്യാലയം പ്രവർത്തിച്ച് തുടങ്ങിയത്. മാക്കൂട്ടം എന്ന പേരിലാണ് കുന്ദമംഗലം ആദ്യകാലത്ത് അറിയപ്പെട്ടിരുന്നത്. മാക്കൂട്ടം പറമ്പ് എന്ന പേരിൽ ഒരു സ്ഥലം ഇപ്പോഴും കുന്ദമംഗലത്തുണ്ട്. സ്കൂളിന്റെ പേരിന്റെ തുടക്കത്തിൽ ഇന്നും മാക്കൂട്ടം എന്നു കാണുന്നത് ഇതുകൊണ്ടാണ്. കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ 1, 6 വാർഡുകൾ ഉൾക്കൊള്ളുന്ന '''[[ചൂലാംവയൽ]]''' എന്ന സ്ഥലത്താണ് മാക്കൂട്ടം എ.എം.യു.പി. സ്കൂൾ ഇപ്പോൾ സ്ഥിതി ചെയ്യുന്നത്. | ||
1925 ൽ സ്കൂൾ പ്രവർത്തിച്ച് തുടങ്ങിയെങ്കിലും ഔദ്യാേഗിക അംഗീകാരം ലഭിച്ചത് 1929 ലാണ് (അംഗീകാര നമ്പർ 3(56) ഡി 05.10.1929). 1932 ൽ അഞ്ചാം തരവും കൂടി അനുവദിച്ചു കിട്ടി (14(52) ഡി തിയ്യതി 29.09.1932 ). അതോടെ ഇതൊരു പൂർണ ലോവർ എലിമെന്ററി സ്കൂളായി മാറി. സ്കൂളിൽ അക്കാലയളവിൽ രാവിലെ മത പഠനവും നടത്തിരുന്നു. സ്ത്രീകൾക്ക് വിദ്യാഭ്യാസം നൽകുന്ന കാര്യത്തിൽ സമൂഹം ഏറെ പിന്നിൽ നിന്നിരുന്ന അക്കാലത്ത് പെൺകുട്ടികൾ ഭൂരിപക്ഷവും മൂന്നാം ക്ലാസ് വരെ മാത്രമേ പഠിച്ചിരുന്നുള്ളൂ. പ്രദേശത്തെ സ്ത്രീ വിദ്യാഭ്യാസനിലവാരം ഉയർത്തിക്കൊണ്ടുവരുന്നതിൽ സ്കുൂൾ വഹിച്ച പങ്ക് വളരെ വലുതാണ്. | 1925 ൽ സ്കൂൾ പ്രവർത്തിച്ച് തുടങ്ങിയെങ്കിലും ഔദ്യാേഗിക അംഗീകാരം ലഭിച്ചത് 1929 ലാണ് (അംഗീകാര നമ്പർ 3(56) ഡി 05.10.1929). 1932 ൽ അഞ്ചാം തരവും കൂടി അനുവദിച്ചു കിട്ടി (14(52) ഡി തിയ്യതി 29.09.1932 ). അതോടെ ഇതൊരു പൂർണ ലോവർ എലിമെന്ററി സ്കൂളായി മാറി. സ്കൂളിൽ അക്കാലയളവിൽ രാവിലെ മത പഠനവും നടത്തിരുന്നു. സ്ത്രീകൾക്ക് വിദ്യാഭ്യാസം നൽകുന്ന കാര്യത്തിൽ സമൂഹം ഏറെ പിന്നിൽ നിന്നിരുന്ന അക്കാലത്ത് പെൺകുട്ടികൾ ഭൂരിപക്ഷവും മൂന്നാം ക്ലാസ് വരെ മാത്രമേ പഠിച്ചിരുന്നുള്ളൂ. പ്രദേശത്തെ സ്ത്രീ വിദ്യാഭ്യാസനിലവാരം ഉയർത്തിക്കൊണ്ടുവരുന്നതിൽ സ്കുൂൾ വഹിച്ച പങ്ക് വളരെ വലുതാണ്. | ||
കൂട്ടു മാനേജ്മെന്റ് പാടില്ല എന്ന സർക്കാർ ഉത്തരവനുസരിച്ച് ജനാബ് തറുവയ്ക്കുട്ടി ഹാജി കെട്ടിടമുടമയും ജനാബ് അഹമ്മദ് കുട്ടി സാഹിബ് മാനേജ്മെന്റും കറസ്പോണ്ടന്റുമായി മാറുകയായിരുന്നു. 1952 ൽ അഹമ്മദ് കുട്ടി സാഹിബ് തന്റെ അവകാശം തറുവയ്ക്കുട്ടി ഹാജിയുടെ മകൻ തൊടുകയിൽ ഇസ്മായിൽ കുട്ടി ഹാജിക്ക് നൽകി. തുടർന്നുള്ള 22 വർഷക്കാലം ജനാബ് ഇസ്മായിൽ കുട്ടി ഹാജി മാനേജറായി തുടർന്നു. അദ്ദേഹത്തിന്റെ കാലത്ത് ഒാലയും മുളയും കൊണ്ടുള്ള പഴയ കെട്ടിടത്തിന് പകരം ഒാട് മേഞ്ഞു. ഒാടു മേഞ്ഞ പുതിയ കെട്ടിടങ്ങൾ നിർമ്മിക്കുകയും സ്കൂളിലേക്കാവശ്യമായ പുതിയ ഫർണിച്ചറുകൾ ലഭ്യമാക്കുകയും ചെയ്തു. 1975 ൽ ഇസ്മായിൽ കുട്ടി ഹാജി അന്തരിച്ചപ്പോൾ ഭാര്യ പി. കദീശ മാനേജറായി ചുമതലയേറ്റു. അവരുടെ മരണാനന്തരം സ്കൂളിന്റെ ഭരണച്ചുമതല ടി.എെ. കുട്ടി ഹാജി മെമ്മോറിയൽ എജ്യുക്കേഷണൽ ട്രസ്റ്റിന്റെ കീഴിലാക്കി. ടി.എൈ.കുട്ടി ഹാജിയുടെ മകൾ വി.പി. സൈനബ ആണ് ഇപ്പോഴത്തെ മാനേജർ. | കൂട്ടു മാനേജ്മെന്റ് പാടില്ല എന്ന സർക്കാർ ഉത്തരവനുസരിച്ച് ജനാബ് തറുവയ്ക്കുട്ടി ഹാജി കെട്ടിടമുടമയും ജനാബ് അഹമ്മദ് കുട്ടി സാഹിബ് മാനേജ്മെന്റും കറസ്പോണ്ടന്റുമായി മാറുകയായിരുന്നു. 1952 ൽ അഹമ്മദ് കുട്ടി സാഹിബ് തന്റെ അവകാശം തറുവയ്ക്കുട്ടി ഹാജിയുടെ മകൻ തൊടുകയിൽ ഇസ്മായിൽ കുട്ടി ഹാജിക്ക് നൽകി. തുടർന്നുള്ള 22 വർഷക്കാലം ജനാബ് ഇസ്മായിൽ കുട്ടി ഹാജി മാനേജറായി തുടർന്നു. അദ്ദേഹത്തിന്റെ കാലത്ത് ഒാലയും മുളയും കൊണ്ടുള്ള പഴയ കെട്ടിടത്തിന് പകരം ഒാട് മേഞ്ഞു. ഒാടു മേഞ്ഞ പുതിയ കെട്ടിടങ്ങൾ നിർമ്മിക്കുകയും സ്കൂളിലേക്കാവശ്യമായ പുതിയ ഫർണിച്ചറുകൾ ലഭ്യമാക്കുകയും ചെയ്തു. 1975 ൽ ഇസ്മായിൽ കുട്ടി ഹാജി അന്തരിച്ചപ്പോൾ ഭാര്യ പി. കദീശ മാനേജറായി ചുമതലയേറ്റു. അവരുടെ മരണാനന്തരം സ്കൂളിന്റെ ഭരണച്ചുമതല ടി.എെ. കുട്ടി ഹാജി മെമ്മോറിയൽ എജ്യുക്കേഷണൽ ട്രസ്റ്റിന്റെ കീഴിലാക്കി. ടി.എൈ.കുട്ടി ഹാജിയുടെ മകൾ വി.പി. സൈനബ ആണ് ഇപ്പോഴത്തെ മാനേജർ. | ||
1961 ൽ സർക്കാർ ഉത്തരവ് പ്രകാരം 5 -ാംക്ലാസ് പിൻവലിക്കപ്പെട്ടു. സ്കൂൾ അപ്ഗ്രേഡ് ചെയ്യുകയെന്നത് നാട്ടുകാരുടെ ചിരകാലാഭിലാഷമായിരുന്നു. ഈ കാര്യത്തിന്നായി അന്നത്തെ അധ്യാപക രക്ഷാകർതൃ സമിതിയും പൗരമുഖ്യരും മാനേജർ ഇസ്മായിൽ കുട്ടി ഹാജിയെ സമീപിച്ചപ്പോൾ അദ്ദേഹം സസന്തോഷം സമ്മതിക്കുകയും സർക്കാരിലേക്ക് നിവേദനം സമർപ്പിക്കുകയും ചെയ്തു. തത്ഫലമായി 1976 ൽ സ്കൂൾ അപ്ഗ്രേഡ് ചെയ്തു. | 1961 ൽ സർക്കാർ ഉത്തരവ് പ്രകാരം 5 -ാംക്ലാസ് പിൻവലിക്കപ്പെട്ടു. സ്കൂൾ അപ്ഗ്രേഡ് ചെയ്യുകയെന്നത് നാട്ടുകാരുടെ ചിരകാലാഭിലാഷമായിരുന്നു. ഈ കാര്യത്തിന്നായി അന്നത്തെ അധ്യാപക രക്ഷാകർതൃ സമിതിയും പൗരമുഖ്യരും മാനേജർ ഇസ്മായിൽ കുട്ടി ഹാജിയെ സമീപിച്ചപ്പോൾ അദ്ദേഹം സസന്തോഷം സമ്മതിക്കുകയും സർക്കാരിലേക്ക് നിവേദനം സമർപ്പിക്കുകയും ചെയ്തു. തത്ഫലമായി 1976 ൽ സ്കൂൾ അപ്ഗ്രേഡ് ചെയ്തു. | ||
1975-76 ൽ എൽ.പി സ്കൂളായിരുന്നപ്പോൾ 13 അധ്യാപകരും 447 വിദ്യാർത്ഥികളും ഉണ്ടായിരുന്നു. അപ്ഗ്രേഡ് ചെയ്തപ്പോൾ 19 ഡിവിഷനുകളിലായി 761 വിദ്യാർത്ഥികൾ, 24 അധ്യാപകർ, ഒരു പ്യൂൺ ഉണ്ടായിരുന്നു. 1977 ൽ വിദ്യാലയം പൂർണ യു.പി സ്കൂളായി മാറിയെങ്കിലും സ്ഥിരാംഗീകാരം ലഭിച്ചത് 1985 ലാണ് (കെ.ഡി.സ്. 10903/85 തിയ്യതി 14.09.1985 ഡി.ഇ.ഒ). | 1975-76 ൽ എൽ.പി സ്കൂളായിരുന്നപ്പോൾ 13 അധ്യാപകരും 447 വിദ്യാർത്ഥികളും ഉണ്ടായിരുന്നു. അപ്ഗ്രേഡ് ചെയ്തപ്പോൾ 19 ഡിവിഷനുകളിലായി 761 വിദ്യാർത്ഥികൾ, 24 അധ്യാപകർ, ഒരു പ്യൂൺ ഉണ്ടായിരുന്നു. 1977 ൽ വിദ്യാലയം പൂർണ യു.പി സ്കൂളായി മാറിയെങ്കിലും സ്ഥിരാംഗീകാരം ലഭിച്ചത് 1985 ലാണ് (കെ.ഡി.സ്. 10903/85 തിയ്യതി 14.09.1985 ഡി.ഇ.ഒ). | ||
1979 മാർച്ച് 23,24,25 തിയ്യതികളിൽ സ്കൂളിന്റെ സുവർണ ജൂബിലി വിപുലമായ പരിപാടികളോടെ ആഘോഷിക്കുകയുണ്ടായി. | 1979 മാർച്ച് 23,24,25 തിയ്യതികളിൽ സ്കൂളിന്റെ സുവർണ ജൂബിലി വിപുലമായ പരിപാടികളോടെ ആഘോഷിക്കുകയുണ്ടായി. | ||
2003 സെപ്റ്റംബർ 27 ന് സ്കൂളിന്റെ പ്ലാറ്റിനം ജൂബിലിയുടെ ഒൗപചാരികമായി ഉത്ഘാടനം നിർവ്വഹിക്കപ്പെടുകയുണ്ടായി. 2004 മാർച്ച് 23,24 25 തിയ്യതികളിൽ പ്ലാറ്റിനം ജൂബിലിയുടെ സമാപനം വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിച്ചു. | 2003 സെപ്റ്റംബർ 27 ന് സ്കൂളിന്റെ പ്ലാറ്റിനം ജൂബിലിയുടെ ഒൗപചാരികമായി ഉത്ഘാടനം നിർവ്വഹിക്കപ്പെടുകയുണ്ടായി. 2004 മാർച്ച് 23,24 25 തിയ്യതികളിൽ പ്ലാറ്റിനം ജൂബിലിയുടെ സമാപനം വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിച്ചു. | ||
2018 മാർച്ച് മുതൽ 2019 മാർച്ച് വരെ സ്കൂളിന്റെ തൊണ്ണൂറാം വാർഷികം വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിച്ചു. | 2018 മാർച്ച് മുതൽ 2019 മാർച്ച് വരെ സ്കൂളിന്റെ തൊണ്ണൂറാം വാർഷികം വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിച്ചു. | ||
==മാനേജ്മെന്റ്== | |||
== | |||
==വിദ്യാലയ കാഴ്ചപ്പാട്== | ==വിദ്യാലയ കാഴ്ചപ്പാട്== | ||
[[പ്രമാണം:New logo01.jpg|thumb|175px|left|വിദ്യാലയ മുദ്ര]] | [[പ്രമാണം:New logo01.jpg|thumb|175px|left|വിദ്യാലയ മുദ്ര]] | ||
| വരി 74: | വരി 59: | ||
[[പ്രമാണം:Groupwikinewaa.JPG|thumb|400px|right|പങ്കുവെച്ച് പഠനം]] | [[പ്രമാണം:Groupwikinewaa.JPG|thumb|400px|right|പങ്കുവെച്ച് പഠനം]] | ||
== | ==അധ്യാപകർ== | ||
==അധ്യാപക രക്ഷാകർതൃ സമിതി== | |||
റോഡിന്റെ ഇരുവശങ്ങളിലായുള്ള 1.5 ഏക്ര സ്ഥലത്തെ ആറ് കെട്ടിടങ്ങളിൽ 23 ഡിവിഷനുകളിലായാണ് ഒന്നു മുതൽ ഏഴു വരെ ക്ലാസുകൾ പ്രവർത്തിക്കുന്നത്. എട്ട് ക്ലാസ് മുറികൾ ഉൾക്കൊള്ളുന്ന രണ്ട് കെട്ടിടങ്ങൾ കോൺക്രീറ്റ് മേൽക്കൂരയുള്ളതും ബാക്കിയുള്ളവ ഒാടു മേഞ്ഞതുമാണ്. വിശാലമായ രണ്ട് കളിസ്ഥലങ്ങൾ, ഒരു സ്റ്റേജ്, മൂന്ന് ശുചിമുറി കെട്ടിടങ്ങൾ, ഒരു പാചകപ്പുര, അനുബന്ധമായുള്ള വിറകുപുര, ബയോഗ്യാസ് പ്ലാന്റ്, ഉച്ചഭക്ഷണ സാധനങ്ങൾക്കുള്ള ഒരു സൂക്ഷിപ്പ് മുറി, കുടിവെള്ള സംവിധാനം, രണ്ട് സ്റ്റാഫ് മുറികൾ, ഒരു ഒാഫീസ് മുറി, അഞ്ച് കമ്പ്യൂട്ടറുകളുള്ള ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യത്തോടെയുള്ള ലാബ് എന്നിവ സ്കൂളിലുണ്ട്. രണ്ട് എൽ.സി.ഡി പ്രൊജക്ടറുകൾ, മൂന്ന് ടെലിവിഷൻ സെറ്റുകൾ, സയൻസ് ലാബ്, ലൈബ്രറി എന്നിവയുമുണ്ട്. വിദ്യാർത്ഥികളുടെ യാത്രാസൗകര്യത്തന് വേണ്ടി രണ്ട് സ്കൂൾ ബസുകൾ നിലവിലുണ്ട്.<br> | റോഡിന്റെ ഇരുവശങ്ങളിലായുള്ള 1.5 ഏക്ര സ്ഥലത്തെ ആറ് കെട്ടിടങ്ങളിൽ 23 ഡിവിഷനുകളിലായാണ് ഒന്നു മുതൽ ഏഴു വരെ ക്ലാസുകൾ പ്രവർത്തിക്കുന്നത്. എട്ട് ക്ലാസ് മുറികൾ ഉൾക്കൊള്ളുന്ന രണ്ട് കെട്ടിടങ്ങൾ കോൺക്രീറ്റ് മേൽക്കൂരയുള്ളതും ബാക്കിയുള്ളവ ഒാടു മേഞ്ഞതുമാണ്. വിശാലമായ രണ്ട് കളിസ്ഥലങ്ങൾ, ഒരു സ്റ്റേജ്, മൂന്ന് ശുചിമുറി കെട്ടിടങ്ങൾ, ഒരു പാചകപ്പുര, അനുബന്ധമായുള്ള വിറകുപുര, ബയോഗ്യാസ് പ്ലാന്റ്, ഉച്ചഭക്ഷണ സാധനങ്ങൾക്കുള്ള ഒരു സൂക്ഷിപ്പ് മുറി, കുടിവെള്ള സംവിധാനം, രണ്ട് സ്റ്റാഫ് മുറികൾ, ഒരു ഒാഫീസ് മുറി, അഞ്ച് കമ്പ്യൂട്ടറുകളുള്ള ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യത്തോടെയുള്ള ലാബ് എന്നിവ സ്കൂളിലുണ്ട്. രണ്ട് എൽ.സി.ഡി പ്രൊജക്ടറുകൾ, മൂന്ന് ടെലിവിഷൻ സെറ്റുകൾ, സയൻസ് ലാബ്, ലൈബ്രറി എന്നിവയുമുണ്ട്. വിദ്യാർത്ഥികളുടെ യാത്രാസൗകര്യത്തന് വേണ്ടി രണ്ട് സ്കൂൾ ബസുകൾ നിലവിലുണ്ട്.<br> | ||