"ബി.ആർ.എം.എച്ച്.എസ്. ഇളവട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 80: വരി 80:
നെടുമങ്ങാട് ടൗണിൽ നിന്നും 10 KM പാലോട് റൂട്ടിൽ സഞ്ചരിച്ചാൽ ഈ സരസ്വതി ക്ഷേത്രത്തിൽ എത്തി ചേരും.
നെടുമങ്ങാട് ടൗണിൽ നിന്നും 10 KM പാലോട് റൂട്ടിൽ സഞ്ചരിച്ചാൽ ഈ സരസ്വതി ക്ഷേത്രത്തിൽ എത്തി ചേരും.

[[പ്രമാണം:WhatsApp Image 2019-08-22 at 5.44.01 PM.jpeg]]
==മികവുകൾ==
 
==മികവുകൾ ==

2016-17 അക്കാദമിക വർഷം തനത് പ്രവർത്തനത്തിന്റെ ഭാഗമായി ഭക്ഷ്യ വസ്തുക്കളിലെ മായവും പരിഹാര മാർഗങ്ങളും എന്ന കാലിക പ്രസക്തമായ വിഷയമാണ് തെരഞ്ഞെടുത്തത്.
2016-17 അക്കാദമിക വർഷം തനത് പ്രവർത്തനത്തിന്റെ ഭാഗമായി ഭക്ഷ്യ വസ്തുക്കളിലെ മായവും പരിഹാര മാർഗങ്ങളും എന്ന കാലിക പ്രസക്തമായ വിഷയമാണ് തെരഞ്ഞെടുത്തത്.
വരി 92: വരി 90:
[[പ്രമാണം:42031 11.jpeg|thumb|merit day]]
[[പ്രമാണം:42031 11.jpeg|thumb|merit day]]

== പാഠ്യേതര പ്രവർത്തനങ്ങൾ ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്]].
*[[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്]].
* [[{{PAGENAME}} / എൻ.സി.സി.]]
*[[{{PAGENAME}} / എൻ.സി.സി.]]
* [[{{PAGENAME}} / എസ്.പി.സി.]]
*[[{{PAGENAME}} / എസ്.പി.സി.]]
* [[{{PAGENAME}} / ജെ.ആർ.സി.]]
*[[{{PAGENAME}} / ജെ.ആർ.സി.]]
*   [[{{PAGENAME}} /ബാന്റ് ട്രൂപ്പ്.‍‍‍]]
*[[{{PAGENAME}} /ബാന്റ് ട്രൂപ്പ്.‍‍‍]]
* [[{{PAGENAME}} / വിദ്യാരംഗം കലാ സാഹിത്യ വേദി.  ]]
*[[{{PAGENAME}} / വിദ്യാരംഗം കലാ സാഹിത്യ വേദി.  ]]
[[പ്രമാണം:Minister.jpg|ലഘുചിത്രം|വലത്ത്‌|കൃഷി ശാസ്ത്ര കോൺഗ്രസ്]]
[[പ്രമാണം:Minister.jpg|ലഘുചിത്രം|വലത്ത്‌|കൃഷി ശാസ്ത്ര കോൺഗ്രസ്]]
[[പ്രമാണം:Darsan1.jpg|ലഘുചിത്രം|വലത്ത്‌|ഗാന്ധിദർശൻ അവാർഡ്]]
[[പ്രമാണം:Darsan1.jpg|ലഘുചിത്രം|വലത്ത്‌|ഗാന്ധിദർശൻ അവാർഡ്]]
==ക്ലബ് പ്രവർത്തനങ്ങൾ ==
==ക്ലബ് പ്രവർത്തനങ്ങൾ==
*[[{{PAGENAME}} /മലയാളം ക്ലബ്]]
*[[{{PAGENAME}} /മലയാളം ക്ലബ്]]
*[[{{PAGENAME}} /ഇംഗ്ലീഷ് ക്ലബ്]]
*[[{{PAGENAME}} /ഇംഗ്ലീഷ് ക്ലബ്]]
വരി 118: വരി 116:
*[[{{PAGENAME}} /ലിറ്റിൽ കൈറ്റ്സ്]]
*[[{{PAGENAME}} /ലിറ്റിൽ കൈറ്റ്സ്]]

== മാനേജ്മെന്റ് ==
==മാനേജ്മെന്റ്==

==ദിനാചരണങ്ങൾ ==
==ദിനാചരണങ്ങൾ==

== മുൻ സാരഥികൾ ==
==മുൻ സാരഥികൾ==
== പ്രസിദ്ധരായ പൂർവ വിദ്യാർത്ഥികൾ ==
==പ്രസിദ്ധരായ പൂർവ വിദ്യാർത്ഥികൾ==

== ലിറ്റിൽകൈറ്റ്സ് ==
==ലിറ്റിൽകൈറ്റ്സ്==
പാഠപുസ്തകത്തിൽ ചിട്ടപ്പെടുത്തിയിരിക്കുന്ന കേവലമായ അറിവുകൾക്കപ്പുറം സാങ്കേതിക വിദ്യയോടുള്ള പുതുതലമുറയുടെ ആഭിമുഖ്യം ഗുണപരമായും സർഗാത്മകമായും പ്രയോജനപ്പെടുത്തുന്നതിനായി രൂപപ്പെട്ട ഒരു പദ്ധതിയാണ് ലിറ്റിൽകൈറ്റ്സ്.ലിറ്റിൽകൈറ്റ്സ് പദ്ധതിയിൽ അംഗമായ വിദ്യാർത്ഥികൾക്ക് വൈവിധ്യമാർന്ന പരിശീലന കാലയളവിൽ വൈവിധ്യമാർന്ന പരിശീലന പ്രവർത്തനങ്ങളിലൂടെ കടന്നുപോകാനുള്ള അവസരമാണ് ലഭിക്കുന്നത്.സാങ്കേതിക രംഗത്തെ വിവിധമേഖലകളിലുള്ള അടിസ്ഥാന നൈപുണികൾ പരിചയപ്പെടുന്നതിന് അവസരം നൽകി,ഓരോ കുട്ടിക്കും തനിക് യോജിച്ച മേഖലയോട് ആഭിമുഖ്യം ജനിപ്പിക്കുന്നതിനുമുള്ള അവസരം ഒരുക്കുന്നതിനും മെച്ചപ്പെട്ട കുട്ടികൾക്ക് അതാത് മേഖലകളിൽ മികച്ച പരിശീലനം ലഭിക്കുന്നതിനും വേണ്ടി ലിറ്റിൽകൈറ്റ്സ് ക്യാമ്പുകൾ സംഘടിപ്പിക്കുന്നു.ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ ഓരോ സ്കൂൾ തല ക്ലാസ്സ്മുറികളിലും പഠനസൗകര്യം മെച്ചപ്പെടുത്തുന്നതിനുവേണ്ടി ഹൈടെക് ക്ലാസ്സ്മുറികളായി സജീകരിച്ചിരിക്കുന്നു.ക്ലാസ്സ്മുറികളിലെ പ്രൊജക്ടർ,ലാപ്ടോപ്പ് തുടങ്ങിയ ഉപകരണങ്ങളുമായി ബന്ധപ്പെട്ട കേടുപാടുകൾ പരിഹരിക്കുന്നതിനായി ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ പ്രത്യേക പരിശീലനം നൽകിയിട്ടുണ്ട്. ലിറ്റിൽകൈറ്റസിന്റെ മാസ്ററർ ട്രെ.യിനർമാരാ.യി തിരഞ്ഞെടുത്തിരിക്കുന്നത് അനിൽകുമാർ ,രേഷ്മ  എന്നി ടീച്ചർ മാരെയാണ് എല്ലാ ബുധനാലൃഴ്ചയും വൈകുന്നേരം ക്ലാസ്സ് ഉണ്ടായിരിക്കും

==അധ്യാപകർ==
== അധ്യാപകർ ==

വരി 213: വരി 210:
  SWAPNA M . R            </big>
  SWAPNA M . R            </big>

== അനധ്യാപകർ ==
==അനധ്യാപകർ ==

വരി 228: വരി 225:

{| class="wikitable" style="background:#c8d8ff"
{| class="wikitable" style="background:#c8d8ff"
|-'''കട്ടികൂട്ടിയ എഴുത്ത്'''
|- '''കട്ടികൂട്ടിയ എഴുത്ത്'''
          
{| class="wikitable sortable" style="background:#DDA0DD"
|}{| class="wikitable sortable" style="background:#DDA0DD"
|-
|-

|-
|-
|}
|}
==വഴികാട്ടി==
== വഴികാട്ടി==
* തിരുവനന്തപുരം ജില്ലയിൽ  ‍നെടുമങ്ങാട് താലൂക്കിൽ സ്ഥിതിചെയ്യുന്നു
*തിരുവനന്തപുരം ജില്ലയിൽ  ‍നെടുമങ്ങാട് താലൂക്കിൽ സ്ഥിതിചെയ്യുന്നു
*
*
*
*

14:30, 23 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

ബി.ആർ.എം.എച്ച്.എസ്. ഇളവട്ടം
പ്രമാണം:42031 Brmhs Elavattom.jpg
വിലാസം
ബി ആർ എം എച് എസ് ഇളവട്ടം
,
ഇളവട്ടം പി.ഒ.
,
695562
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1962
വിവരങ്ങൾ
ഇമെയിൽhmbrmhselavattom@yahoo.in
കോഡുകൾ
സ്കൂൾ കോഡ്42031 (സമേതം)
യുഡൈസ് കോഡ്32140800509
വിക്കിഡാറ്റQ64036415
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല പാലോട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംവാമനപുരം
താലൂക്ക്നെടുമങ്ങാട്
ബ്ലോക്ക് പഞ്ചായത്ത്വാമനപുരം
തദ്ദേശസ്വയംഭരണസ്ഥാപനംനന്ദിയോട് പഞ്ചായത്ത്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ318
പെൺകുട്ടികൾ235
അദ്ധ്യാപകർ32
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികരജനീദേവി ബി എസ്
പി.ടി.എ. പ്രസിഡണ്ട്രാമചന്ദ്രൻ പിള്ള
എം.പി.ടി.എ. പ്രസിഡണ്ട്ഷീന എസ് പി
അവസാനം തിരുത്തിയത്
23-01-2022Brm hs elavattom
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

1962-63-ൽ ശ്രീ ആർ. ശങ്കർ മുഖ്യമന്ത്രിയായിരുന്ന അവസരത്തിലാണ് ബി ആർ എം യു പി സ്കൂൾ ആയി പ്രവർത്തനം ആരംഭിക്കുന്നത്. ബി ആർ എം എന്നതിന്റെ പൂർണ രൂപം ബർണബാസ്‌ റെഗുലസ് മെമ്മോറിയൽ എന്നാണ്. ഇതിന്റെ സ്ഥാപക മാനേജർ ശ്രീ ബി ജോൺസൻ റെഗുലസ് അവറുകളുടെ പിതാവാണ് ബർണബാസ്‌ റെഗുലസ് അവറുകളാണ്. ആദ്യത്തെ പ്രഥമ അധ്യാപകൻ ശ്രീ വി ബി ജോസഫ് റെഗുലസ് അവറുകളു൦ ആദ്യത്തെ അധ്യാപകൻ ശ്രീ ജനാർദ്ദനൻ നാടാർ അവറുകളുമാണ്. ആദ്യത്തെ വിദ്യാർത്ഥി കെ. കൃഷ്ണമ്മയായിരുന്നു. 1964-64-ൽ ഹൈസ്കൂൾ വിഭാഗം ആരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

3 ഏക്കർ വിസ്‌തൃതിയിൽപരന്നുകിടക്കുന്ന ശാന്തവും സുന്ദരവുമായ ഈ സരസ്വതിക്ഷേത്രത്തിൽ 7കെട്ടിടങ്ങളാണുള്ളത് .അര ഏക്കർ കളിസ്ഥലവും ഇതിൽ ഉൾപ്പെടുന്നു .മികച്ചരീതിയിൽ പ്രവർത്തിക്കുന്ന ഒരു സയൻസ് ലാബ് ,it ലാബ് ,ലൈബ്രറി ,സ്കൂൾ സൊസൈറ്റി ,പ്രൊജക്ടർ റൂം ,പാചകപ്പുര ,ആണ്കുട്ടികള്ക്കും പെൺകുട്ടികൾക്കും വെവ്വേറെ സൗച്യാലയം എന്നിവ ഈ വിദ്യാലയത്തിൽ ഉണ്ട് .കുട്ടികൾക്ക് പരീക്ഷണങ്ങൾ ചെയ്തു നോക്കാൻ സൗകര്യം ഉള്ള മികച്ച ഒരു സയൻസ് ലാബ് ,ഓരോ കുട്ടിക്കും കൈകാര്യം ചെയ്യാൻ കഴിയുന്ന രീതിയിൽ കംപ്യൂട്ടറുകൾ സജ്ജമാക്കിയിട്ടുളള IT ലാബ് ,വിശാലമായ പ്രൊജക്ടർ റൂം മികച്ച രീതിയിൽ പ്രവർത്തിക്കുന്ന സ്കൂൾ സൊസൈറ്റി എന്നിവ ഈ അങ്കണത്തിൽ ഉണ്ട്

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം

സ്കൂളിന് ഒരു ദിനപത്രം

സ്കൂൾ ബാക്ക്യാർഡ് പൗൾട്ടറി പ്രൊജക്റ്റ്

school backyard poultry project

വഴികാട്ടി

നെടുമങ്ങാട് ടൗണിൽ നിന്നും 10 KM പാലോട് റൂട്ടിൽ സഞ്ചരിച്ചാൽ ഈ സരസ്വതി ക്ഷേത്രത്തിൽ എത്തി ചേരും.

മികവുകൾ

2016-17 അക്കാദമിക വർഷം തനത് പ്രവർത്തനത്തിന്റെ ഭാഗമായി ഭക്ഷ്യ വസ്തുക്കളിലെ മായവും പരിഹാര മാർഗങ്ങളും എന്ന കാലിക പ്രസക്തമായ വിഷയമാണ് തെരഞ്ഞെടുത്തത്. .ബോധവൽക്കരണ ക്ലാസ് ,സർവ്വേ ,ഭക്ഷ്യ മേള ,പഠന യാത്ര ,സെമിനാർ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി നടത്തിയ പ്രവർത്തനങ്ങൾ ശ്രദ്ദേയമായിരുന്നു .അതിന്റെ പ്രവർത്തനങ്ങൾ ഉൾകൊള്ളിച്ചു കൊണ്ട്" മികവ് "എന്ന പേരിൽ ഒരു സുവനീർ2017 ജനുവരി 31 നു പ്രസിദ്ധീകരിച്ചു പ്രകാശനം ചെയ്തു

MERIT DAY

merit day
merit day
merit day

പാഠ്യേതര പ്രവർത്തനങ്ങൾ

കൃഷി ശാസ്ത്ര കോൺഗ്രസ്
ഗാന്ധിദർശൻ അവാർഡ്

ക്ലബ് പ്രവർത്തനങ്ങൾ

*ബി.ആർ.എം.എച്ച്.എസ്. ഇളവട്ടം /വർക്ക് എക്സ്പീരിയൻസ് ക്ലബ്

മാനേജ്മെന്റ്

ദിനാചരണങ്ങൾ

മുൻ സാരഥികൾ

പ്രസിദ്ധരായ പൂർവ വിദ്യാർത്ഥികൾ

ലിറ്റിൽകൈറ്റ്സ്

പാഠപുസ്തകത്തിൽ ചിട്ടപ്പെടുത്തിയിരിക്കുന്ന കേവലമായ അറിവുകൾക്കപ്പുറം സാങ്കേതിക വിദ്യയോടുള്ള പുതുതലമുറയുടെ ആഭിമുഖ്യം ഗുണപരമായും സർഗാത്മകമായും പ്രയോജനപ്പെടുത്തുന്നതിനായി രൂപപ്പെട്ട ഒരു പദ്ധതിയാണ് ലിറ്റിൽകൈറ്റ്സ്.ലിറ്റിൽകൈറ്റ്സ് പദ്ധതിയിൽ അംഗമായ വിദ്യാർത്ഥികൾക്ക് വൈവിധ്യമാർന്ന പരിശീലന കാലയളവിൽ വൈവിധ്യമാർന്ന പരിശീലന പ്രവർത്തനങ്ങളിലൂടെ കടന്നുപോകാനുള്ള അവസരമാണ് ലഭിക്കുന്നത്.സാങ്കേതിക രംഗത്തെ വിവിധമേഖലകളിലുള്ള അടിസ്ഥാന നൈപുണികൾ പരിചയപ്പെടുന്നതിന് അവസരം നൽകി,ഓരോ കുട്ടിക്കും തനിക് യോജിച്ച മേഖലയോട് ആഭിമുഖ്യം ജനിപ്പിക്കുന്നതിനുമുള്ള അവസരം ഒരുക്കുന്നതിനും മെച്ചപ്പെട്ട കുട്ടികൾക്ക് അതാത് മേഖലകളിൽ മികച്ച പരിശീലനം ലഭിക്കുന്നതിനും വേണ്ടി ലിറ്റിൽകൈറ്റ്സ് ക്യാമ്പുകൾ സംഘടിപ്പിക്കുന്നു.ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ ഓരോ സ്കൂൾ തല ക്ലാസ്സ്മുറികളിലും പഠനസൗകര്യം മെച്ചപ്പെടുത്തുന്നതിനുവേണ്ടി ഹൈടെക് ക്ലാസ്സ്മുറികളായി സജീകരിച്ചിരിക്കുന്നു.ക്ലാസ്സ്മുറികളിലെ പ്രൊജക്ടർ,ലാപ്ടോപ്പ് തുടങ്ങിയ ഉപകരണങ്ങളുമായി ബന്ധപ്പെട്ട കേടുപാടുകൾ പരിഹരിക്കുന്നതിനായി ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ പ്രത്യേക പരിശീലനം നൽകിയിട്ടുണ്ട്. ലിറ്റിൽകൈറ്റസിന്റെ മാസ്ററർ ട്രെ.യിനർമാരാ.യി തിരഞ്ഞെടുത്തിരിക്കുന്നത് അനിൽകുമാർ ,രേഷ്മ എന്നി ടീച്ചർ മാരെയാണ് എല്ലാ ബുധനാലൃഴ്ചയും വൈകുന്നേരം ക്ലാസ്സ് ഉണ്ടായിരിക്കും

അധ്യാപകർ

ഹൈസ്കൂൾ വിഭാഗം അധ്യാപകർ

SAJILA A S ( MATHEMATICS)

MINI V R ( MALAYALAM)

JOSE BHASKARAM N. B ( SOCIAL SCIENCE)

LEENA A . P ( ENGLISH)

SINDHU L . G ( MATHEMATICS )

ANIL KUMAR . S ( MATHEMATICS)

GEETHA DEVI S . J ( MALAYALAM)

THAHA .A ( SOCIAL SCIENCE)

BINDHU . O ( PHYSICAL SCIENCE)

SHYLA BEEGUM .S (SOCIAL SCIENCE)

ANITHA KUMARI . S ( HINDI )

BINDHU . S ( NATURAL SCIENCE )

HASHIM .A ( ARABIC )

SUMA KUMARI .T ( HINDI)

KURUP KRISHNENDHU . G ( ENG )

SIVA PRAKASH C . V ( SANSKRIT )

RESHMA . S ( PHYSICAL SCIENCE)

MAYA . G . NAIR (MALAYALAM)

SURYA KALA . L (NATURAL SCIENCE )

NISHA (HINDI)

THILAKAN . V (PET)

JASMIN LETHA .T .S (SEWING TEACHER)

JIJILAL D . M (DRAWING TEACHER )

യു . പി വിഭാഗം അധ്യാപകർ

AJI C . I

BIJU T . J

BINDHU M . K

KAVITHA KUMARI

ALEENA SHARON FRANCIS        

REENA RANI K . E

JEENA D . M

ARUN CHANDRA P . C

SUMITHA K

SWAPNA M . R            

അനധ്യാപകർ

RAJEESH MON . V (CLERK)

LEIN GLASTEN .C . H (OFFICE ATTENDENT)

LISI KUMARI V . R (OFFICE ATTENDENT)

BINEESH . S (FTM)

MEENA . R (FTM)

{| class="wikitable sortable" style="background:#DDA0DD"

|-

|- |}

വഴികാട്ടി

  • തിരുവനന്തപുരം ജില്ലയിൽ ‍നെടുമങ്ങാട് താലൂക്കിൽ സ്ഥിതിചെയ്യുന്നു

{{#multimaps:8.67023,77.02362|zoom=8}}