"ജി.എൽ.പി.എസ് കരുവാരകുണ്ട്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 27: വരി 27:
[[പ്രമാണം:48513 35.jpeg|ലഘുചിത്രം|ശിശു ദിനാഘോഷത്തോടനുബന്ധിച്ച് ഓപ്പൺ ഓഡിറ്റോറിയത്തിൽ കുരുന്നുകൾ നിരന്നപ്പോൾ|പകരം=]]
[[പ്രമാണം:48513 35.jpeg|ലഘുചിത്രം|ശിശു ദിനാഘോഷത്തോടനുബന്ധിച്ച് ഓപ്പൺ ഓഡിറ്റോറിയത്തിൽ കുരുന്നുകൾ നിരന്നപ്പോൾ|പകരം=]]
'''കു'''ട്ടികൾക്ക് മഴക്കാലത്തിന്റെ  അസൗകര്യങ്ങൾ മറികടന്ന് അസംബ്ലി നടത്താനും പുറത്തു ഒത്തു കൂടുവാനും ഒരു ഓപ്പൺ ഓഡിറ്റോറിയം നിർമ്മിക്കണമെന്ന ആഗ്രഹം സ്ഥലം എംഎൽഎ ശ്രീ കെ പി അനിൽ കുമാറിനെ 2013 ൽ അറിയിക്കുകയും അദ്ദേഹം അത് സർവ്വാത്മനാ അംഗീകരിച്ച നാലു ലക്ഷം രൂപ അനുവദിക്കുകയും ചെയ്തതിനാൽ ആ അധ്യയന വർഷം തന്നെ ഓപ്പൺ ഓഡിറ്റോറിയം സജ്ജമാക്കാൻ കഴിഞ്ഞു 2018 -19 ലെ ബെസ്റ്റ് പി.ടി .എ  സബ്ജില്ലാ തലത്തിൽ ലഭിച്ച ബെസ്റ്റ് പി.ടി .എ അവാർഡ്  തുകയും സുമനസ്സുകളുടെ  സംഭാവനയും കൊണ്ട്  ഓഡിറ്റോറിയത്തിൽ  ഫാനുകൾ ക്രമീകരിക്കാനും കഴിഞ്ഞു

== ബസ് ==
'''ഭൗ'''തികസൗകര്യങ്ങളോടൊപ്പം തന്നെ അക്കാദമികമായും വിദ്യാലയം ശ്രദ്ധനേടാൻ തുടങ്ങിയതോടെ ചുറ്റുമുള്ള വിവിധ പ്രദേശങ്ങളിലെ കുട്ടികൾ വലിയ തോതിൽ വിദ്യാലയത്തിൽ പ്രവേശനം  തേടിയെത്തി.  അതിനെ തുടർന്ന് വിദ്യാർത്ഥികളുടെ യാത്രാസൗകര്യം വർധിപ്പിക്കുന്നതിനായി ഒരു സ്കൂൾ ബസ് വാങ്ങുക എന്ന പദ്ധതി  രൂപീകരിച്ചത്. 2008 -9 വർഷത്തിലെ പി.  ടി.എ യുടെ  നേതൃത്വത്തിൽ സ്കൂൾ ബസ് വാങ്ങുന്നതി നുള്ള പണം   സ്വരൂപിക്കുന്നതിനായി  '''ഇശൽ വിരുന്ന് 2009 എ'''ന്ന സംഗീത പരിപാടി പുന്നക്കാട് ഗ്രൗണ്ടിൽ വെച്ച് സംഘടിപ്പിച്ചത് വലിയ ബഹുജന പിന്തുണയോടെയാണ്. ഏകദേശം മൂന്നു ലക്ഷത്തോളം രൂപ ആ സ്റ്റേജ് ഷോയുടെ സംഘടിപ്പിക്കാൻ കഴിഞ്ഞതിന്റെ  ആത്മവിശ്വാസത്തിലാണ് ബാക്കി തുക കൂടി അഭ്യുദയകാംക്ഷികളിൽ നിന്ന് സ്വരൂപിച്ച്   ബസ്  സ്വന്തമാക്കിയത് .വിദ്യാലയ അധികൃതരും പിടിഎ ഭാരവാഹികളും യുവജനങ്ങളും ക്ലബ് പ്രവർത്തകരും പൊതു സമൂഹം ഒരുമിച്ച് കൈകോർത്ത് വിജയഗാഥയാണ് ഇതിന് പിന്നിൽ എന്ന് നിസ്സംശയം പറയാം.
1,051

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1378006" എന്ന താളിൽനിന്ന് ശേഖരിച്ചത്