"എം.എസ്സ്.സി. എൽ.പി.എസ്സ് ഉള്ളനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl|msclpsullanad}}മലങ്കര കത്തോലിക്കസഭ ,പത്തനംതിട്ട രൂപതയുടെ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ ഒന്നാണ് ഉളനാട് എം.എസ്. സി.എൽ.പി.സ്കൂൾ | {{prettyurl|msclpsullanad}}'''മലങ്കര കത്തോലിക്കസഭ ,പത്തനംതിട്ട രൂപതയുടെ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ ഒന്നാണ് ഉളനാട് എം.എസ്. സി.എൽ.പി.സ്കൂൾ''' | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=ഉളനാട് | |സ്ഥലപ്പേര്=ഉളനാട് | ||
വരി 60: | വരി 60: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
==ചരിത്രം == | ==<small>'''ചരിത്രം'''</small> == | ||
പുരാതനമായ ഒരു | പുരാതനമായ ഒരു എയ്ഡഡ് ലോവർ പ്രൈമറി സ്കൂളാണ് എം .എസ് .സി .എൽ .പി .സ്കൂൾ .രണ്ടു കെട്ടിടങ്ങളുള്ള സ്കൂളിൻറെ ചെറിയ കെട്ടിടം ആദ്യകാലത്ത് ദൈവാലയമായിരുന്നു .ബഥനി സ്ഥാപകനായ അഭിവന്ദ്യ മാർ ഈവാനിയോസ് തിരുമേനി എ.ഡി 1914 -ൽ (കൊല്ലവർഷം 1090) നാട്ടുകാരുടെ സഹകരണത്തോടെയാണ് | ||
ഈ വിദ്യാലയം സ്ഥാപിച്ചത് .ഇന്നാട്ടിലെ നാനാജാതി മതസ്ഥരായ എല്ലാവർക്കും പ്രാഥമിക വിദ്യാഭ്യാസം നൽകുന്നതിന് ഈ വിദ്യാലയം സ്തുത്യർഹമായ പങ്ക് വഹിച്ചുവരുന്നു .എ .ഡി .1930 മുതൽ മലങ്കരകത്തോലിക്കാ മാനേജുമെന്റിൻറെ അധീനധയിലാണ് പ്രവർത്തിക്കുന്നത് .വിദ്യാലയം തുടങ്ങിയ വർഷം ,1 മുതൽ 3 വരെ ക്ലാസ്സുകളാണ് ഉണ്ടായിരുന്നത് .മൂന്നു ക്ലാസ്സിലും കൂടി ആ വർഷം90 കുട്ടികളെ ചേർത്തതായി കാണുന്നു .പിന്നീട് നാലും അഞ്ചും ക്ലാസ്സുകൾ അനുവദിച്ചുകിട്ടുകയും 1 മുതൽ 5വരെയുള്ള ഒരു എൽ .പി .സ്കൂൾ ആകുകയും ചെയ്തു .1960 മുതൽ അഞ്ചാം ക്ലാസ് യു . പി. സ്കൂളിൻറെ ഭാഗമാക്കിയതിനാൽ അഞ്ചാം ക്ലാസ് നിർത്തുകയുണ്ടായി . | ഈ വിദ്യാലയം സ്ഥാപിച്ചത് .ഇന്നാട്ടിലെ നാനാജാതി മതസ്ഥരായ എല്ലാവർക്കും പ്രാഥമിക വിദ്യാഭ്യാസം നൽകുന്നതിന് ഈ വിദ്യാലയം സ്തുത്യർഹമായ പങ്ക് വഹിച്ചുവരുന്നു .എ .ഡി .1930 മുതൽ മലങ്കരകത്തോലിക്കാ മാനേജുമെന്റിൻറെ അധീനധയിലാണ് പ്രവർത്തിക്കുന്നത് .വിദ്യാലയം തുടങ്ങിയ വർഷം ,1 മുതൽ 3 വരെ ക്ലാസ്സുകളാണ് ഉണ്ടായിരുന്നത് .മൂന്നു ക്ലാസ്സിലും കൂടി ആ വർഷം90 കുട്ടികളെ ചേർത്തതായി കാണുന്നു .പിന്നീട് നാലും അഞ്ചും ക്ലാസ്സുകൾ അനുവദിച്ചുകിട്ടുകയും 1 മുതൽ 5വരെയുള്ള ഒരു എൽ .പി .സ്കൂൾ ആകുകയും ചെയ്തു .1960 മുതൽ അഞ്ചാം ക്ലാസ് യു . പി. സ്കൂളിൻറെ ഭാഗമാക്കിയതിനാൽ അഞ്ചാം ക്ലാസ് നിർത്തുകയുണ്ടായി . | ||
== ഭൗതികസൗകര്യങ്ങൾ == | == <small>ഭൗതികസൗകര്യങ്ങൾ</small> == | ||
.മികച്ച പഠനാന്തരീക്ഷം | .മികച്ച പഠനാന്തരീക്ഷം | ||
. | .വൈദ്യുതീകരിച്ച ക്ലാസ്സ്മുറികൾ | ||
. | .ആധുനിക ശുചിമുറികൾ | ||
.കുടിവെള്ളലഭ്യത | .കുടിവെള്ളലഭ്യത | ||
വരി 82: | വരി 80: | ||
. വാഹനക്രമീകരണം | . വാഹനക്രമീകരണം | ||
.പാചകപ്പുര | |||
==<small>മികവുകൾ</small>== | |||
.ഇംഗ്ലിഷ് –മലയാളം തുല്യപ്രാധാന്യം | .ഇംഗ്ലിഷ് –മലയാളം തുല്യപ്രാധാന്യം | ||
വരി 95: | വരി 93: | ||
.കലാ കായിക ശാസ്ത്രമേളകളിൽ പരിശീലനം / ഉന്നതവിജയം | .കലാ കായിക ശാസ്ത്രമേളകളിൽ പരിശീലനം / ഉന്നതവിജയം | ||
== മുൻസാരഥികൾ == | == <small>മുൻസാരഥികൾ</small> == | ||
സ്കൂൾ പ്രഥമ അധ്യാപകർ | സ്കൂൾ പ്രഥമ അധ്യാപകർ | ||
വരി 120: | വരി 118: | ||
11.ശ്രീമതി മറിയാമ്മ പി .ജെ (2016-2020) | 11.ശ്രീമതി മറിയാമ്മ പി .ജെ (2016-2020) | ||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ==<small>പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ</small> == | ||
==അദ്ധ്യാപകർ== | ==<small>അദ്ധ്യാപകർ</small>== | ||
'''പ്രധാന അദ്ധ്യാപകൻ ''' | '''<big>പ്രധാന അദ്ധ്യാപകൻ</big> ''' | ||
ശ്രീ .റെജി സഖറിയാ | ശ്രീ .റെജി സഖറിയാ | ||
അദ്ധ്യാപകർ | '''<big>അദ്ധ്യാപകർ</big>''' | ||
ശ്രീമതി സൂസൻ കോശി | ശ്രീമതി സൂസൻ കോശി | ||
വരി 136: | വരി 132: | ||
സിസ്റ്റർ ഡോണ എം | സിസ്റ്റർ ഡോണ എം | ||
==ദിനാചരണങ്ങൾ== | ==<small>ദിനാചരണങ്ങൾ</small>== | ||
പ്രവേശനോൽസവം | പ്രവേശനോൽസവം | ||
വരി 159: | വരി 155: | ||
റിപ്പബ്ലിക്ദിനം | റിപ്പബ്ലിക്ദിനം | ||
==ക്ലബുകൾ== | ==<small>ക്ലബുകൾ</small>== | ||
സയൻസ്ക്ലബ് | സയൻസ്ക്ലബ് | ||
വരി 168: | വരി 164: | ||
ആരോഗ്യക്ലബ് | ആരോഗ്യക്ലബ് | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == <small>പാഠ്യേതര പ്രവർത്തനങ്ങൾ</small> == | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി.| | * വിദ്യാരംഗം കലാ സാഹിത്യ വേദി.| | ||
വരി 176: | വരി 172: | ||
* പഠനയാത്ര | * പഠനയാത്ര | ||
==സ്കൂൾ ഫോട്ടോകൾ== | ==<small>സ്കൂൾ ഫോട്ടോകൾ</small>== | ||
WhatsApp Image 2020-11-23 at 9.04.36 PM.jpg | WhatsApp Image 2020-11-23 at 9.04.36 PM.jpg | ||
==അവലംബം == | ==<small>അവലംബം</small> == | ||
==വഴികാട്ടി== | ==<small>വഴികാട്ടി</small>== | ||
പത്തനംതിട്ട ,പുത്തൻപീടിക , ഓമല്ലൂർകുരിശ് , മുറിപ്പാറ , അമ്പലക്കടവ് വഴി ഉളനാട് - '''12 കി.മീ.''' | |||
പന്തളം , കുളനട ,കൈപ്പുഴ വഴി ഉളനാട്- '''6 കി.മീ.''' |
13:27, 23 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലങ്കര കത്തോലിക്കസഭ ,പത്തനംതിട്ട രൂപതയുടെ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ ഒന്നാണ് ഉളനാട് എം.എസ്. സി.എൽ.പി.സ്കൂൾ
എം.എസ്സ്.സി. എൽ.പി.എസ്സ് ഉള്ളനാട് | |
---|---|
![]() | |
വിലാസം | |
ഉളനാട് M S C L P S ULANAD , ഉളനാട് പി.ഒ. , 689503 | |
സ്ഥാപിതം | 1914 |
വിവരങ്ങൾ | |
ഫോൺ | 04734 269295 |
ഇമെയിൽ | msclps37423@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37423 (സമേതം) |
യുഡൈസ് കോഡ് | 32120200621 |
വിക്കിഡാറ്റ | Q87594288 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
ഉപജില്ല | ആറന്മുള |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | ആറന്മുള |
താലൂക്ക് | കോഴഞ്ചേരി |
ബ്ലോക്ക് പഞ്ചായത്ത് | പന്തളം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്കുളനട |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 40 |
പെൺകുട്ടികൾ | 39 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | റജി സഖറിയാ |
പി.ടി.എ. പ്രസിഡണ്ട് | കെ.ജി.രമേശ് |
എം.പി.ടി.എ. പ്രസിഡണ്ട് | രശ്മി എൻ.ആർ. |
അവസാനം തിരുത്തിയത് | |
23-01-2022 | 37423 |
ചരിത്രം
പുരാതനമായ ഒരു എയ്ഡഡ് ലോവർ പ്രൈമറി സ്കൂളാണ് എം .എസ് .സി .എൽ .പി .സ്കൂൾ .രണ്ടു കെട്ടിടങ്ങളുള്ള സ്കൂളിൻറെ ചെറിയ കെട്ടിടം ആദ്യകാലത്ത് ദൈവാലയമായിരുന്നു .ബഥനി സ്ഥാപകനായ അഭിവന്ദ്യ മാർ ഈവാനിയോസ് തിരുമേനി എ.ഡി 1914 -ൽ (കൊല്ലവർഷം 1090) നാട്ടുകാരുടെ സഹകരണത്തോടെയാണ്
ഈ വിദ്യാലയം സ്ഥാപിച്ചത് .ഇന്നാട്ടിലെ നാനാജാതി മതസ്ഥരായ എല്ലാവർക്കും പ്രാഥമിക വിദ്യാഭ്യാസം നൽകുന്നതിന് ഈ വിദ്യാലയം സ്തുത്യർഹമായ പങ്ക് വഹിച്ചുവരുന്നു .എ .ഡി .1930 മുതൽ മലങ്കരകത്തോലിക്കാ മാനേജുമെന്റിൻറെ അധീനധയിലാണ് പ്രവർത്തിക്കുന്നത് .വിദ്യാലയം തുടങ്ങിയ വർഷം ,1 മുതൽ 3 വരെ ക്ലാസ്സുകളാണ് ഉണ്ടായിരുന്നത് .മൂന്നു ക്ലാസ്സിലും കൂടി ആ വർഷം90 കുട്ടികളെ ചേർത്തതായി കാണുന്നു .പിന്നീട് നാലും അഞ്ചും ക്ലാസ്സുകൾ അനുവദിച്ചുകിട്ടുകയും 1 മുതൽ 5വരെയുള്ള ഒരു എൽ .പി .സ്കൂൾ ആകുകയും ചെയ്തു .1960 മുതൽ അഞ്ചാം ക്ലാസ് യു . പി. സ്കൂളിൻറെ ഭാഗമാക്കിയതിനാൽ അഞ്ചാം ക്ലാസ് നിർത്തുകയുണ്ടായി .
ഭൗതികസൗകര്യങ്ങൾ
.മികച്ച പഠനാന്തരീക്ഷം
.വൈദ്യുതീകരിച്ച ക്ലാസ്സ്മുറികൾ
.ആധുനിക ശുചിമുറികൾ
.കുടിവെള്ളലഭ്യത
. മികച്ച ലൈബ്രറി
. ഐ.സി.ടി.ഉപകരങ്ങൾ
. വാഹനക്രമീകരണം
.പാചകപ്പുര
മികവുകൾ
.ഇംഗ്ലിഷ് –മലയാളം തുല്യപ്രാധാന്യം
.ഉപജില്ലാതല മത്സരങ്ങളിൽ മികവാർന്ന വിജയം
.പ്രിപ്രൈമറി മുതൽ കമ്പ്യൂട്ടർ പഠനം
.എൽ.എസ്.എസ്.പരീക്ഷപരിശീലനം
.കലാ കായിക ശാസ്ത്രമേളകളിൽ പരിശീലനം / ഉന്നതവിജയം
മുൻസാരഥികൾ
സ്കൂൾ പ്രഥമ അധ്യാപകർ
1.ശ്രീ .ജി .സഖറിയ (1958 വരെ)
2.ശ്രീ .എം .ജി .തോമസ് (1958-1969)
3.ശ്രീ .വി .സി .സാമുവേൽ (1969-1983)
4.ശ്രീ .കെ .വി. സാമുവേൽ (1983-1987)
5.ശ്രീ.വി .ജി.വർഗീസ് (1987-1994)
6.ശ്രീ .കെ .പി .ജോയി (1994-1996)
7.ശ്രീമതി മറിയം ജോർജ്ജ് (1996-2005)
8.ശ്രീമതി സൂസമ്മ എസ് .(2005-2006)
9.ശ്രീമതി ജെസ്സി അലക്സാണ്ടർ (2006-2010)
10.ശ്രീമതി ജോളി സാമുവേൽ (2010-2016)
11.ശ്രീമതി മറിയാമ്മ പി .ജെ (2016-2020)
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
അദ്ധ്യാപകർ
പ്രധാന അദ്ധ്യാപകൻ
ശ്രീ .റെജി സഖറിയാ
അദ്ധ്യാപകർ
ശ്രീമതി സൂസൻ കോശി
ശ്രീ ജോബ്സൺ എ ജോർജ്ജ്
സിസ്റ്റർ ഡോണ എം
ദിനാചരണങ്ങൾ
പ്രവേശനോൽസവം
ലോക പരിസ്ഥിതിദിനം
വായനാദിനം
ചാന്ദ്രദിനം
ഹിരോഷിമ-നാഗസാക്കിദിനം
സ്വാതന്ത്ര്യദിനം
ഓണം ,ക്രിസ്തുമസ്
.ഗാന്ധിജയന്തി
.കേരളപ്പിറവിദിനം
ശിശുദിനം
റിപ്പബ്ലിക്ദിനം
ക്ലബുകൾ
സയൻസ്ക്ലബ്
ഗണിതക്ലബ്
പരിസ്ഥിതിക്ലബ്
ആരോഗ്യക്ലബ്
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- സ്കൂൾ അസ്സംബ്ലി
- ബോധവൽക്കരണക്ലാസ്സ്
- പഠനയാത്ര
സ്കൂൾ ഫോട്ടോകൾ
WhatsApp Image 2020-11-23 at 9.04.36 PM.jpg
അവലംബം
വഴികാട്ടി
പത്തനംതിട്ട ,പുത്തൻപീടിക , ഓമല്ലൂർകുരിശ് , മുറിപ്പാറ , അമ്പലക്കടവ് വഴി ഉളനാട് - 12 കി.മീ.
പന്തളം , കുളനട ,കൈപ്പുഴ വഴി ഉളനാട്- 6 കി.മീ.
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 37423
- 1914ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ