"ജി.യു.പി.എസ്.ചുണ്ടമ്പറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 61: വരി 61:
}}  
}}  
== ചരിത്രം ==
== ചരിത്രം ==
പാലക്കാട്. ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ  പട്ടാമ്പി ഉപജില്ലയിലെ തത്തനംപുള്ളി സ്ഥലത്തുള്ള ഒരു സർക്കാർ  വിദ്യാലയമാണിത്.ഇന്നത്തെ സ്ഥലത്തും സ്ഥിതിയിലുമല്ല ആദ്യകാലത്ത് സ്കൂൾ ഉണ്ടായിരുന്നത്.ഇപ്പേഴുള്ള സ്ഥലത്തുനിന്ന് കുറച്ച് തെക്കുകിഴക്കുമാറി  കരുവാമാക്കായിൽ പറമ്പിൽ ആയിരുന്നു.അന്ന് മൂന്നാം ക്ലാസ്സ് വരെ മാത്രമെ ഉണ്ടായിരുന്നുള്ളു.1937 വരെയുള്ള പറഞ്ഞുകേട്ട വസ്തുതകളെ ആധാരമാക്കിയുള്ളതാണ്.  ഈ സ്കൂൾ താലൂക്ക് ബോർഡിൻെറ കീഴിലായിരുന്നു ആദ്യകാലത്ത്. സ്വാതന്ത്യസമരം മൂർദ്ധന്യാവസ്ഥയിൽ എത്തിയ കാലത്ത് പാശ്ചാത്യവിദ്യായഭ്യാസ സമ്പ്രദായത്തോടുള്ള വിദ്വേഷം പ്രകടിപ്പിക്കാൻ ആ സ്കൂൾ നാട്ടുകാരിൽ ചിലർ തീവെയ്ക്കുകയും ചെയ്തു. അതിനുശേഷം ഈ സ്കൂളിൻെറ റിക്കാർഡുകൾ ഇന്നത്തെ കുലുക്കല്ലൂർ യു.പി. സ്കൂളിനോട് ചേർന്ന് അഞ്ചാംതരം വരെയുള്ള ബോർഡുസ്കൂളിലേക്ക് കൊണ്ടുപോയി. ആ ബോർഡ് സ്കൂൾ പിന്നീട് കുലുക്കല്ലൂർ യു.പി. സ്കൂൾ മാനേജർക്ക് കൈമാറുകയും അങ്ങനെ കുലുക്കല്ലൂർ  യു.പി. സ്കൂൾ ഒന്നു മുതൽ എട്ട് വരെ ക്ലാസ്സുകളുള്ള ഹയർ എലിമെൻററി മാനേജുമെൻറ് സ്കൂൾ ആകുകയും ചെയ്തു.
പാലക്കാട്. ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ  പട്ടാമ്പി ഉപജില്ലയിലെ തത്തനംപുള്ളി സ്ഥലത്തുള്ള ഒരു സർക്കാർ  വിദ്യാലയമാണിത്.ഇന്നത്തെ സ്ഥലത്തും സ്ഥിതിയിലുമല്ല ആദ്യകാലത്ത് സ്കൂൾ ഉണ്ടായിരുന്നത്.ഇപ്പേഴുള്ള സ്ഥലത്തുനിന്ന് കുറച്ച് തെക്കുകിഴക്കുമാറി  കരുവാമാക്കായിൽ പറമ്പിൽ ആയിരുന്നു.അന്ന് മൂന്നാം ക്ലാസ്സ് വരെ മാത്രമെ ഉണ്ടായിരുന്നുള്ളു.
 
ചുണ്ടമ്പറ്റ സ്കൂൾ തീവെച്ച ശേഷം കുറച്ചുകാലം ഇവിടെയുള്ളവർക്ക് സ്കൂൾ വിദ്യാഭ്യാസം ഇല്ലാതാകുകയും അക്ഷരങ്ങൾ വിരൽകൊണ്ട് മണലിലോ നിലത്തോ എഴുതി പഠിപ്പിക്കുകയും ആയിരുന്നു ചെയ്തിരുന്നതത്രെ.
 
അങ്ങനെയിരിക്കുമ്പോൾ ചുണ്ടമ്പറ്റക്കാർക്ക് സ്കൂൾ വിദ്യാഭ്യാസത്തിനുള്ള സൗകര്യത്തെപ്പറ്റി ചിന്തിച്ചുതുടങ്ങി. അന്ന് താലൂക്ക് ബോർഡ് മാറി ഡിസ്ട്രിക്ട് ബോർഡാകുകയും മലബാർ ജില്ലക്ക് ഒരു ബോർഡ് നിലവിൽ വരികയും ചെയ്തു.
 
കൊള്ളിവച്ച സ്കൂളിൻെറ ജന്മാവകാശം മണ്ടലക്കോട്ടിൽ പൊരുതക്കാവിലേക്കായിരുന്നു.ചെർപ്പുളശ്ശേരിയിലെ തലക്കൊടിയിൽ കു‍ഞ്ഞൻ നെടുങ്ങാടി ജില്ലാബോർഡുമായി ബന്ധപ്പെട്ടപ്പോൾ കെട്ടിടം ഉണ്ടാക്കിത്തന്നാൽ പഴയസ്കൂൾ കെട്ടിടത്തിലേക്ക് മാറ്റി പ്രവർത്തനം തുടങ്ങാമെന്നും,കെട്ടിടത്തിന്ബോർ‍ഡിൽ നിന്നും മാസവാടക അനുവദിക്കാമെന്നും പറഞ്ഞു.കാളിതൊടി അയ്യമമ്പുള്ളി, വലിയതൊടി , ചെറ്ക്കാതൊടി എന്നി ഭവനങ്ങളിലെ തിരുമുൽപ്പാടന്മാരുടെ സഹായത്തോടെ തെക്കുവടക്കായി നിൽക്കുന്ന പഴയകെട്ടിടമുണ്ടാകുകയും ചെയ്തു.കുറച്ചുകാലം കഴിഞ്ഞപ്പോൾ ഒരുകൊല്ലത്തെ എടവപ്പാതിയിലെ കാറ്റിലും മഴയിലും കെട്ടിടം അങ്ങനെത്തന്നെ കിഴക്കോട്ട് നീങ്ങി.കുഞ്ഞൻ നെടുങ്ങാടി സ്വന്തംചെലവിൽ കെട്ടിടം പണിയുകയും അഞ്ച് ക്ലാസ്സുവരെയുള്ള എൽ.പി.സ്കൂളായി പ്രവർത്തനമാരംഭിക്കുകയും ചെയ്തു. ഈ സ്കൂളാണ് ഇന്നത്തെ മുതിർന്ന തലമുറ പഠിച്ചിരുന്ന ചുണ്ടമ്പറ്റ സ്കൂൾ.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

14:37, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.യു.പി.എസ്.ചുണ്ടമ്പറ്റ
വിലാസം
തത്തനം പുള്ളി

തത്തനം പുള്ളി
,
തത്തനം പുള്ളി പി.ഒ.
,
679337
,
പാലക്കാട് ജില്ല
സ്ഥാപിതം1920
വിവരങ്ങൾ
ഫോൺ04662 2215599
ഇമെയിൽgupschundambatta@gmail.com
കോഡുകൾ
സ്കൂൾ കോഡ്20651 (സമേതം)
യുഡൈസ് കോഡ്33061100601
വിക്കിഡാറ്റQ64690214
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
ഉപജില്ല പട്ടാമ്പി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംപട്ടാമ്പി
താലൂക്ക്പട്ടാമ്പി
ബ്ലോക്ക് പഞ്ചായത്ത്പട്ടാമ്പി
തദ്ദേശസ്വയംഭരണസ്ഥാപനംകുലുക്കല്ലൂർ പഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ156
പെൺകുട്ടികൾ171
ആകെ വിദ്യാർത്ഥികൾ327
അദ്ധ്യാപകർ15
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമണികണ്ഠൻ .ഐ
പി.ടി.എ. പ്രസിഡണ്ട്സുനിൽകുമാർ.ഇ
എം.പി.ടി.എ. പ്രസിഡണ്ട്രേഷ്മ സി.ടി
അവസാനം തിരുത്തിയത്
25-01-2022Gupschundambatta


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

പാലക്കാട്. ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ പട്ടാമ്പി ഉപജില്ലയിലെ തത്തനംപുള്ളി സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണിത്.ഇന്നത്തെ സ്ഥലത്തും സ്ഥിതിയിലുമല്ല ആദ്യകാലത്ത് സ്കൂൾ ഉണ്ടായിരുന്നത്.ഇപ്പേഴുള്ള സ്ഥലത്തുനിന്ന് കുറച്ച് തെക്കുകിഴക്കുമാറി കരുവാമാക്കായിൽ പറമ്പിൽ ആയിരുന്നു.അന്ന് മൂന്നാം ക്ലാസ്സ് വരെ മാത്രമെ ഉണ്ടായിരുന്നുള്ളു.

ഭൗതികസൗകര്യങ്ങൾ

  • ഉറപ്പുള്ള സ്കൂൾകെട്ടിടങ്ങൾ
  • സയൻസ് ലാബ്
  • സ്കൂൾ ലൈബ്രറി
  • സ്മാർട്ട് ക്ലാസ്സ് മുറികൾ
  • സ്കൂൾ ഗ്രൗണ്ട്
  • പച്ചക്കറിത്തോട്ടം
  • പൂന്തോട്ടം
  • നക്ഷത്രവനം
  • ടോയ് ലറ്റുകൾ
  • അസംബ്ലിഹാൾ
  • ശുദ്ധജലശ്രോതസ്സുകൾ
  • പാചകപ്പുര
  • ഡൈനിംഗ്ഹാൾ
  • അഡാപ്റ്റഡ് ടോയ് ലറ്റുകൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • നേർക്കാഴ്ച
  • കരാട്ടേ പരിശീലനം
  • പെൺകുുട്ടികൾക്ക് സൈക്ലിംങ് പരിശീലനം
  • കൗമാരപ്രായത്തിലുള്ള പെൺകുുട്ടികൾക്കുുള്ള ക്ലാസ്സുകൾ

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

ക്രമ നമ്പർ പേര് കാലഘട്ടം
1 രാമൻകുട്ടി 1990
2 ഗോവിന്ദൻകുട്ടി 1990 1993
3 രാജഗോപാലൻ 1993 2008
4 മോഹനൻ 2008 2008
5 ജയലക്ഷ്മി 2008 2014
6 രാധാകൃഷ്ണൻ 2014 2015
7 മോഹനൻ 2015 2016
8 ജോജോ മാത്യു 2016 2018
9 മണികണ്ഠൻ.എം 2018 2019
10 വസന്തകുമാരി 2019 2019
11 ജയ.സി.വി. 2019 2020
12 ശശികുമാർ.പി 2020 2021
13 അനിൽകുമാർ.പി. 2021 2021


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • എം.വി.മോഹനൻ - റിട്ടയേർഡ് ഡയറ്റ് പ്രിൻസിപ്പാൾ
  • വി.പി.മുരളി - കലാമണ്ഡലം ചുട്ടി വിദഗ്ദ്ധൻ
  • ദേവൻ - ചിത്രകലാ അദ്ധ്യാപകൻ (സ്പെഷ്യൽ ടീച്ചർ)
  • അജിത്ത്&അഭിലാഷ് - കളമെഴുത്ത് വിദ്വാന്മാർ
  • ശ്രീകാന്ത്.ജി.ബി - ശാസ്ത്രജ്ഞൻ (എെ.എസ്.ആർ‍‍.ഒ)
  • പ്രബില കെ. - ഡോക്ടർ
  • സാഹിബ ഉമ്മർ - ഡോക്ടർ
  • പ്രവീണ കെ - ഡോക്ടർ
  • ആദില എം.കെ - ഡോക്ടർ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

വണ്ടുംതറ കട്ടുപ്പാറ റൂട്ടിൽ പ്രഭാപുരത്തുനിന്നും വലത്തോട്ട് ഓട്ടോമാർഗ്ഗം ഏകദേശം  ഒന്നര കിലോമീറ്റർ . വണ്ടുംതറ കട്ടുപ്പാറ റൂട്ടിൽ പപ്പടപ്പടിയിൽ  നിന്നും വലത്തോട്ട് ഓട്ടോമാർഗ്ഗം ഏകദേശം  ഒന്നര കിലോമീറ്റർ. ചെർപ്പുളശ്ശേരി കൊപ്പം റൂട്ടിൽ മുളയങ്കാവ് സ്റ്റോപ്പിൽ നിന്നും വലിയപറമ്പ് റോഡ് വഴി ഓട്ടോ മാർഗ്ഗം ഏകദേശം ഒരു കിലോമീറ്റർ.

{{#multimaps:10.885545908038795, 76.22495390898374|zoom=20}}

"https://schoolwiki.in/index.php?title=ജി.യു.പി.എസ്.ചുണ്ടമ്പറ്റ&oldid=1403089" എന്ന താളിൽനിന്ന് ശേഖരിച്ചത്