"ജി.യു.പി.എസ് മുഴക്കുന്ന്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

14871 (സംവാദം | സംഭാവനകൾ)
No edit summary
14871 (സംവാദം | സംഭാവനകൾ)
വരി 513: വരി 513:
        സ്കൂളിലെ ദിനാചരണങ്ങളും, പ്രവർത്തനങ്ങളും  മറ്റു വിവരങ്ങളും ഉൾപ്പെടുത്തി ഒരു സ്കൂൾ ഡയറി പ്രസിദ്ധീകരിക്കുക എന്ന പ്രവർത്തനനിരതമായ  കർമ്മത്തിലേക്ക് 2014,2014,2015  വർഷത്തെ സ്കൂൾ പിടിഎ യും,  അധ്യാപകരും വ്യാപൃതരായിരുന്നു... വിവിധ സാമ്പത്തിക സ്രോതസ്സുകളിൽ നിന്നും ആവശ്യമായ പണം സമാഹരിച്ച് എല്ലാ കുട്ടികൾക്കും മനോഹരമായ ഒരു സ്കൂൾ ഡയറി കൊടുക്കുവാനായി സാധിച്ചു.. സ്കൂളിനെ കുറിച്ചുള്ള പൊതുവായ വിവരങ്ങൾ, അധ്യാപകരുടെ പേരുകൾ, ഫോൺ നമ്പറുകൾ , ദിനാചരണങ്ങൾ, അവയുടെ തീയതികൾ , അവധി അപേക്ഷ ,മാതൃകകൾ  തുടങ്ങിയ ബ്രഹത്തായ വിവരങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള സമഗ്രമായ ഒരു ഡയറി ആയിരുന്നു ഇത്.. തുടർച്ചയായ മൂന്ന് വർഷങ്ങളിൽ ഇത് എല്ലാ കുട്ടികൾക്കും കൊടുക്കാൻ കഴിഞ്ഞു എന്നത് വളരെ അഭിമാനത്തോടുകൂടി ഓർക്കാൻ കഴിയുന്ന ഒന്നാണ്... പ്രൈവറ്റ് സ്കൂളുകളിൽ മാത്രം കണ്ടുവന്നിരുന്ന ഒരു സംവിധാനം തികച്ചും സൗജന്യമായി കുട്ടികളിലേക്ക് എത്തിക്കുവാൻ കഴിഞ്ഞത് അന്നത്തെ രക്ഷാകർതൃ സമിതിയുടെയും, അധ്യാപകരുടെയും കൂട്ടായ പ്രവർത്തനത്തിന്റെ ഫലമായാണ്...

== '''<u>സർഗ്ഗ വസന്തം</u>''' ==
== '''<u>സർഗ്ഗ വസന്തം 2015</u>''' ==
{{PSchoolFrame/Pages}}
 
         പാഠ്യേതര പ്രവർത്തനങ്ങൾ എല്ലാ കുട്ടികളിലേക്കും എത്തിക്കുന്നതിനൊപ്പം,  കുട്ടികളിലെ പ്രതിഭകളെ കണ്ടെത്തി അവരുടെ വിവിധ രചനകൾ  പൊതുസമൂഹം കൂടി കാണത്തക്ക രീതിയിൽ പ്രസിദ്ധീകരിക്കുക എന്നത് ഞങ്ങളുടെ ലക്ഷ്യമായിരുന്നു.. ഇതിനായുള്ള പ്രവർത്തനങ്ങളും, ആലോചനകളും  അന്നത്തെ അധ്യാപകർ വിവിധ സമയങ്ങളിൽ ആസൂത്രണം ചെയ്തു വന്നു...കുട്ടികളുടെ കഥകളും, കവിതകളും വിവിധ സമയങ്ങളിലായി ബന്ധപ്പെട്ട് അധ്യാപകർ സമാഹരിക്കുകയും , അദ്ധ്യാപകർക്ക് ഇടയിലെ ഒരു സ്ക്രീനിങ് കമ്മിറ്റി പ്രസിദ്ധീകരണത്തിന് യോഗ്യമായവ തെരഞ്ഞെടുക്കുകയും ചെയ്തു...
 
     അതിനുശേഷം ഈ രചനകളെല്ലാം കൂട്ടിച്ചേർത്ത് ഒരു മനോഹരമായ ഒരു ഒരു പുസ്തകം  ആക്കുന്നതിൽ ഉള്ള പ്രവർത്തനത്തിൽ എഡിറ്റോറിയൽ ബോർഡ്  മുഴുകി.. തുടർ പ്രവർത്തനങ്ങളിൽ എല്ലാം തെരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ സാന്നിധ്യം ഉണ്ടായിരുന്നു... എല്ലാ രചനകളും സമാഹരിച്ച് *'''സർഗ്ഗ വസന്തം'''* എന്ന പേരിൽ കുട്ടികളുടെ ഒരു രചനാ സൃഷ്ടി ആയ പുസ്തകം പ്രസിദ്ധീകരിക്കപ്പെട്ടു...
 
          രചയിതാക്കളായ കുട്ടികൾക്കൊപ്പം , താൽപര്യത്തോടെ സമയം വിനിയോഗിച്ച്  കുട്ടികളുടെ രചനകൾ സമഗ്രമായ ഒരു ആസ്വാദന സൃഷ്ടിയായി രൂപപ്പെടുത്തിയെടുത്ത അനുഭവം ഏറെ ഹൃദ്യമായിരുന്നു... അതോടൊപ്പം വരുംകാല പ്രവർത്തനങ്ങളിൽ  ഒരു ഊർജ്ജസ്രോതസ്സു മായിരുന്നു..{{PSchoolFrame/Pages}}