"എ എം യു പി എസ് മാക്കൂട്ടം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 60: വരി 60:
സമാപന സമ്മേളനം ജില്ലാ കലക്ടർ കെ.എം. ബാലകൃഷ്ണന്റെ അധ്യക്ഷതയിൽ ബഹു. ധനകാര്യ മന്ത്രി എസ്. വരദരാജൻനായർ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ഡി.ഇ.ഒ.  എൻ.കെ വാസുദേവ മേനോൻ, ഫീൽഡ് പബ്ലിസിറ്റി ഓഫീസർ വി.കെ അബ്ദുള്ള, കുന്ദമംഗലം പഞ്ചായത്ത് പ്രസിഡണ്ട് പി.കെ ബാലകൃഷ്ണൻ നായർ, കുന്ദമംഗലം എ.ഇ.ഒ. എം ആലിക്കൂട്ടി തുടങ്ങിയവർ പ്രസംഗിച്ചു. സുവർന്ന ജൂബിലിയോടനുബന്ധിച്ച് നടന്ന വൈവിധ്യമാർന്ന കലാപരിപാടികളുടെ മധുരിക്കുന്ന ഓർമ്മകൾ തങ്ങളുടെ മാതൃവിദ്യാലയം നൂറ്റാണ്ടിലേക്ക് നടന്നടുക്കുമ്പോഴും ചൂലാംവയൽ നിവാസികളുടെ മനസ്സിൽ മായാതെ കിടക്കുകയാണ്. ഈ ആഘോഷ പരിപാടികൾക്ക് നേതൃത്വം വഹിച്ചത് പി.ടി.എ പ്രസിഡണ്ട് ജ. ടി. ഉസൈൻകുട്ടി ഹാജി, ഹെഡ്മാസ്റ്റർ എ.സി അയമ്മദ് കുട്ടി, സ്വാഗതസംഘം ചെയർമാൻ വി പോക്കർ എന്നിവരടങ്ങിയ അധ്യാപക രക്ഷാകർതൃ കൂട്ടായ്മയാണ്.

<font size=6>'''[[{{PAGENAME}}/സുവർണ ജൂബിലി ഫോട്ടോകൾ|സുവർണ ജൂബിലി ഫോട്ടോകൾ]]'''|
<font size=5>'''[[{{PAGENAME}}/സുവർണ ജൂബിലി ഫോട്ടോകൾ|സുവർണ ജൂബിലി ഫോട്ടോകൾ]]'''|

</font size>
</font size>
വരി 72: വരി 72:
പ്ലാറ്റിനം ജൂബിലിയുടെ സമാപനം 2004 ഫെബ്രുവരി അവസാന വാരത്തിൽ ബഹുമുഖ പരിപാടികളോടെ സംഘടിപ്പിക്കപ്പെട്ടു . ഈ പരിപാടികൾക്ക് നേതൃത്വം നൽകിയിരുന്നത് ഹെഡ്മാസ്റ്റർ എ. മൊയ്തീൻ, പിടിഎ പ്രസിഡണ്ട് ശ്രീ. എ.ടി അഹമ്മദ് കുട്ടി, വൈസ്. പ്രസി. കെ.സി രാജൻ, എ. പി സുമ (ചെയർപേഴ്‌സൺ, മാതൃസമിതി) പി. ശാന്ത (വൈസ്. ചെയർപേഴ്‌സൺ), എ.കെ ഷൗക്കത്ത് (എസ്.എസ്.ജി കൺവീനർ), ടി.കോയ (പ്രസി. പൂർവ്വവിദ്യാർ്ത്ഥി സംഘടന)കോണിക്കൽ സുബ്രഹ്‌മണ്യൻ (സെക്രട്ടറി, പൂർവ്വ വിദ്യാർത്ഥി സംഘടന) തുടങ്ങിയവരും അധ്യാപകരും നാട്ടുകാരുമായിരുന്നു. സ്കൂളിന്റെ മുന്നേറ്റത്തിൽ തങ്ക ലിപികളിൽ എഴുതിച്ചേർക്കേണ്ട അധ്യായങ്ങളിലൊന്നാണ് പ്ലാറ്റിനം ജൂബിലി.

<font size=5>'''[[{{PAGENAME}}/പ്ലാറ്റിനം ജൂബിലി ഫോട്ടോകൾ|പ്ലാറ്റിനം ജൂബിലി ഫോട്ടോകൾ]]'''|
<font size=5>'''[[{{PAGENAME}}/പ്ലാറ്റിനം ജൂബിലി പത്ര വാർത്തകൾ|പ്ലാറ്റിനം ജൂബിലി പത്ര വാർത്തകൾ]]'''|
<font size=5>'''[[{{PAGENAME}}/പ്ലാറ്റിനം ജൂബിലി സുവനീർ|പ്ലാറ്റിനം ജൂബിലി സുവനീർ]]'''|

===നവതി ആഘോഷം===

സുവർണ ജൂബിലിയുടെയും പ്ലാറ്റിനം ജൂബിലിയുടെയും ജ്വലിക്കുന്ന ഓർമ്മകൾ സ്കൂളിന്റെ നവതിയാഘോഷിക്കേണ്ടതിന്റെ ആവശ്യകതക്ക് വിത്ത് പാകി.  പി.ടി.എ പ്രസി‍ഡണ്ട് കെ. എം ഗിരീഷ്, ഹെഡമാസ്റ്റർ പി. അബ്ദൂൽ സലീം എന്നിവരടങ്ങിയ പി.ടി.എ കമ്മറ്റിയുടെ നേതൃത്വത്തിൽ ഒരു വർഷം നീണ്ടു നിന്ന നവതിയാഘോഷങ്ങൾക്ക് 2018 മാർച്ച് മാസത്തിൽ '''[[നവതി വസന്തം]]''' എന്ന പേരിൽ തുടക്കം കുറിച്ചു.

<font size=5>'''[[{{PAGENAME}}/നവതി പദ്ധതികൾ|നവതി പദ്ധതികൾ]]'''|
<font size=5>'''[[{{PAGENAME}}/നവതി ഫോട്ടോകൾ|നവതി ഫോട്ടോകൾ]]'''|
<font size=5>'''[[{{PAGENAME}}/നവതി വസന്തം സുവനീർ|നവതി വസന്തം സുവനീർ]]'''|

===നവതി ആഘോഷം===
സുവർണ ജൂബിലിയുടെയും പ്ലാറ്റിനം ജൂബിലിയുടെയും ജ്വലിക്കുന്ന ഓർമ്മകൾ സ്കൂളിന്റെ നവതിയാഘോഷിക്കേണ്ടതിന്റെ ആവശ്യകതക്ക് വിത്ത് പാകി.  പി.ടി.എ പ്രസി‍ഡണ്ട് കെ. എം ഗിരീഷ്, ഹെഡമാസ്റ്റർ പി. അബ്ദൂൽ സലീം എന്നിവരടങ്ങിയ പി.ടി.എ കമ്മറ്റിയുടെ നേതൃത്വത്തിൽ ഒരു വർഷം നീണ്ടു നിന്ന നവതിയാഘോഷങ്ങൾക്ക് 2018 മാർച്ച് മാസത്തിൽ '''[[നവതി വസന്തം]]''' എന്ന പേരിൽ തുടക്കം കുറിച്ചു.

==പൂർവ്വ അധ്യാപകർ==
==പൂർവ്വ അധ്യാപകർ==
5,819

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1376405" എന്ന താളിൽനിന്ന് ശേഖരിച്ചത്