"പ്രവർത്തനങ്ങൾ(2020-21)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
== '''ഓൺലൈൻ കലോത്സവം''' ==
== '''ഓൺലൈൻ കലോത്സവം''' ==
'''പഠനത്തോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങൾക്ക് എല്ലാ പിന്തുണയും കുട്ടികൾക്ക് ഈ സ്കൂളിൽ നിന്ന് നൽകി വരുന്നു. കലാപ്രതിഭകൾക്ക് അവരുടെ കഴിവുകൾ അവതരിപ്പിക്കാൻ എം.എ.ഐ. ഹൈസ്കൂൾ എന്നും മികച്ച വേദി ആകാറുണ്ട്. കോവിഡിന്റെ പ്രതികൂല സാഹചര്യത്തിൽ കുട്ടികളുടെ കലാപരമായ കഴിവുകൾ അവതരിപ്പിക്കുന്നതിന് ഓൺലൈൻ കലോത്സവം സംഘടിപ്പിക്കുകയുണ്ടായി. കലോത്സവ്-2021 എന്ന പേരിൽ നടത്തിയ കലോത്സവം സംഘാടന മികവു കൊണ്ട് മികച്ചതായിരുന്നു.'''
'''പഠനത്തോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങൾക്ക് എല്ലാ പിന്തുണയും കുട്ടികൾക്ക് ഈ സ്കൂളിൽ നിന്ന് നൽകി വരുന്നു. കലാപ്രതിഭകൾക്ക് അവരുടെ കഴിവുകൾ അവതരിപ്പിക്കാൻ എം.എ.ഐ. ഹൈസ്കൂൾ എന്നും മികച്ച വേദി ആകാറുണ്ട്. കോവിഡിന്റെ പ്രതികൂല സാഹചര്യത്തിൽ കുട്ടികളുടെ കലാപരമായ കഴിവുകൾ അവതരിപ്പിക്കുന്നതിന് ഓൺലൈൻ കലോത്സവം സംഘടിപ്പിക്കുകയുണ്ടായി. കലോത്സവ്-2021 എന്ന പേരിൽ നടത്തിയ കലോത്സവം സംഘാടന മികവു കൊണ്ട് മികച്ചതായിരുന്നു.'''<gallery mode="packed" heights="200">
പ്രമാണം:30065 2022 47.jpg
</gallery>

06:36, 23 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ഓൺലൈൻ കലോത്സവം

പഠനത്തോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങൾക്ക് എല്ലാ പിന്തുണയും കുട്ടികൾക്ക് ഈ സ്കൂളിൽ നിന്ന് നൽകി വരുന്നു. കലാപ്രതിഭകൾക്ക് അവരുടെ കഴിവുകൾ അവതരിപ്പിക്കാൻ എം.എ.ഐ. ഹൈസ്കൂൾ എന്നും മികച്ച വേദി ആകാറുണ്ട്. കോവിഡിന്റെ പ്രതികൂല സാഹചര്യത്തിൽ കുട്ടികളുടെ കലാപരമായ കഴിവുകൾ അവതരിപ്പിക്കുന്നതിന് ഓൺലൈൻ കലോത്സവം സംഘടിപ്പിക്കുകയുണ്ടായി. കലോത്സവ്-2021 എന്ന പേരിൽ നടത്തിയ കലോത്സവം സംഘാടന മികവു കൊണ്ട് മികച്ചതായിരുന്നു.

"https://schoolwiki.in/index.php?title=പ്രവർത്തനങ്ങൾ(2020-21)&oldid=1375497" എന്ന താളിൽനിന്ന് ശേഖരിച്ചത്