"ജി.എച്ച്.എസ്സ്.എസ്സ്. പെരിങ്ങോട്ടുകുറിശ്ശി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Krpagi1981 (സംവാദം | സംഭാവനകൾ) No edit summary |
Krpagi1981 (സംവാദം | സംഭാവനകൾ) |
||
വരി 83: | വരി 83: | ||
==വിദ്യാരംഗം== | ==വിദ്യാരംഗം== | ||
വിദ്യാരംഗം 2021 22 വിദ്യാരംഗത്ത് ഭാഗമായി കുട്ടികളുടെ സർഗ്ഗശേഷി വർദ്ധിപ്പിക്കുന്നതിന് ആവശ്യമായ രീതിയിലുള്ള പല പ്രവർത്തനങ്ങളും നടത്തുകയുണ്ടായി സർഗ്ഗാത്മക പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകി കുട്ടികളുടെ സാംസ്കാരിക മണ്ഡലം വിപുലപ്പെടുത്താൻ ആവശ്യമായ രീതിയിൽ ഓൺലൈനായി മത്സരങ്ങൾ സംഘടിപ്പിച്ചു ബഷീര്ദിനം വായനാദിനം തുടങ്ങിയ ദിവസങ്ങളിൽ കുട്ടികൾ തങ്ങളുടെ സജീവ സാന്നിധ്യം അറിയിച്ചു എന്നൊരു മലയാളം രൂപീകരിച്ചു ബഷീർ അനുസ്മരണം ബഷീർകൃതികൾ പരിചയപ്പെടുത്തൽ എന്നിവയിൽ മികച്ച നിലവാരം പുലർത്തി മത്സരം നിലവാരം പുലർത്തി. | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == |
15:46, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ജി.എച്ച്.എസ്സ്.എസ്സ്. പെരിങ്ങോട്ടുകുറിശ്ശി | |
---|---|
വിലാസം | |
പെരിങ്ങോട്ടുകുറിശ്ശി പെരിങ്ങോട്ടുകുറിശ്ശി പി.ഒ. , 678574 , പാലക്കാട് ജില്ല | |
സ്ഥാപിതം | 01 - 06 - 1939 |
വിവരങ്ങൾ | |
ഇമെയിൽ | ghspki@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21017 (സമേതം) |
എച്ച് എസ് എസ് കോഡ് | 09028 |
യുഡൈസ് കോഡ് | 32060600201 |
വിക്കിഡാറ്റ | Q64690686 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലത്തൂർ |
നിയമസഭാമണ്ഡലം | തരൂർ |
താലൂക്ക് | ആലത്തൂർ |
ബ്ലോക്ക് പഞ്ചായത്ത് | കുഴൽമന്ദം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 362 |
പെൺകുട്ടികൾ | 360 |
ആകെ വിദ്യാർത്ഥികൾ | 722 |
അദ്ധ്യാപകർ | 48 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 164 |
പെൺകുട്ടികൾ | 196 |
ആകെ വിദ്യാർത്ഥികൾ | 360 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | അബ്ദുൾ റസാഖ് |
പ്രധാന അദ്ധ്യാപിക | ശാന്തകുമാരി പി |
പി.ടി.എ. പ്രസിഡണ്ട് | രാധാകൃഷ്ണൻ |
എം.പി.ടി.എ. പ്രസിഡണ്ട് | രജനി |
അവസാനം തിരുത്തിയത് | |
25-01-2022 | Krpagi1981 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
പാലക്കാട് ജില്ലയിൽ പെരിങ്ങോട്ടുകുറിശ്ശി എന്ന സ്ഥലത്ത് ജി.എച്ച്.എസ്സ്.എസ്സ്.പെരിങ്ങോട്ടുകുറിശ്ശി സ്കൂൾ സ്ഥിതി ചെയ്യുന്നു.
ചരിത്രം
1839 മെയിൽ ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1962ൽഹൈസ്കൂളാക്കി. ആ 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. കൂടുതൽ വായിക്കാൻ
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
വിദ്യാരംഗം
വിദ്യാരംഗം 2021 22 വിദ്യാരംഗത്ത് ഭാഗമായി കുട്ടികളുടെ സർഗ്ഗശേഷി വർദ്ധിപ്പിക്കുന്നതിന് ആവശ്യമായ രീതിയിലുള്ള പല പ്രവർത്തനങ്ങളും നടത്തുകയുണ്ടായി സർഗ്ഗാത്മക പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകി കുട്ടികളുടെ സാംസ്കാരിക മണ്ഡലം വിപുലപ്പെടുത്താൻ ആവശ്യമായ രീതിയിൽ ഓൺലൈനായി മത്സരങ്ങൾ സംഘടിപ്പിച്ചു ബഷീര്ദിനം വായനാദിനം തുടങ്ങിയ ദിവസങ്ങളിൽ കുട്ടികൾ തങ്ങളുടെ സജീവ സാന്നിധ്യം അറിയിച്ചു എന്നൊരു മലയാളം രൂപീകരിച്ചു ബഷീർ അനുസ്മരണം ബഷീർകൃതികൾ പരിചയപ്പെടുത്തൽ എന്നിവയിൽ മികച്ച നിലവാരം പുലർത്തി മത്സരം നിലവാരം പുലർത്തി.
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ചിത്രശാല
റിപ്പബ്ലികദിനം ചിത്രങ്ങൾ കാണുവാൻ
വഴികാട്ടി
{{#multimaps: 10.756661260040772, 76.49806289658763| zoom=18 }}
അവലംബം
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 21017
- 1939ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ