"എ.എം.എൽ..പി.എസ് .പെരുമ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19844wiki (സംവാദം | സംഭാവനകൾ)
19844wiki (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
അറബിക്കടലിൽ നിന്ന് അടിച്ചുവീശുന്ന ഇളംതെന്നലേറ്റ് കുളിർമ യാർന്ന പ്രദേശമെന്ന പേരുകേട്ട തെന്നലയുടെ വടക്കു കിഴക്കായി സ്ഥിതി ചെയ്യുന്നതും കടലുണ്ടിപ്പുഴയുടെ വരദാനമായി  അറിയപ്പെടുന്നതുമായ പെരുമ്പുഴ എന്ന പ്രദേശത്തു ഒരു നൂറ്റാണ്ടോളമായി ജനങ്ങൾക്ക് വിജ്ഞാന പ്രഭ ചൊരിഞ്ഞു കൊണ്ടിരിക്കുന്ന പെരുമ്പുഴ എ എം എൽ പി  സ്കൂൾ എന്ന സ്ഥാപനം അതിന്റെ ചരിത്രത്തിലേക്ക് എത്തിനോക്കുന്നു.1922 ൽ പ്രദേശത്തെ പ്രമുഖ സാമൂഹ്യ പരിഷ്കർത്താവും പണ്ഡിതനും  വിദ്യാഭ്യാസ തൽപരരുമായ മർഹൂം മുഹ്‌യുദ്ദീൻ മുസ്‌ലിയാരുടെ മഹനീയ കരങ്ങളാൽ തുടക്കംകുറിച്ച ഓത്തു പള്ളിക്കൂടം  പെരുമ്പുഴ എംഎൽപി സ്കൂൾ എന്ന വിദ്യാലയമായി രൂപം കൊള്ളുകയായിരുന്നു.
അറബിക്കടലിൽ നിന്ന് അടിച്ചുവീശുന്ന ഇളംതെന്നലേറ്റ് കുളിർമ യാർന്ന പ്രദേശമെന്ന പേരുകേട്ട തെന്നലയുടെ വടക്കു കിഴക്കായി സ്ഥിതി ചെയ്യുന്നതും കടലുണ്ടിപ്പുഴയുടെ വരദാനമായി  അറിയപ്പെടുന്നതുമായ പെരുമ്പുഴ എന്ന പ്രദേശത്തു ഒരു നൂറ്റാണ്ടോളമായി ജനങ്ങൾക്ക് വിജ്ഞാന പ്രഭ ചൊരിഞ്ഞു കൊണ്ടിരിക്കുന്ന പെരുമ്പുഴ എ എം എൽ പി  സ്കൂൾ എന്ന സ്ഥാപനം അതിന്റെ ചരിത്രത്തിലേക്ക് എത്തിനോക്കുന്നു.1922 ൽ പ്രദേശത്തെ പ്രമുഖ സാമൂഹ്യ പരിഷ്കർത്താവും പണ്ഡിതനും  വിദ്യാഭ്യാസ തൽപരരുമായ മർഹൂം മുഹ്‌യുദ്ദീൻ മുസ്‌ലിയാരുടെ മഹനീയ കരങ്ങളാൽ തുടക്കംകുറിച്ച ഓത്തു പള്ളിക്കൂടം  പെരുമ്പുഴ എംഎൽപി സ്കൂൾ എന്ന വിദ്യാലയമായി രൂപം കൊള്ളുകയായിരുന്നു.സാമൂഹികവും സാംസ്കാരികമായും വിദ്യാഭ്യാസപരമായും പിന്നോക്കാവസ്ഥയിലായിരുന്ന പ്രദേശത്തെ ജനങ്ങളെ ഉന്നത നിലവാരത്തിലേക്ക് നയിക്കുന്നതിൽ ഈ വിദ്യാലയത്തിന്റെ.പങ്ക് നിസ്തുലമാണ്. സ്കൂളിന്റെ പ്രഥമ മാനേജരും സ്ഥാപകനുമായ ബഹുമാനപ്പെട്ട മുഹിയുദ്ദീൻ മുസ്‌ലിയാർക്ക് തുച്ഛമായ ഗ്രാൻഡ്  മാത്രമായിരുന്നു ലഭിച്ചിരുന്നത്. അതുകൊണ്ടാണ് അധ്യാപകർക്ക് ശമ്പളവും സ്കൂളിന്റെ നടത്തിപ്പും എല്ലാം ഏറ്റെടുത്തിരുന്നത്. എന്നാൽ 1959 ൽ KER നിലവിൽ വന്നതിനു ശേഷമാണ് എയ്ഡഡ് സ്കൂളുകളിൽ അധ്യാപകർക്കും മറ്റു സർക്കാർ ശമ്പളം ലഭിക്കാൻ തുടങ്ങിയത്.
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
"https://schoolwiki.in/എ.എം.എൽ..പി.എസ്_.പെരുമ്പുഴ" എന്ന താളിൽനിന്ന് ശേഖരിച്ചത്