"എൻ.എം.എൽ.പി.എസ് മൈലപ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Mathewmanu (സംവാദം | സംഭാവനകൾ) No edit summary |
|||
| വരി 102: | വരി 102: | ||
മഴവെള്ള സംഭരണി ഈ സ്കൂളിന് ഒരു അനുഗ്രഹമാണ്. ചുറ്റുമതിലും ഗേറ്റും ഇട്ട് സംരക്ഷിതമാണ് സ്കൂൾ പരിസരം. വിശാലമായ കളിസ്ഥലവും തണലേകാ നായി മരങ്ങളുമുള്ള വിശാലമായ മുറ്റം സ്കൂളിന്റെ പ്രധാന സവിശേഷതയാണ്. മുനിസിപ്പാലിറ്റി വാട്ടർ കണക്ഷനും കിണറു കളുമാണ് ജലസ്രോതസ്സുകൾ. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്ലറ്റ് സൗകര്യങ്ങളുമുണ്ട്. | മഴവെള്ള സംഭരണി ഈ സ്കൂളിന് ഒരു അനുഗ്രഹമാണ്. ചുറ്റുമതിലും ഗേറ്റും ഇട്ട് സംരക്ഷിതമാണ് സ്കൂൾ പരിസരം. വിശാലമായ കളിസ്ഥലവും തണലേകാ നായി മരങ്ങളുമുള്ള വിശാലമായ മുറ്റം സ്കൂളിന്റെ പ്രധാന സവിശേഷതയാണ്. മുനിസിപ്പാലിറ്റി വാട്ടർ കണക്ഷനും കിണറു കളുമാണ് ജലസ്രോതസ്സുകൾ. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്ലറ്റ് സൗകര്യങ്ങളുമുണ്ട്. | ||
മതിലിൽ പഞ്ചതന്ത്രം കഥകളും സ്കൂൾ ഭിത്തിയിൽ ജീവൻ തുളുമ്പുന്ന ചിത്രങ്ങളാലും ആകർഷണീയമാണ്. മതിലുകളിലെ പഞ്ചതന്ത്രം കഥകൾ വഴിപോക്കരോട് കഥ പറയുന്നു. ക്ലാസ്സ് മുറിയിലെ ചിത്രങ്ങൾ ആകാശത്തെയും ഭൂഗർഭ ജലാശയ ജീവിതത്തെയും ആകർഷകമാക്കി വരച്ചു കാണിച്ചിട്ടുണ്ട്. | മതിലിൽ പഞ്ചതന്ത്രം കഥകളും സ്കൂൾ ഭിത്തിയിൽ ജീവൻ തുളുമ്പുന്ന ചിത്രങ്ങളാലും ആകർഷണീയമാണ്. മതിലുകളിലെ പഞ്ചതന്ത്രം കഥകൾ വഴിപോക്കരോട് കഥ പറയുന്നു. ക്ലാസ്സ് മുറിയിലെ ചിത്രങ്ങൾ ആകാശത്തെയും ഭൂഗർഭ ജലാശയ ജീവിതത്തെയും ആകർഷകമാക്കി വരച്ചു കാണിച്ചിട്ടുണ്ട്. | ||
വിശാലമായ കൃഷിതോട്ടവും ചേന, ചേമ്പ്, വാഴ തുടങ്ങി അനേകം കൃഷികളും ഉണ്ട്. ഈ കൃഷിതോട്ടത്തിൽ നിന്നും ലഭിക്കുന്ന സാധനങ്ങൾ സ്കൂളിലെ ഉച്ച ഭക്ഷണത്തിനായി ഉപയോഗിക്കുന്നു. മനോഹരമായ പൂക്കളുള്ള പൂന്തോട്ടം സ്കൂൾ മുറ്റത്തെ മനോഹരമാക്കുന്നു. കുട്ടികൾക്ക് കളിക്കുന്നതിനായി ഒരു പാർക്കും സ്കൂളിൽ ഉണ്ട് | വിശാലമായ കൃഷിതോട്ടവും ചേന, ചേമ്പ്, വാഴ തുടങ്ങി അനേകം കൃഷികളും ഉണ്ട്. ഈ കൃഷിതോട്ടത്തിൽ നിന്നും ലഭിക്കുന്ന സാധനങ്ങൾ സ്കൂളിലെ ഉച്ച ഭക്ഷണത്തിനായി ഉപയോഗിക്കുന്നു. മനോഹരമായ പൂക്കളുള്ള പൂന്തോട്ടം സ്കൂൾ മുറ്റത്തെ മനോഹരമാക്കുന്നു. കുട്ടികൾക്ക് കളിക്കുന്നതിനായി ഒരു പാർക്കും സ്കൂളിൽ ഉണ്ട് | ||
'''<big>പാഠ്യേതര പ്രവർത്തനങ്ങൾ</big>''' | |||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | *[[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
* | *[[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
* | *[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | ||
* | *[[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | ||
* | *[[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | ||
* | *[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
* | *[[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | ||
* | *[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | ||
* | *[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
സയൻസ് ക്ലബ് | സയൻസ് ക്ലബ് | ||
പഠന യാത്ര - ഔഷധതോട്ട നിരീക്ഷണം | പഠന യാത്ര - ഔഷധതോട്ട നിരീക്ഷണം | ||