"സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

43034 (സംവാദം | സംഭാവനകൾ)
No edit summary
43034 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
'''<big>2021 – 22 പാഠ്യേതര പ്രവർത്തനങ്ങൾ</big>'''
'''<big>2021 – 22 പാഠ്യേതര പ്രവർത്തനങ്ങൾ</big>'''
'''<big>എസ്. എം.എസ്.എസ് (സെന്റ് മേരീസ് സർഗ സഞ്ചാരം)</big>'''
<u>[https://youtube.com/playlist?list=PLnf_p1leWUWybSB7b1P80RFvTFI7Z-06t <small>'''എസ്. എം.എസ്.എസ് ചാനൽ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.'''</small>]</u>
സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂളിലെ 5 മുതൽ 12 വരെയുള്ള വിദ്യാർഥികളുടെ സർഗ വാസനകൾ കണ്ടെത്തുവാനും പ്രോത്സാഹിപ്പിക്കുവാനും വേണ്ടി തുടങ്ങിയ യുട്യൂബ്ചാനൽ, എസ്.എം.എസ്.എസ് 18 /6/2021രാവിലെ  10.30 ന് മലങ്കര സഭയുടെ തലവനും സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ മാനേജരുമായ ബസേലിയോസ് കാർഡിനൽ ക്ലീമിസ് കാതോലിക്ക ബാവാ തിരുമേനി ഉദ്ഘാടനം ചെയ്തു  കാവ്യാലാപനം, കഥ പറയും കാലം, പുസ്തകങ്ങൾക്ക് പറയുവാനുളളത്  സംഗീത സായാഹ്നം തുടങ്ങി കുട്ടികളുടെ സാഹിത്യവാസന വളർത്താൻ പര്യാപ്തമായ പരിപാടികൾ പ്രസ്തുത ചാനലിൽ സംപ്രേഷണം ചെയ്യുന്നു. ഈ ചാനലിന്റെ രക്ഷാധികാരി  റവ. ഫാദർ നെൽസൺ വലിയവീട്ടിൽ ആണ്. നേതൃത്വം നൽകുന്നത് അധ്യാപകരായ സുജ പി, സാംസൺ ലൂക്കോസ്,നാൻസി മാത്യു, മനോജ് എബ്രഹാം ലോറൻസി ജേക്കബ്, രഞ്ജിത ജി എച്ച് എന്നിവരാണ് ചാനൽ ഡയറക്ടർ അനുപമ അനിൽകുമാർ ഫാത്തിമ സി.എം എന്നിവരാണ്
'''<big>എസ്. എം ന്യൂസ് (സെന്റ് മേരീസ് ന്യൂസ്)</big>'''
'''വാർത്താ ചാനൽ'''
'''<nowiki/>'സത്യം സാത്മ്യം സമഗ്രാം''''
'''"വിദ്യാലയവാർത്തകൾ വിദ്യാർത്ഥികളിലേയ്ക്ക്"'''
[https://www.youtube.com/playlist?list=PLASSRYh60Fb1WJTTfGeWKM1TY-EVmmshG <small>'''<u>എസ്. എം ന്യൂസ് ചാനൽ കാണാൻ ഇവിടെ ക്ലിക് ചെയ്യു</u>ക.'''</small>]
കോവിഡ്19 എന്ന മഹാമാരി ലോകത്തെ യാകെപിടിച്ചുലച്ച 2021_22 അധ്യയന വർഷത്തിൽ വിദ്യാർഥികൾ ഒറ്റപ്പെട്ട് അതി സങ്കീർണമായ ഒരു പഠന സാഹചര്യം നേരിടേണ്ടി വന്നു. ആ അവസരത്തിൽ അവർക്ക് പ്രത്യാശയും ആത്മ വിശ്വാസവും നൽകുന്ന വാർത്തകൾക്ക്  മൂല്യമേറെയാണ്. വിദ്യാലയത്തിൽ വന്നു പഠിക്കാനോ സഹ പഠിതാക്കളോടൊപ്പം പാഠ്യ_ പാഠ്യ ഇതര വിഷയങ്ങളെ കുറിച്ചുള്ള സംവാദങ്ങളിൽ ഏർപ്പെടാനോ കഴിയാതെ വന്ന സാഹചര്യത്തിൽ"വിദ്യാലയവാർത്തകൾ വിദ്യാർഥികളിൽ എത്തിക്കുക"എന്ന ലക്ഷ്യത്തോടെ15.09.2021-ൽ കേരള കൗമുദി തിരുവനന്തപുരം ചാനൽ ചീഫ് എഡിറ്റർ ശ്രീ. റെജി എ . സി എസ്. എം ന്യൂസ് ചാനലിന്റെ ഉദ്ഘാടനം  നിർവഹിച്ചു. ഇതിൽ സെന്റ്. മേരീസ് ഹയർസെക്കൻഡറി സ്‌കൂളിലെ വാർത്തകൾ മാത്രമാണ് ഉൾക്കൊള്ളിക്കുന്നത്. ദിനാചരണങ്ങൾ, ക്ലബ്ബ് പ്രവർത്തനങ്ങൾ, വിദ്യാർഥികളുടെ പാഠ്യ_പാഠ്യതര നേട്ടങ്ങൾ, വിദ്യാലയത്തിൽ നിന്നുളള അറിയിപ്പുകൾ തുടങ്ങി വിദ്യാലയത്തിൽ നടക്കുന്ന എന്തും വിദ്യാർത്ഥികൾ വീട്ടിലിരുന്നു കാണുന്ന ഒരു സാഹചര്യം സൃഷ്ടിച്ചെടുക്കുക എന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം. യൂട്യൂബ് ചാനൽ വഴിയാണ് വാർത്തകൾ സംപ്രേഷണം ചെയ്തിരുന്നത്.വിദ്യാർത്ഥികൾ തന്നെയാണ് വാർത്തകൾ ശേഖരിച്ച് സ്കൂൾ സ്റ്റുഡിയോയിൽ വച്ചു ഷൂട്ട് ചെയ്ത് എഡിറ്റിംഗ് നിർവഹിച്ച്‌ വാർത്തകൾ വിദ്യാർത്ഥി കളിലേയ്ക്ക് എത്തിക്കുന്നത്. രക്ഷാധികാരി: റവ. ഫാദർ. നെൽസൻ വലിയവീട്ടിൽ. അദ്ധ്യാപകർ: ശ്രീ. വിജയകുമാർ ശ്രീമതി. ഡെയ്സി ഡാനിയേൽ. ചീഫ് പ്രോഗ്രാം ഡയറക്ടർ: അദ്വൈത ബിനി അസിസ്റ്റന്റ് ഡയറക്ടർ: അഭേദ് കൃഷ്ണ.
'''<big>ജ്യോതിസ് വാർത്താപത്രിക</big>'''
[[:പ്രമാണം:ജ്യോതിസ് വാർത്താപത്രിക .pdf|<small>'''ജ്യോതിസ് വാർത്താപത്രിക വായിക്കുവാൻ  ഇവിടെ ക്ലിക് ചെയ്യുക.'''</small>]]
പട്ടം സെന്റ്‌ മേരീസിന്റെ സ്വന്തം വാർത്താപത്രിക ജ്യോതിസിന്റെ പ്രഥമ ലക്കം 2021 സെപ്‌റ്റംബർ അഞ്ചിന് ബഹുമാനപ്പെട്ട സ്‌കൂൾ പ്രിൻസിപ്പൽ റവ.ഫാ. ബാബു ടി പ്രകാശനം ചെയ്‌തു. ചടങ്ങിൽ ആദ്യരണീയനായ വൈസ് പ്രിൻസിപ്പൽ ശ്രീ ബിജോ ഗീവറുഗ്ഗീസ്‌ സന്നിഹിതനായിരുന്നു. ജ്യോതിസിന്റെ പ്രഥമ ലക്കം അദ്യാപകദിന പതിപ്പായി ആണ് പുറത്തിറക്കിയത്. അദ്ധ്യാപകരുടെയും രക്ഷാകർത്താക്കളുടെയും , വിദ്യാർഥികകളുടെയും രചനകൾക്കുപുറമേ സ്‌കൂൾ വാർത്തകളും ചിത്രങ്ങളും, അറിയിപ്പുകളും ഉൾപ്പെടുത്തിയാണ് ഈ ദ്യൈൗമാസ വാർത്ത പത്രിക പ്രസിദ്ധീകരിക്കുന്നത്. പത്രവായനയുടെ സംസ്‌കാരം കുട്ടികളിൽ തിരികെയെത്തിക്കാൻ ജ്യോതിസ് ഉപകാരപ്പെടുന്നു.


'''<big>സ്കൂൾ റേഡിയോ: 40.16 എസ്. എം. വോയ്‌സ്</big>'''
'''<big>സ്കൂൾ റേഡിയോ: 40.16 എസ്. എം. വോയ്‌സ്</big>'''