"എ എം യു പി എസ് മാക്കൂട്ടം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 27: | വരി 27: | ||
വിദ്യാർത്ഥികളെയും അധ്യാപകരേയും 5 സ്‌ക്വാഡുകളാക്കുകയും ഓരോ സ്‌ക്വാഡിന്റെയും ആഭിമുഖ്യത്തിൽ കയ്യെഴുത്തു മാസിക പ്രസിദ്ധീകരണം, ക്വിസ് മൽസരം, വാർ്ത്താബുള്ളറ്റിൻ തയ്യാറാക്കൽ, ഉച്ചക്കഞ്ഞി വിതരണം, അച്ചടക്കം, ശുചീകരണം എന്നിവ നടത്തിവരികയും ചെയ്യുന്നു. സ്‌കൂൾ സഹകരണ സംഘത്തിൽ നിന്ന് വിദ്യാർത്ഥികൾക്ക് പാഠപുസ്‌കങ്ങൾക്ക് പുറമെ പഠനോപകരണങ്ങൾ, യൂണിഫോം എന്നിവയും വിതരണം ചെയ്യുന്നുണ്ട്. ഇതോടൊപ്പം പാവപ്പെട്ട വിദ്യാർത്ഥികൾക്ക് യൂണിഫോമുകളും പഠനോപകരണങ്ങളും സൗജന്യമായി ലഭ്യമാക്കുകയും ചെയ്യുന്നു. പി.ടി.എ മാതൃസമിതി എന്നിവയുടെ പങ്കാളിത്തത്തോടെ സ്‌കൂളിൽ സാമൂഹ്യസദ്യ സംഘടിപ്പിച്ചു വരുന്നുണ്ട. സ്‌കൂൾ ലൈബ്രറി, സഞ്ചയിക എന്നിവ വളരെക്കാലമായി സജീവമായി പ്രവർത്തിച്ചു വരുന്നു. പഠനയാത്രകളും സ്‌കൂളിൽ സംഘടിപ്പിക്കാറുണ്ട്. റോഡിന്റെ ഇരുഭാഗത്തുള്ളകെട്ടിടങ്ങളിലെ വിദ്യാർത്ഥികൾക്ക് പ്രാഥമിക കുടിവെള്ള സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. | വിദ്യാർത്ഥികളെയും അധ്യാപകരേയും 5 സ്‌ക്വാഡുകളാക്കുകയും ഓരോ സ്‌ക്വാഡിന്റെയും ആഭിമുഖ്യത്തിൽ കയ്യെഴുത്തു മാസിക പ്രസിദ്ധീകരണം, ക്വിസ് മൽസരം, വാർ്ത്താബുള്ളറ്റിൻ തയ്യാറാക്കൽ, ഉച്ചക്കഞ്ഞി വിതരണം, അച്ചടക്കം, ശുചീകരണം എന്നിവ നടത്തിവരികയും ചെയ്യുന്നു. സ്‌കൂൾ സഹകരണ സംഘത്തിൽ നിന്ന് വിദ്യാർത്ഥികൾക്ക് പാഠപുസ്‌കങ്ങൾക്ക് പുറമെ പഠനോപകരണങ്ങൾ, യൂണിഫോം എന്നിവയും വിതരണം ചെയ്യുന്നുണ്ട്. ഇതോടൊപ്പം പാവപ്പെട്ട വിദ്യാർത്ഥികൾക്ക് യൂണിഫോമുകളും പഠനോപകരണങ്ങളും സൗജന്യമായി ലഭ്യമാക്കുകയും ചെയ്യുന്നു. പി.ടി.എ മാതൃസമിതി എന്നിവയുടെ പങ്കാളിത്തത്തോടെ സ്‌കൂളിൽ സാമൂഹ്യസദ്യ സംഘടിപ്പിച്ചു വരുന്നുണ്ട. സ്‌കൂൾ ലൈബ്രറി, സഞ്ചയിക എന്നിവ വളരെക്കാലമായി സജീവമായി പ്രവർത്തിച്ചു വരുന്നു. പഠനയാത്രകളും സ്‌കൂളിൽ സംഘടിപ്പിക്കാറുണ്ട്. റോഡിന്റെ ഇരുഭാഗത്തുള്ളകെട്ടിടങ്ങളിലെ വിദ്യാർത്ഥികൾക്ക് പ്രാഥമിക കുടിവെള്ള സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. | ||
2003 മെയ് 29,30, 31 തിയ്യതികളിൽ വിദ്യാർ്തഥികളെ പങ്കെടുപ്പിച്ചുകൊണ്ട് എസ്. എസ്.എയുടെ ഭാഗമായി ഒരു സഹവാസ ക്യാമ്പ് സ്‌കൂളിൽ സംഘടിപ്പിക്കുകയുണ്ടായി. യു.സി രാമൻ എം.എൽ.എ. എ.ഇ.ഒ എൻ. ശശിധരൻ, ബി.പി.ഒ മുഹമ്മദ് ചാലിൽ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ശാന്ത, വൈസ് പ്രസി. ഖാലിദ് കിളിമുണ്ട സി പ്രദർശനം എന്നിവ ക്യാമ്പിന്റെ ഭാഗമായി നടന്നു. 80 പട്ടികജാതികളുൾപ്പെടെ 200ഓളം പേർ പങ്കെടുത്ത ഈ ക്യാമ്പ് വിദ്യാർത്ഥികൾക്ക് ഒരു നവ്യാനുഭവമായിരുന്നു. | 2003 മെയ് 29,30, 31 തിയ്യതികളിൽ വിദ്യാർ്തഥികളെ പങ്കെടുപ്പിച്ചുകൊണ്ട് എസ്. എസ്.എയുടെ ഭാഗമായി ഒരു സഹവാസ ക്യാമ്പ് സ്‌കൂളിൽ സംഘടിപ്പിക്കുകയുണ്ടായി. യു.സി രാമൻ എം.എൽ.എ. എ.ഇ.ഒ എൻ. ശശിധരൻ, ബി.പി.ഒ മുഹമ്മദ് ചാലിൽ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ശാന്ത, വൈസ് പ്രസി. ഖാലിദ് കിളിമുണ്ട സി പ്രദർശനം എന്നിവ ക്യാമ്പിന്റെ ഭാഗമായി നടന്നു. 80 പട്ടികജാതികളുൾപ്പെടെ 200ഓളം പേർ പങ്കെടുത്ത ഈ ക്യാമ്പ് വിദ്യാർത്ഥികൾക്ക് ഒരു നവ്യാനുഭവമായിരുന്നു. | ||
ഈ ചരിത്രം തയ്യാറാക്കുന്നതിന് സ്‌കൂൾ റെക്കോഡുകൾക്ക് പുറമെ മുൻ ഹെഡ്മാസ്റ്റർമാരും അധ്യാപകരും പൂർവ്വവിദ്യാർത്ഥികളും നാട്ടുകാരായ ഒട്ടനവധി പേരോട് ഞങ്ങൾ കടപ്പെട്ടിരിക്കുന്നു.</p> | ഈ ചരിത്രം തയ്യാറാക്കുന്നതിന് സ്‌കൂൾ റെക്കോഡുകൾക്ക് പുറമെ മുൻ ഹെഡ്മാസ്റ്റർമാരും അധ്യാപകരും പൂർവ്വവിദ്യാർത്ഥികളും നാട്ടുകാരായ ഒട്ടനവധി പേരോട് ഞങ്ങൾ കടപ്പെട്ടിരിക്കുന്നു.</p> | ||
| വരി 57: | വരി 52: | ||
===സുവർണ ജൂബിലി=== | ===സുവർണ ജൂബിലി=== | ||
===പ്ലാറ്റിനം ജൂബിലി=== | ===പ്ലാറ്റിനം ജൂബിലി=== | ||
വിദ്യാലയത്തിന്റെ 75 വർഷം പിന്നിട്ടപ്പോൾ പ്ലാറ്റിനം ജൂബിലി സംഘടിപ്പിച്ചു. ഇതോടനുബന്ധിച്ച് ഒരു വർഷം നീണ്ടുനിൽക്കുന്ന വിപുലമായ ആഘോഷപരിപാടികൾ 2003 സെപ്തംബർ 4ന് അന്നത്തെ കുന്നമംഗലം നിയോജക മണ്ഡലം എം.എൽ.എ ശ്രീ. യു.സി രാമൻ സ്‌കൂൾ വളപ്പിൽ വൃക്ഷത്തൈ നട്ടുകൊണ്ട് വിളംബരം ചെയ്തു. ഇതോടൊപ്പം വിദ്യാർത്ഥികൾക്കും നാട്ടുകാർക്കും വൃക്ഷത്തൈ വിതരണം ചെയ്യുകയുമുണ്ടായി. | |||
ജൂബിലിയുടെ ഔപചാരികമായ ഉൽഘാടനം 2003 സെപ്തംബർ 27 ശനിയാഴ്ച ബഹു. കേരള പൊതുമരാമത്ത് മന്ത്രി ഡോ. എം.കെ മുനീർ നിർവ്വഹിക്കുകയുണ്ടായി. വിദ്യാർത്ഥികളും പൂർവ്വ വിദ്യാർത്ഥികളും നാട്ടുകാരും നിറഞ്ഞുനിന്ന ചടങ്ങിൽ സർവ്വശ്രീ. വേണു കല്ലുരുട്ടി (പ്രസി. ബ്ലോക്ക് പഞ്ചായത്ത് ,കുന്ദമംഗലം) പി. ശാന്ത ( പ്രസി. കുന്ദമംഗലം ഗ്രാമപഞ്ചായത്ത്) പി.കെ സുലൈമാൻ (പ്രസി. മടവൂർ പഞ്ചായത്ത്), കെ നാരായണൻ കുട്ടി മാസ്റ്റർ (ചെയർമാൻ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി - ജില്ലാ പഞ്ചായത്ത്) കെ.പി കോയ (വൈ. പ്രസി. ബ്ലോക്ക് പഞ്ചായത്ത് കുന്ദമംഗലം) എ. ബാലാറാം (മെമ്പർ- ജില്ലാ പഞ്ചായത്ത് - കോഴിക്കോട്) ഖാലിദ് കിളിമുണ്ട (ചെയർമാൻ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി - കുന്ദമംഗലം ഗ്രാമപഞ്ചായത്ത്) ടി.ടി മാത്യു (എ.ഇ.ഒ കുന്ദമംഗലം), കെ.സി നായർ (പ്രസി. കുന്ദമംഗലം കോ-ഓപ്പറേറ്റീവ് റൂറൽ ബാങ്ക്) പി. മോഹനൻ (പ്രസി. കാരന്തൂർ കോ.ഓപ്പറേറ്റീവ് ബാങ്ക്) വി.പി കുഞ്ഞീബീവി (സ്‌കൂൾ മാനേജർ) തുടങ്ങിയവർ സംബന്ധിച്ചു. | |||
പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തിൽ കോഴിക്കോട് മലബാർ കണ്ണാശുപത്രിയുമായി സഹകരിച്ച് 2003 ഡിസംബർ 7-ാം തിയ്യതി സൗജന്യ നേത്രപരിശോധനാ ക്യാമ്പ് സംഘടിപ്പിക്കുകയുണ്ടായി. | |||
2004 ജനുവരി 7-ാം തിയ്യതി നടന്ന വനിതാ സംഗമം വിദ്യാർത്ഥികളുടെ സ്വഭാവരൂപീകരണത്തിൽ അമ്മമാരുടെ പങ്ക് എന്ന വിഷയം ശ്രീ. പി ഹേമപാലൻ (ഓയിസ്‌ക ഇന്റർനാഷണൽ) ക്ലാസെടുത്തു. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് വൈ.പ്രസി. അരിയിൽ മൊയ്തീൻ ഹാജി ഉദ്ഘാടനം ചെയ്ത ഈ പരിപാടിയിൽ 300-ഓളം വനിതകൾ പങ്കെടുത്തു. | |||
പ്ലാറ്റിനം ജൂബിലിയുടെ സമാപനം 2004 ഫെബ്രുവരി അവസാന വാരത്തിൽ ബഹുമുഖ പരിപാടികളോടെ സംഘടിപ്പിക്കപ്പെട്ടു . ഈ പരിപാടികൾക്ക് നേതൃത്വം നൽകിയിരുന്നത് ഹെഡ്മാസ്റ്റർ എ. മൊയ്തീൻ, പിടിഎ പ്രസിഡണ്ട് ശ്രീ. എ.ടി അഹമ്മദ് കുട്ടി, വൈസ്. പ്രസി. കെ.സി രാജൻ, എ. പി സുമ (ചെയർപേഴ്‌സൺ, മാതൃസമിതി) പി. ശാന്ത (വൈസ്. ചെയർപേഴ്‌സൺ), എ.കെ ഷൗക്കത്ത് (എസ്.എസ്.ജി കൺവീനർ), ടി.കോയ (പ്രസി. പൂർവ്വവിദ്യാർ്ത്ഥി സംഘടന)കോണിക്കൽ സുബ്രഹ്‌മണ്യൻ (സെക്രട്ടറി, പൂർവ്വ വിദ്യാർത്ഥി സംഘടന) തുടങ്ങിയവരും അധ്യാപകരും നാട്ടുകാരുമായിരുന്നു. | |||
===നവതി ആഘോഷം=== | ===നവതി ആഘോഷം=== | ||
==പൂർവ്വ അധ്യാപകർ== | ==പൂർവ്വ അധ്യാപകർ== | ||