"ഗവ. എൽ. പി. എസ്. മൈലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (ആമുഖത്തെ) |
(ചെ.) (അവലംബം) |
||
വരി 2: | വരി 2: | ||
{{prettyurl|Govt. L. P. S. Mylam}}'''ആമുഖം''' | {{prettyurl|Govt. L. P. S. Mylam}}'''ആമുഖം''' | ||
<big>ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര</big> | <big>ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര</big><big>വിദ്യാഭ്യാസ ജില്ലയിൽ കാട്ടാക്കട ഉപജില്ലയിലെ അരുവിക്കര</big><ref>https://ml.wikipedia.org/wiki/%E0%B4%85%E0%B4%B0%E0%B5%81%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%B0_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D</ref> <big>പഞ്ചായത്തിൽ ഉൾപ്പെടുന്ന ഇറയംകോട്</big> <big>എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് '''''ഗവ എൽ പി എസ്സ് മൈലം .'''''</big>{{Infobox School | ||
<big>വിദ്യാഭ്യാസ ജില്ലയിൽ കാട്ടാക്കട ഉപജില്ലയിലെ അരുവിക്കര</big><ref>https://ml.wikipedia.org/wiki/%E0%B4%85%E0%B4%B0%E0%B5%81%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%B0_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D</ref> <big>പഞ്ചായത്തിൽ ഉൾപ്പെടുന്ന ഇറയംകോട്</big> | |||
<big>എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് '''''ഗവ എൽ പി എസ്സ് മൈലം .'''''</big> | |||
{{Infobox School | |||
|സ്ഥലപ്പേര്= | |സ്ഥലപ്പേര്= | ||
|വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര | |വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര | ||
വരി 70: | വരി 64: | ||
== '''ചരിത്രം''' == | == '''ചരിത്രം''' == | ||
< | അരുവിക്കര പഞ്ചായത്തിലെ ഇറയംകോട് വാർഡിലാണ് മൈലം ഗവണ്മെന്റ് ലോവർ പ്രൈമറി സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1890 കാലഘട്ടത്തിൽ താന്നിമൂട്ടിൽ ഇസ്രായേൽ എന്ന ഒരു ആശാന്റെ കുടിപള്ളികൂട<ref>https://ml.wikipedia.org/wiki/%E0%B4%95%E0%B5%81%E0%B4%9F%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%82%E0%B4%9F%E0%B4%82</ref>മായിട്ടായിരുന്നു ഈ വിദ്യാലയത്തിന്റെ ആരംഭം. അത് കാലാന്തരത്തിൽ എൽ. എം. എസ് എന്ന സംഘടന ഏറ്റെടുത്തു ഇറയംകോഡിന് സമീപം അവരുടെ കെട്ടിടത്തിൽ പ്രവർത്തിപ്പിച്ചു വരികയും ചെയ്തു. ആ പ്രദേശം എന്ന് പറയുന്നത് (2022 ) ഇന്നത്തെ മൈലം സി. എസ്സ്. ഐ ചർച്ചു് ഇരിക്കുന്ന കെട്ടിടം. 1960 കളിൽ അത് സർക്കാർ ഏറ്റെടുത്തു ഇപ്പോൾ സ്കൂൾ ഇരിക്കുന്ന പ്രദേശത്തേക്ക് കൊണ്ട് വരികയും ചെയ്തു. അന്നത്തെ പ്രഥമാധ്യാപകൻ ശ്രീ. ഡി. പത്രോസ് ആണ്. | ||
== '''സ്കൂളിന്റെ മുൻ സാരഥികൾ''' == | == '''സ്കൂളിന്റെ മുൻ സാരഥികൾ''' == |
20:46, 22 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആമുഖം
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകരവിദ്യാഭ്യാസ ജില്ലയിൽ കാട്ടാക്കട ഉപജില്ലയിലെ അരുവിക്കര[1] പഞ്ചായത്തിൽ ഉൾപ്പെടുന്ന ഇറയംകോട് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ എൽ പി എസ്സ് മൈലം .
ഗവ. എൽ. പി. എസ്. മൈലം | |
---|---|
വിലാസം | |
ഗവ എൽ പി എസ്സ് മൈലം, ഇറയം കോഡ് , ചെറിയകൊണ്ണി പി.ഒ. , 695013 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 06 - 1890 |
വിവരങ്ങൾ | |
ഫോൺ | 0471 2887221 |
ഇമെയിൽ | mylamglps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44316 (സമേതം) |
യുഡൈസ് കോഡ് | 32140401005 |
വിക്കിഡാറ്റ | Q64035508 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | കാട്ടാക്കട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | അരുവിക്കര |
താലൂക്ക് | നെടുമങ്ങാട് |
ബ്ലോക്ക് പഞ്ചായത്ത് | നെടുമങ്ങാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | അരുവിക്കര പഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 20 |
പെൺകുട്ടികൾ | 21 |
ആകെ വിദ്യാർത്ഥികൾ | 41 |
അദ്ധ്യാപകർ | 3 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | അംബിക പി |
പി.ടി.എ. പ്രസിഡണ്ട് | അമല എസ് വി |
എം.പി.ടി.എ. പ്രസിഡണ്ട് | ലതിക സുരേന്ദ്രൻ |
അവസാനം തിരുത്തിയത് | |
22-01-2022 | 44316 |
ചരിത്രം
അരുവിക്കര പഞ്ചായത്തിലെ ഇറയംകോട് വാർഡിലാണ് മൈലം ഗവണ്മെന്റ് ലോവർ പ്രൈമറി സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1890 കാലഘട്ടത്തിൽ താന്നിമൂട്ടിൽ ഇസ്രായേൽ എന്ന ഒരു ആശാന്റെ കുടിപള്ളികൂട[2]മായിട്ടായിരുന്നു ഈ വിദ്യാലയത്തിന്റെ ആരംഭം. അത് കാലാന്തരത്തിൽ എൽ. എം. എസ് എന്ന സംഘടന ഏറ്റെടുത്തു ഇറയംകോഡിന് സമീപം അവരുടെ കെട്ടിടത്തിൽ പ്രവർത്തിപ്പിച്ചു വരികയും ചെയ്തു. ആ പ്രദേശം എന്ന് പറയുന്നത് (2022 ) ഇന്നത്തെ മൈലം സി. എസ്സ്. ഐ ചർച്ചു് ഇരിക്കുന്ന കെട്ടിടം. 1960 കളിൽ അത് സർക്കാർ ഏറ്റെടുത്തു ഇപ്പോൾ സ്കൂൾ ഇരിക്കുന്ന പ്രദേശത്തേക്ക് കൊണ്ട് വരികയും ചെയ്തു. അന്നത്തെ പ്രഥമാധ്യാപകൻ ശ്രീ. ഡി. പത്രോസ് ആണ്.
സ്കൂളിന്റെ മുൻ സാരഥികൾ
നിലവിലെ സ്റ്റാഫുകൾ
2021-2022 | ||
---|---|---|
ക്രമ നം. | പേര് | തസ്തിക |
1 | അംബിക .പി | ഹെഡ്മിസ്ട്രസ് |
2 | അമൃത. എസ്. ആർ | അദ്ധ്യാപിക |
3 | രജിത ക്രിപ്സൺ | അദ്ധ്യാപിക |
4 | സിമി ആർ | പ്രീ പ്രൈമറി അദ്ധ്യാപിക (പി.ടി.എ.) |
5 | രാജേശ്വരി എം | പി.ടി.സി.എം |
ഭൗതികസൗകര്യങ്ങൾ
പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
ഗവ. എൽ. പി. എസ്. മൈലം/ നേർകാഴ്ച / നേർകാഴ്ച
മികവുകൾ
ചിത്രശാല
വഴികാട്ടി
- തിരുവനന്തപുരം ജില്ലയിൽ കാട്ടാക്കട താലൂക്കിൽ സ്ഥിതിചെയ്യുന്നു
- തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (12 കിലോമീറ്റർ)
- കാട്ടാക്കടയിൽ നിന്നും 7 കിലോമീറ്റർ അകലെയാണ്
{{#multimaps:8.55329,77.01992|zoom=8}}
- ↑ https://ml.wikipedia.org/wiki/%E0%B4%85%E0%B4%B0%E0%B5%81%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%B0_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D
- ↑ https://ml.wikipedia.org/wiki/%E0%B4%95%E0%B5%81%E0%B4%9F%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%82%E0%B4%9F%E0%B4%82
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 44316
- 1890ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ