"സി.എംഎസ്. എൽ .പി. എസ്. കീഴ്വായപൂർ സൗത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Sherlybiju (സംവാദം | സംഭാവനകൾ) |
Sherlybiju (സംവാദം | സംഭാവനകൾ) No edit summary |
||
| വരി 106: | വരി 106: | ||
== <small>മാനേജ്മെന്റ്</small> == | == <small>മാനേജ്മെന്റ്</small> == | ||
സി. എം.എസ് മിഷനറിമാരാൽസ്ഥാപിതമായ ഈ സ്കൂൾ മധ്യ കേരള മഹായിടവക സി. എം.എസ്.മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിച്ചുവരുന്നു<!--{{#multimaps:9.4298,76.67009|zoom=18}}--> | സി. എം.എസ് മിഷനറിമാരാൽസ്ഥാപിതമായ ഈ സ്കൂൾ മധ്യ കേരള മഹായിടവക സി. എം.എസ്.മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിച്ചുവരുന്നു | ||
== <small>നേട്ടങ്ങൾ</small> == | |||
മല്ലപ്പള്ളി ഉപജില്ലാ മത്സര ങ്ങളായ കലോത്സവ ങ്ങളിലും പ്രവൃത്തി പരിചയമേളകളിലും ഈ സ്കൂൾ എല്ലാ വർഷങ്ങളിലും മികച്ച നേട്ടം കൈവരിച്ചിട്ടുണ്ട്. | |||
ലളിതഗാനം, പദ്യ പാരായണം കഥാകഥനം, കടങ്കഥ മത്സരം, അറബിപാട്ട്, ചിത്രരചന, ചിത്രത്തുന്നൽ, മാപ്പിളപ്പാട്ട്, ദേശഭക്തിഗാനം, എന്നീ വിഭാഗങ്ങളിലും പ്രവൃത്തിപരിചയമേളയിൽ നെറ്റ് നിർമാണം, പപ്പറ്റ് നിർമാണം, കയറുത്പന്ന നിർമാണം, ക്ലയ്മോഡൽ, കുട നിർമാണം, ശാസ്ത്ര - പരീക്ഷണങ്ങൾ, എന്നീ വിഭാഗങ്ങളിലെല്ലാം അഭിമാനിക്കാവുന്ന രീതിയിൽ നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ട് | |||
== <small>മികവുകൾ</small> == | |||
മാപ്പിളപ്പാട്ട്, അറബിപ്പാട്ട്, ചിത്രരചന, കടകഥ, സംഘഗാനം, എന്നീ കലോ ത്സവയിനങ്ങളിലും പ്രവൃത്തി പരിചയ യിനങ്ങളായ നെറ്റ്നിർമാണം, കയറുത്പന്നങ്ങളുടെ നിർമാണം എന്നിവയിൽ ആദ്യ നാലു സ്ഥാനങ്ങളിൽ ഒരെണ്ണം കരസ്ഥമാക്കുന്നതിനും സാധിക്കുന്നു. | |||
== <small>പൂർവവിദ്യാർഥികൾ</small> == | |||
ഈ സ്കൂളിൽ നിന്നും പഠിച്ചിറങ്ങിയ പലരും വിവിധ രംഗങ്ങളിൽ പ്രവർത്തിച്ചുവരുന്നു. വൈദികർ, അധ്യാപകർ, ഡോക്ടർമാർ, ശാസ്ത്ര രംഗത്തും രാഷ്ട്രീയ മേഖലകളിലുമായി പ്രവർത്തിച്ചുവരുന്നു. | |||
പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ. | |||
റെവ. ജേക്കബ് ഇടിക്കുള | |||
Dr. ജനീവ് | |||
Mr. R വിജയൻ(സയന്റിസ്റ്റ് ) | |||
സന്തോഷ് പി. എം(ആർട്ടിസ്റ്റ് ) | |||
സനൽ എം ഒ .(സിനി ആർട്ട്സ്റ്റ് എന്നിവർ ഏതാനും ചിലർ<!--{{#multimaps:9.4298,76.67009|zoom=18}}--> | |||