"ഗവ എച്ച് എസ് എസ് , കലവൂർ/വിദ്യാരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ഖണ്ഡിക ഉൾപ്പെടുത്തി) |
(ചിത്രം ഉൾപ്പെടുത്തി) |
||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}}കലവൂർ ഗവൺമെന്റ് ഹയർ സെക്കന്ററി സ്‍ക്കൂളിൽ വിദ്യാരംഗം സജീവമായി പ്രവർത്തിച്ചുവരുന്നു. കുട്ടികളുടെ സാഹിത്യപരവും കലാപരവുമായ അഭിരുചികളെ വളർത്തിയെടുക്കുന്നതിൽ നിർണ്ണായക പങ്ക് വഹിക്കുന്നു. മികച്ച കലാകാരന്മാരേയും സംഘാടകരേയും വളർത്തിയെടുക്കാൻ വിദ്യാരംഗത്തിന് കഴിയുന്നുണ്ട്. 2021 – 2022 അക്കാദമീക വർഷത്തെ വിദ്യാരംഗത്തിന്റെ ഉദ്ഘാടനം അധ്യാപകനും എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ വി.വിനായകൻ സാർ നിർവ്വഹിച്ചു. ഓൺലൈനായിട്ടാണ് പരിപാടികൾ സംഘടിപ്പിച്ചത്. കുട്ടകൾ കലാപരിപാടികൾ അവതരിപ്പിച്ചു. കഥയരങ്ങ്, കവിതാഅരങ്ങ്, ശില്പശാലകൾ എന്നിവ സംഘടിപ്പിക്കാനാണ് വിദ്യാരംഗം ലക്ഷ്യമിടുന്നത്. | {{PHSSchoolFrame/Pages}}കലവൂർ ഗവൺമെന്റ് ഹയർ സെക്കന്ററി സ്‍ക്കൂളിൽ വിദ്യാരംഗം സജീവമായി പ്രവർത്തിച്ചുവരുന്നു. കുട്ടികളുടെ സാഹിത്യപരവും കലാപരവുമായ അഭിരുചികളെ വളർത്തിയെടുക്കുന്നതിൽ നിർണ്ണായക പങ്ക് വഹിക്കുന്നു. മികച്ച കലാകാരന്മാരേയും സംഘാടകരേയും വളർത്തിയെടുക്കാൻ വിദ്യാരംഗത്തിന് കഴിയുന്നുണ്ട്. 2021 – 2022 അക്കാദമീക വർഷത്തെ വിദ്യാരംഗത്തിന്റെ ഉദ്ഘാടനം അധ്യാപകനും എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ വി.വിനായകൻ സാർ നിർവ്വഹിച്ചു. ഓൺലൈനായിട്ടാണ് പരിപാടികൾ സംഘടിപ്പിച്ചത്. കുട്ടകൾ കലാപരിപാടികൾ അവതരിപ്പിച്ചു. കഥയരങ്ങ്, കവിതാഅരങ്ങ്, ശില്പശാലകൾ എന്നിവ സംഘടിപ്പിക്കാനാണ് വിദ്യാരംഗം ലക്ഷ്യമിടുന്നത്. | ||
[[പ്രമാണം:34006 vidya.jpg|ഇടത്ത്|ലഘുചിത്രം|513x513ബിന്ദു|വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം അധ്യാപകനും എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ വിനായകൻ സാർ ഓൺലൈനായി നിർവ്വഹിക്കുന്നു]] |
23:17, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
കലവൂർ ഗവൺമെന്റ് ഹയർ സെക്കന്ററി സ്‍ക്കൂളിൽ വിദ്യാരംഗം സജീവമായി പ്രവർത്തിച്ചുവരുന്നു. കുട്ടികളുടെ സാഹിത്യപരവും കലാപരവുമായ അഭിരുചികളെ വളർത്തിയെടുക്കുന്നതിൽ നിർണ്ണായക പങ്ക് വഹിക്കുന്നു. മികച്ച കലാകാരന്മാരേയും സംഘാടകരേയും വളർത്തിയെടുക്കാൻ വിദ്യാരംഗത്തിന് കഴിയുന്നുണ്ട്. 2021 – 2022 അക്കാദമീക വർഷത്തെ വിദ്യാരംഗത്തിന്റെ ഉദ്ഘാടനം അധ്യാപകനും എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ വി.വിനായകൻ സാർ നിർവ്വഹിച്ചു. ഓൺലൈനായിട്ടാണ് പരിപാടികൾ സംഘടിപ്പിച്ചത്. കുട്ടകൾ കലാപരിപാടികൾ അവതരിപ്പിച്ചു. കഥയരങ്ങ്, കവിതാഅരങ്ങ്, ശില്പശാലകൾ എന്നിവ സംഘടിപ്പിക്കാനാണ് വിദ്യാരംഗം ലക്ഷ്യമിടുന്നത്.