"ജി.യു.പി.എസ് മുഴക്കുന്ന്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

14871 (സംവാദം | സംഭാവനകൾ)
Soumyagovindanm (സംവാദം | സംഭാവനകൾ)
വരി 238: വരി 238:
         തയ്യാറാക്കിയ ഭരണഘടനയുടെ നവീകരണവും തിരുത്തലും ചെയ്തതിനുശേഷം സോഷ്യൽ സയൻസ് അധ്യാപകരുടെയും സ്റ്റാഫ് കൗൺസിലിന്റേയും  യോഗം ചേർന്ന് സബ്ജില്ല.ജില്ലാ  തലത്തിലേക്ക് പുതിയൊരു ഭരണഘടന സമർപ്പണം നടത്തുന്നതിന് തീരുമാനിച്ചു.. മുഴക്കുന്ന് ഗവൺമെൻറ് യുപി സ്കൂളിൻറെ പ്രാതിനിധ്യം ഉറപ്പാക്കുന്നതിനു വേണ്ടിയായിരുന്നു ഇത്തരമൊരു തീരുമാനമെടുത്തത്... ഇതിനായി ജിജോ ജേക്കബ് എന്ന അധ്യാപകന്റെ നേതൃത്വത്തിൽ  പ്രിൻറ് ചെയ്ത ഒരു ഭരണഘടന തയ്യാറാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ തുടങ്ങി...

       സ്കൂൾ ഭരണത്തെ സംബന്ധിച്ച് വിവിധ വിഷയങ്ങൾ വിവിധ അദ്ധ്യായങ്ങളിലായി പരാമർശിച്ച് ഓരോന്നിനെയും വിശദീകരണങ്ങൾ ഉൾക്കൊള്ളുന്ന വിപുലമായ ഒരു ഭരണഘടന ആയിരുന്നു ലക്ഷ്യമിട്ടിരുന്നത്.. ഏകദേശം ഒരു മാസത്തോളം ഇതിൻറെ പ്രവർത്തനങ്ങൾ തുടർന്നു.. വിവിധ ഭാഗങ്ങൾ എഴുതി തീർക്കുന്നതിനനുസരിച്ച് അവയുടെ ഡിടിപി എടുത്ത് സൂക്ഷിക്കുന്നതിനും ശ്രദ്ധിച്ചു. പല ദിവസങ്ങളിലായി നീണ്ടുനിന്ന എഡിറ്റിങ്ങിനും തിരുത്തലുകൾക്ക് ശേഷം  spiral binding ചെയ്ത ഒരു ചെറിയൊരു പുസ്തകമായി രൂപീകരിച്ചു .. ഇത് പിന്നീട് സ്കൂൾ ഓഫീസിൻറെ അംഗീകാരത്തോടുകൂടി സബ്ജില്ല യിലേക്കും, അവിടെനിന്നും ഒന്നാമതായി തിരഞ്ഞെടുക്കപ്പെട്ട് ജില്ലയിലേക്കും അംഗീകാരത്തിനായി കൈമാറി... ജില്ലാ ലെവലിൽ യോഗ്യമായ നാലു ഭരണഘടനയിൽ ഏറ്റവും മുൻപന്തിയിൽ വന്നത് നമ്മുടെ ഭരണഘടന ആയിരുന്നു എന്നത് അഭിമാനാർഹമായ കാര്യമാണ്..
       സ്കൂൾ ഭരണത്തെ സംബന്ധിച്ച് വിവിധ വിഷയങ്ങൾ വിവിധ അദ്ധ്യായങ്ങളിലായി പരാമർശിച്ച് ഓരോന്നിനെയും വിശദീകരണങ്ങൾ ഉൾക്കൊള്ളുന്ന വിപുലമായ ഒരു ഭരണഘടന ആയിരുന്നു ലക്ഷ്യമിട്ടിരുന്നത്.. ഏകദേശം ഒരു മാസത്തോളം ഇതിൻറെ പ്രവർത്തനങ്ങൾ തുടർന്നു.. വിവിധ ഭാഗങ്ങൾ എഴുതി തീർക്കുന്നതിനനുസരിച്ച് അവയുടെ ഡിടിപി എടുത്ത് സൂക്ഷിക്കുന്നതിനും ശ്രദ്ധിച്ചു. പല ദിവസങ്ങളിലായി നീണ്ടുനിന്ന എഡിറ്റിങ്ങിനും തിരുത്തലുകൾക്ക് ശേഷം  spiral binding ചെയ്ത ഒരു ചെറിയൊരു പുസ്തകമായി രൂപീകരിച്ചു .. ഇത് പിന്നീട് സ്കൂൾ ഓഫീസിൻറെ അംഗീകാരത്തോടുകൂടി സബ്ജില്ല യിലേക്കും, അവിടെനിന്നും ഒന്നാമതായി തിരഞ്ഞെടുക്കപ്പെട്ട് ജില്ലയിലേക്കും അംഗീകാരത്തിനായി കൈമാറി... ജില്ലാ ലെവലിൽ യോഗ്യമായ നാലു ഭരണഘടനയിൽ ഏറ്റവും മുൻപന്തിയിൽ വന്നത് നമ്മുടെ ഭരണഘടന ആയിരുന്നു എന്നത് അഭിമാനാർഹമായ കാര്യമാണ്..<gallery mode="slideshow">
പ്രമാണം:14871 2022 bharanaghadana avakashapatrika 1.jpeg
പ്രമാണം:14871 2022 bharanaghadana avakashapatrika 4.jpeg
പ്രമാണം:14871 2022 bharanaghadana avakashapatrika 2.jpeg
പ്രമാണം:14871 2022 bharanaghadana 3.jpeg
</gallery>
 
        ജില്ലയിൽ നിന്നും വിദഗ്ധ സമിതി ശുപാർശ ചെയ്ത നാല് ഭരണഘടനകൾ സംസ്ഥാനതലത്തിലേക്ക് അംഗീകാരത്തിനായി  നൈതികം ജില്ലാ കമ്മിറ്റി ശുപാർശ ചെയ്തു... ഹയർ സെക്കൻഡറി തലത്തിൽ ഉള്ള സ്കൂളുകൾക്കായി മാത്രം  എന്ന രീതിയിൽ പിന്നീട് മാറ്റം വരുത്തിയ ഭേദഗതി അനുസരിച്ച് അന്തിമ അംഗീകാരത്തിൽ നമ്മുടെ സ്കൂൾ പിന്തള്ളപ്പെട്ടു.. എങ്കിലും ഒരു യു പി സ്കൂളിൽ തയ്യാറാക്കിയ  ഭരണഘടന സംസ്ഥാന തലത്തിലെ അംഗീകാരത്തിനായി തിരഞ്ഞെടുക്കപ്പെട്ടു എന്നത് അഭിമാനാർഹമായ കാര്യമാണ്..