"മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

34046SITC (സംവാദം | സംഭാവനകൾ)
No edit summary
34046SITC (സംവാദം | സംഭാവനകൾ)
വരി 90: വരി 90:
== '''ജി സ്യൂട്ട്  ട്രെയിനിങ്''' ==
== '''ജി സ്യൂട്ട്  ട്രെയിനിങ്''' ==
'''കോവിഡ് കാലത്തെ അധ്യനം രണ്ടാം വർഷത്തിലേക്ക് കടന്നതോടെ കൂടുതൽ ഫലപ്രദമായ രീതിയിൽ ഓൺലൈൻ ക്ലാസുകൾ നടത്തുന്നതിനു വേണ്ടി കേരള സർക്കാർ KITE ന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ പൊതു പ്ലാറ്റ്ഫോമാണ് ജി സ്യൂട്ട്. ഒരു ഓൺലൈൻ പഠനസംവിധാനം എന്ന രീതിയിൽ ജിസ്യൂട്ട് സൗകര്യങ്ങൾ ക്ലാസ്റൂം പ്രവർത്തനങ്ങളിൽ ഫലപ്രദമായി ഉപയോഗപ്പെടുത്താൻ അധ്യാപകരെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ ചേർത്തല ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് 2021 സെപ്റ്റംബർ 30ന് നടത്തിയ ജി സ്യൂട്ട് പരിശീലന പരിപാടിയിൽ ഈ സ്കൂളിൽ നിന്നും എല്ലാ അധ്യാപകരും പങ്കെടുത്തു.'''

[[പ്രമാണം:34046 Gsuit2.jpeg|നടുവിൽ|ലഘുചിത്രം|അധ്യാപകർ ജി സ്യൂട്ട് പരിശീലനത്തിൽ]]

== '''മോട്ടിവേഷൻ ട്രെയിനിങ് പ്രോഗ്രാം''' ==