"എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. നീലീശ്വരം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. നീലീശ്വരം/ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
14:49, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
('ലിറ്റിൽ കൈറ്റ്സ് പൊതു വിദ്യാഭ്യാസ സംരക...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ICT രംഗത്ത് ആഭിമുഖ്യം പ്രകടിപ്പിക്കുന്ന കുട്ടികളുടെ ഒരു കൂട്ടായ്മയാണ് ലിറ്റിൽ കൈറ്റ്സ്. സംസ്ഥാന സർക്കാർ ആവിഷ്കരിച്ച് നടപ്പാക്കിവരുന്ന Hi-tech സ്കൂൾ പദ്ധതിയുടെ ഭാഗമായാണ് ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾ രൂപീകരിച്ചിരിക്കുന്നത്. വിവര വിനിമയ സാങ്കേതിക വിദ്യയിൽ കൂടുതൽ പരിശീലനം നൽകി വിദ്യാർത്ഥികളെ സജ്ജരാക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. 2018 - 19 അദ്ധ്യയന വർഷമാണ് ഈ പദ്ധതിയ്ക്ക് സംസ്ഥാന സർക്കാർ തുടക്കം കുറിച്ചത്. വിവര വിനിമ രംഗത്ത് താത്പര്യവും അഭിരുചിയുള്ളവരെ കണ്ടെത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിന് ഈ പദ്ധതിയ്ക്ക് സാധിക്കുന്നു. വിവര വിനിമയ വിദ്യാ സങ്കേതങ്ങൾ ആഴത്തിലും പരപ്പിലും സ്വായത്തമാക്കാനുള്ള സാഹചര്യം കുട്ടികൾക്ക് ഈ പദ്ധതി വഴി ലഭിക്കുന്നു. | പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ICT രംഗത്ത് ആഭിമുഖ്യം പ്രകടിപ്പിക്കുന്ന കുട്ടികളുടെ ഒരു കൂട്ടായ്മയാണ് ലിറ്റിൽ കൈറ്റ്സ്. സംസ്ഥാന സർക്കാർ ആവിഷ്കരിച്ച് നടപ്പാക്കിവരുന്ന Hi-tech സ്കൂൾ പദ്ധതിയുടെ ഭാഗമായാണ് ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾ രൂപീകരിച്ചിരിക്കുന്നത്. വിവര വിനിമയ സാങ്കേതിക വിദ്യയിൽ കൂടുതൽ പരിശീലനം നൽകി വിദ്യാർത്ഥികളെ സജ്ജരാക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. 2018 - 19 അദ്ധ്യയന വർഷമാണ് ഈ പദ്ധതിയ്ക്ക് സംസ്ഥാന സർക്കാർ തുടക്കം കുറിച്ചത്. വിവര വിനിമ രംഗത്ത് താത്പര്യവും അഭിരുചിയുള്ളവരെ കണ്ടെത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിന് ഈ പദ്ധതിയ്ക്ക് സാധിക്കുന്നു. വിവര വിനിമയ വിദ്യാ സങ്കേതങ്ങൾ ആഴത്തിലും പരപ്പിലും സ്വായത്തമാക്കാനുള്ള സാഹചര്യം കുട്ടികൾക്ക് ഈ പദ്ധതി വഴി ലഭിക്കുന്നു. | ||
ഗ്രാഫിക്സ് & അനിമേഷൻ , സ്ക്രാച്ച് പ്രോഗ്രാമിങ് , പൈത്തൺ പ്രോഗ്രാമിങ് , മൊബൈൽ ആപ്പ് നിർമ്മാണം , റോബോട്ടിക്സ് , ഇലക്ട്രോണിക്സ് തുടങ്ങിയ വിവധ മേഖലകളിൽ ചുരിങ്ങിയത് 20 കുട്ടികൾക്ക് ഒരു അധ്യയന വർഷം ഈ പദ്ധതി വഴി പരിശീലനം നൽകി വരുന്നു. | ഗ്രാഫിക്സ് & അനിമേഷൻ , സ്ക്രാച്ച് പ്രോഗ്രാമിങ് , പൈത്തൺ പ്രോഗ്രാമിങ് , മൊബൈൽ ആപ്പ് നിർമ്മാണം , റോബോട്ടിക്സ് , ഇലക്ട്രോണിക്സ് തുടങ്ങിയ വിവധ മേഖലകളിൽ ചുരിങ്ങിയത് 20 കുട്ടികൾക്ക് ഒരു അധ്യയന വർഷം ഈ പദ്ധതി വഴി പരിശീലനം നൽകി വരുന്നു.<gallery mode="packed" heights="200"> | ||
പ്രമാണം:DIGITAL MAGAZINE 1.jpg | |||
പ്രമാണം:DIGITAL MAGAZINE 2.jpg | |||
പ്രമാണം:DIGITAL MAGAZINE 3.jpg | |||
പ്രമാണം:DIGITAL MAGAZINE 4.jpg | |||
പ്രമാണം:DIGITAL MAGAZINE 5.jpg | |||
പ്രമാണം:25037DIGITAL MAGAZINE 45 (1).jpg | |||
</gallery> |