"ബാവോഡ് എൽ പി എസ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(താളിലെ വിവരങ്ങൾ {{PSchoolFrame/Pages}} എന്നാക്കിയിരിക്കുന്നു)
വരി 1: വരി 1:
{{PSchoolFrame/Pages}}''1959 ന് ശേഷം നാലാം ക്ലാസ്സ് വരെ ആയി മാറി ചക്കരക്കല്ല് താഴെചൊവ്വ റൂട്ടിൽ കാപ്പാട് എന്ന സ്ഥലത്ത് പണികഴിപ്പിച്ച ഈ വിദ്യാലയം ഓലമേഞ്ഞ ഒരു കെട്ടിടമായിരുന്നു വർഷങ്ങൾക്കു അ മുൻപുണ്ടായ നാടിനെ നടുക്കിയ തീപിടുത്തത്തെ 1967 സ്കൂൾകെട്ടിടം ഓടു മേഞ്ഞ മേൽക്കൂര ആക്കി പുതുക്കി പണിഞ്ഞു തുടർന്നങ്ങോട്ട് അനേകം വിദ്യാർഥികൾക്ക് നൽകിക്കൊണ്ട് ഈ വിദ്യാലയം ഇന്ന് ഇന്ന് വർഷം പിന്നിടുന്നു''
{{PSchoolFrame/Pages}}
 
2014 മേൽക്കൂര കോൺക്രീറ്റ് ആക്കി മാറ്റി ആദ്യത്തെ മാനേജർ എ പി അബ്ദുറഹ്മാൻ അബ്ദുൽ ഖാദർ ഹാജിക്ക് ശേഷം മുഹമ്മദ് സ്കൂൾ മാനേജർ ആയി പിന്നീട് സ്കൂൾ ഏറ്റെടുത്തതിന് ശേഷം മാനേജർ സേവനമനുഷ്ഠിച്ചു വരുന്നത് ഇതിനിടയിൽ മുസ്ലിം കലണ്ടർ പ്രകാരം പ്രവർത്തിക്കുന്ന നമ്മുടെ വിദ്യാലയം പ്രവർത്തന സമയങ്ങളിൽ മാറ്റമില്ലാതെ ജനറൽ കലണ്ടറിലേക്ക് അംഗീകരിച്ചു 2016 17 വർഷം സമയം മുതൽ നാല് വരെ വരെയാക്കി ഒന്നു മുതൽ നാലു വരെയുള്ള ക്ലാസുകളും പ്രവർത്തിക്കുന്നു ഒരു അധ്യാപിക അധ്യാപകരും ആണ് നമ്മുടെ വിദ്യാലയത്തിൽ ഉള്ളത്.. കൂടുതൽ വായിക്കുക.

12:06, 22 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

"https://schoolwiki.in/index.php?title=ബാവോഡ്_എൽ_പി_എസ്/ചരിത്രം&oldid=1368424" എന്ന താളിൽനിന്ന് ശേഖരിച്ചത്