"ഗവ. വി എച്ച് എസ് എസ് ചുനക്കര/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 8: വരി 8:
</gallery>
</gallery>

==== സുരീലി ഹിന്ദി പ്രോജക്ട് ====
===== <big>സുരീലി ഹിന്ദി പ്രോജക്ട്</big> =====
ഹിന്ദി ഭാഷയിൽ അഭിരുചി വർധിപ്പിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ (കഥ ,കവിത ,നാടകം തുടങ്ങിയവയിലൂടെ)  ഒരു പുതിയ പ്രോജക്ട് ആണ് സുരീലി ഹിന്ദി .ഡിജിറ്റൽ കാർഡുകളിലൂ‍ടെയും  വിവിധ ആലാപനശൈലിയിലൂടെയും, വർണ്ണ ചിത്രങ്ങളിലൂടെയും, സുരീലി ഹിന്ദി വിദ്യാർഥികളെ ഹിന്ദി ഭാഷയിൽ ആകൃഷ്ടരാക്കുന്നു.അഞ്ചു മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികളിൽ അവരുടെ നിലവാരത്തിന് അനുസൃതമായി പ്രവർത്തനങ്ങൾ നൽകിവരുന്നു. സംഗീതം ആലപിക്കാൻ കഴിവുള്ള കുട്ടികൾക്ക് കരാക്കേ വഴി അവരുടെ കഴിവുകൾ തെളിയിക്കുവാനും, അഭിനയശേഷി വർധിപ്പിക്കാനുതകുന്ന പാവനാടകം, നിഴൽ നാടകം, ഇവയെല്ലാം  തന്നെ ഈ പ്രോജക്റ്റിന്റെ  ഭാഗമാക്കാൻ ഗവൺമെൻറ് വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിന് കഴിഞ്ഞിട്ടുണ്ട്.  

വരി 14: വരി 14:
ചുനക്കര ഗവൺമെൻറ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ അഞ്ച് മുതൽ പത്ത് വരെയുള്ള ക്ലാസുകളിലെ കുട്ടികളിൽ സർഗ്ഗാത്മക വളർത്തുന്നതിനും ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം നേടുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ഇംഗ്ലീഷ് ക്ലബ്ബ് രൂപീകരിക്കുകയുണ്ടായി .ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ദിവസേന  ഇംഗ്ലീഷ് വാർത്താവായന, ദിനാചരണങ്ങളും ആയി ബന്ധപ്പെട്ട വാർത്ത അവതരണം ,ഇംഗ്ലീഷ് അസംബ്ലി ,ദിനാചരണങ്ങളും ആയി ബന്ധപ്പെട്ട വിവിധ പരിപാടികൾ ,പോസ്റ്റർ, നോട്ടീസ്, സന്ദേശങ്ങളും പ്ലക്കാർഡുകളും നിർമ്മാണം ,മുദ്രാഗീതങ്ങൾ തയ്യാറാക്കൽ, പ്രസംഗം ,ചെറു നാടകങ്ങൾ ,കവിതകളുടെയും കഥകളുടെയും ആനുകാലിക സംഭവങ്ങളുടെയും ദൃശ്യാവിഷ്കാരങ്ങൾ, ക്വിസ് പ്രോഗ്രാം , ഇംഗ്ലീഷ് എഴുത്തുകാരുടെ ജന്മദിനവുമായി ബന്ധപ്പെട്ട പ്രൊഫൈൽ നിർമ്മാണം ,ബുക്ക് റിവ്യൂ തയ്യാറാക്കൽ, എന്നിവ സംഘടിപ്പിക്കുന്നുണ്ട്

===='''<big>ബുക്ക് റിവ്യൂ (ഓൺലൈൻ)</big>'''====
=====<big>'''ബുക്ക് റിവ്യൂ (ഓൺലൈൻ)'''</big>=====
<gallery mode="nolines" widths="200" heights="200">

പ്രമാണം:36013.en.jpeg
പ്രമാണം:36013.en.jpeg
വരി 22: വരി 22:
</gallery>
</gallery>

===='''<big>റോൾ പ്ലേ (ഓൺലൈൻ)</big>'''====
====='''<big>റോൾ പ്ലേ (ഓൺലൈൻ)</big>'''=====
<gallery mode="nolines" widths="150" heights="150">

പ്രമാണം:36013.eng2.jpeg
പ്രമാണം:36013.eng2.jpeg
1,838

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1368251" എന്ന താളിൽനിന്ന് ശേഖരിച്ചത്