"സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 112: വരി 112:


'''2017-18 അക്കാദമിക വർഷം'''
'''2017-18 അക്കാദമിക വർഷം'''
2017-18 വർഷം അക്കാദമിക വർഷത്തെ മികവിന്റെ വർഷം ആയിരുന്നു. സബ് ജില്ലാതല ഗണിത ശാസ്ത്രവിഭാഗത്തിൽ ഒന്നാം സ്ഥാനത്തും ജില്ലാതലത്തിൽ ഗണിത ശാസ്ത്ര വിഭാഗത്തിൽ ഈ സ്കൂൾ രണ്ടാം സ്ഥാനത്തും എത്തി. സബ് ജില്ലാതല കലോത്സവത്തിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഡി.സി.എൽ ഉപന്യാസ രചനയിൽ നാലാം ക്ലാസിലെ ആസ്റ്റിൻ ജോസഫ് രാജു സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം നേടി. ഈ വർഷം  5 കുട്ടികൾക്ക്  എൽ.എസ്.എസ് നേടാനായതും ഈ സ്കൂളിന്റെ നേട്ടങ്ങളിൽപ്പെടുന്നു. ഈ വര്ഷംസ രണ്ട് അധ്യാപകരാണ് സര്വ്വീസിൽ നിന്നും വിരമിക്കുന്നത്. ശ്രമീതി. റോസലിൻ, ശ്രമീതി എല്സ‍മ്മ. യാത്രയയപ്പ് സംഗമവും വാര്കവും വിപുലമായ പരിപാടികളോടെ കൊണ്ടാടി. ഈ വര്ഷം 24 കുട്ടികളെയാണ് എൽ.എസ്.എസ് എഴുതിച്ചത്. അതിൽ 5 കുട്ടികൾ എൽ.എസ്.എസ് നേടി. അസീം സയാൻ, ആസ്റ്റിൻ ജോസഫ് രാജു, ജോജിൻ ജിമ്മി, അമീഷ സി.എ, ജിസ്‌ന ബിജു എന്നിവർ.
3,155

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1366204" എന്ന താളിൽനിന്ന് ശേഖരിച്ചത്