"പരപ്പ ജി യു പി സ്കൂൾ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ram.ar (സംവാദം | സംഭാവനകൾ)
Ram.ar (സംവാദം | സംഭാവനകൾ)
വരി 2: വരി 2:


== 2021 - 2022 ==
== 2021 - 2022 ==
=== അക്ഷരമുറ്റം അനുമോദനം: ===
2022 ജനുവരി 20 വ്യാഴം
അക്ഷരമുറ്റം മത്സര വിജയികൾക്ക്‌ അനുമോദനം:
ആലക്കോട് : പരപ്പ ഗവൺമെന്റ് യു പി സ്കൂൾ 2022 ജനുവരി 12 ബുധനാഴ്ച നടന്ന അക്ഷരമുറ്റം ക്വിസ് മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനം നേടിയ വിദ്യാർഥികളെ സർട്ടിഫിക്കറ്റു നൽകി അനുമോദിച്ചു.
എൽ പി വിഭാഗത്തിൽ ഒന്നാം സ്ഥാനം തീർത്ഥ കെ ആർ, രണ്ടാം സ്ഥാനം സനാ ഷബാബ്. യു പി വിഭാഗം ഒന്നാം സ്ഥാനം യദു രാജ് കെ ആർ, രണ്ടാം സ്ഥാനം ഷംന കെ എം എന്നിവക്ക് സ്കൂൾ അസംബ്ലിയിൽ വെച്ച് ഹെഡ്മാസ്റ്റർ ശ്രീ മധുസൂദനൻ എസ് പി സർട്ടിഫിക്കറ്റ് നൽകി അഭിനന്ദിച്ചു.


=== അലക്സാ ഉൽഘടനം: ===
=== അലക്സാ ഉൽഘടനം: ===
"https://schoolwiki.in/പരപ്പ_ജി_യു_പി_സ്കൂൾ/പ്രവർത്തനങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്