"എ.എൽ.പി.എസ്. തോക്കാംപാറ/കായിക മേള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('കുട്ടികളിലെ കായിക ക്ഷമത വർദ്ധിപ്പിക്കാനും സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
[[പ്രമാണം:18405-58.JPG|ലഘുചിത്രം|സ്‌കൂൾ കായികമേളയിൽ നിന്നും (4/2/20)]]
കുട്ടികളിലെ കായിക ക്ഷമത വർദ്ധിപ്പിക്കാനും സ്പോർട്ട്സ്മാൻ സ്പിരിറ്റ് വളർത്താനും കായിക മേളകളിലൂടെസാധിക്കുന്നു. അധ്യാപകരുടെയും പരിശീലകരുടെയും നേതൃത്വത്തിൽ മികച്ച ഒരു കായിക ടീം ഉണ്ടാക്കിഎടുക്കുന്ന കാര്യത്തിൽ ഈ വിദ്യാലയത്തിന് എല്ലാ വർഷവും സാധിക്കാറുണ്ട്. സ്കൂൾ തലത്തിലും മുനിസിപ്പൽതലത്തിലും സബ് ജില്ല തലത്തിലും ഈ വിദ്യാലയത്തിലെ വിദ്യാർത്ഥികൾ മികവുറ്റ പ്രകടനം കാഴ്ചവെക്കുകയുംഓവറോൾ കീരീടം നേടുകയും നിലനിർത്തുകയും ചെയ്തിട്ടുണ്ടെന്ന് വളരെ അഭിമാനത്തോടെ പറയേണ്ടഒന്നാണ്.

01:20, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്‌കൂൾ കായികമേളയിൽ നിന്നും (4/2/20)