"എൻ.എം.എ.എൽ.പി.സ്കൂൾ കെ.പുരം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 3: വരി 3:
== '''ക്ലാസ് & സ്കൂൾ മാഗസിൻ''' ==
== '''ക്ലാസ് & സ്കൂൾ മാഗസിൻ''' ==


* സ്കൂളിലെ ഓരോ കുട്ടിയുടെയും പേരിൽ അത് ക്ലാസ് ടീച്ചറുടെ ലാപ്ടോപ്പിൽ  ഫോൾഡർ നിർമ്മിക്കുന്നു. അതിലേക്ക്
* '''സ്കൂളിലെ ഓരോ കുട്ടിയുടെയും പേരിൽ അത് ക്ലാസ് ടീച്ചറുടെ ലാപ്ടോപ്പിൽ  ഫോൾഡർ നിർമ്മിക്കുന്നു. അതിലേക്ക്'''
* ഓരോ കുട്ടിയുടേയും സൃഷ്ടികൾ സേവ് ചെയ്യുന്നു.
* '''ഓരോ കുട്ടിയുടേയും സൃഷ്ടികൾ സേവ് ചെയ്യുന്നു.'''
* ഓരോ മാസത്തിലും പ്രവർത്തനങ്ങൾ വിലയിരുത്തുന്നു.
* '''ഓരോ മാസത്തിലും പ്രവർത്തനങ്ങൾ വിലയിരുത്തുന്നു.'''
* C.P.T.A യിൽ slide show രൂപത്തിൽ അവതരിപ്പിക്കുന്നു. വാട്സ്ആപ്പ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുന്നു.
* '''C.P.T.A യിൽ slide show രൂപത്തിൽ അവതരിപ്പിക്കുന്നു. വാട്സ്ആപ്പ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുന്നു.'''
* ഓരോരുത്തരുടെയും പ്രവർത്തനങ്ങൾ വിലയിരുത്താനും മെച്ചപ്പെടുത്താനുമുള്ള അവസരം ഇതിലൂടെ ലഭിക്കുന്നു.
* '''ഓരോരുത്തരുടെയും പ്രവർത്തനങ്ങൾ വിലയിരുത്താനും മെച്ചപ്പെടുത്താനുമുള്ള അവസരം ഇതിലൂടെ ലഭിക്കുന്നു.'''
* ഈ പ്രവർത്തനങ്ങളെല്ലാം ക്രോഡീകരിച്ച്  ഡിജിറ്റൽ ക്ലാസ് മാഗസിൻ നിർമ്മിക്കാൻ വേണ്ട സഹായങ്ങൾ അദ്ധ്യാപകർക്ക് നൽകുന്നു.
* '''ഈ പ്രവർത്തനങ്ങളെല്ലാം ക്രോഡീകരിച്ച്  ഡിജിറ്റൽ ക്ലാസ് മാഗസിൻ നിർമ്മിക്കാൻ വേണ്ട സഹായങ്ങൾ അദ്ധ്യാപകർക്ക് നൽകുന്നു.'''
* എല്ലാ ക്ലാസിലും മികച്ച സൃഷ്ടികൾ ക്രോഡീകരിച്ച് ഓരോ ടേമിലും ക്ലാസ്  & സ്കൂൾ ഡിജിറ്റൽ മാഗസിൻ നിർമ്മിക്കുന്നു.
* '''എല്ലാ ക്ലാസിലും മികച്ച സൃഷ്ടികൾ ക്രോഡീകരിച്ച് ഓരോ ടേമിലും ക്ലാസ്  & സ്കൂൾ ഡിജിറ്റൽ മാഗസിൻ നിർമ്മിക്കുന്നു.'''
* സ്കൂളിലെ ഓരോ കുട്ടിയുടെയും ഡിജിറ്റൽ മാഗസിൻ   തയ്യാറാക്കുന്നു.
* '''സ്കൂളിലെ ഓരോ കുട്ടിയുടെയും ഡിജിറ്റൽ മാഗസിൻ   തയ്യാറാക്കുന്നു.'''
* സ്കൂളിൽ നടന്ന നല്ല പ്രവർത്തനങ്ങളുടെ വാർത്തകളും ഇതിൽ ഉൾപ്പെടുത്തുന്നതാണ് .
* '''സ്കൂളിൽ നടന്ന നല്ല പ്രവർത്തനങ്ങളുടെ വാർത്തകളും ഇതിൽ ഉൾപ്പെടുത്തുന്നതാണ് .'''


== '''സ്കൂൾ ആകാശവാണി''' ==
== '''സ്കൂൾ ആകാശവാണി''' ==
വരി 110: വരി 110:


== '''സ്റ്റുഡന്റസ് പോലീസ്''' ==
== '''സ്റ്റുഡന്റസ് പോലീസ്''' ==
മൂന്നാം ക്ലാസിലെയും നാലാം ക്ലാസിലെയും 20 വീതം കുട്ടികളെ ഉൾപെടുത്തിക്കൊണ്ടാണ് സ്റ്റുഡന്റസ് പോലീസ് രൂപീകരിച്ചിരിക്കുന്നത്. സ്റ്റുഡന്റസ് പോലീസിന് പ്രതേകം യൂണിഫോം അനുവദിച്ചിട്ടുണ്ട് മാസത്തിലൊരുതവണ മീറ്റിംഗ് വിളിച്ചു കഴിഞ്ഞ മാസത്തെ പ്രവർത്തനങ്ങളെ വില യിരുത്തുകയും അടുത്ത മാസത്തെ പ്രവർത്തനങ്ങളെ അസൂത്രണം ചെയ്യുകയും ചെയ്യുന്നു.ഹെൽത്ത്‌ ക്ലബ്നെ സഹായിക്കുകയും. കുട്ടികളെ റോഡ് മുറിച് കടക്കാൻ സഹായിക്കലും, അപകടങ്ങളെ കുറിച്ച് ക്ലാസ്സ്‌ എടുക്കലും, കുട്ടികളെ വാഹനങ്ങളിൽ കയറ്റലും അസംബ്ലിക്ക് കുട്ടികളെ ക്രമീകരിക്കൽ തുടങ്ങി സ്കൂളുമായി ബന്ധപ്പെട്ട മുഴുവൻ പ്രവർത്തനങ്ങളിലും അവരുടെ പങ്കാളിത്തം ഉറപ്പാക്കുന്നു.
'''മൂന്നാം ക്ലാസിലെയും നാലാം ക്ലാസിലെയും 20 വീതം കുട്ടികളെ ഉൾപെടുത്തിക്കൊണ്ടാണ് സ്റ്റുഡന്റസ് പോലീസ് രൂപീകരിച്ചിരിക്കുന്നത്. സ്റ്റുഡന്റസ് പോലീസിന് പ്രതേകം യൂണിഫോം അനുവദിച്ചിട്ടുണ്ട് മാസത്തിലൊരുതവണ മീറ്റിംഗ് വിളിച്ചു കഴിഞ്ഞ മാസത്തെ പ്രവർത്തനങ്ങളെ വില യിരുത്തുകയും അടുത്ത മാസത്തെ പ്രവർത്തനങ്ങളെ അസൂത്രണം ചെയ്യുകയും ചെയ്യുന്നു.ഹെൽത്ത്‌ ക്ലബ്നെ സഹായിക്കുകയും. കുട്ടികളെ റോഡ് മുറിച് കടക്കാൻ സഹായിക്കലും, അപകടങ്ങളെ കുറിച്ച് ക്ലാസ്സ്‌ എടുക്കലും, കുട്ടികളെ വാഹനങ്ങളിൽ കയറ്റലും അസംബ്ലിക്ക് കുട്ടികളെ ക്രമീകരിക്കൽ തുടങ്ങി സ്കൂളുമായി ബന്ധപ്പെട്ട മുഴുവൻ പ്രവർത്തനങ്ങളിലും അവരുടെ പങ്കാളിത്തം ഉറപ്പാക്കുന്നു.'''


== '''സഞ്ചരിക്കുന്ന ആസ്വാദനകുറിപ്പ്''' ==
== '''സഞ്ചരിക്കുന്ന ആസ്വാദനകുറിപ്പ്''' ==
നാലാം ക്ലാസ്സിലെ വ്യത്യസ്തമായ ഒരു പ്രവർത്തനമാണിത്.പേര് പോലെ തന്നെ ഒരു കുട്ടിയുടെ കയ്യിൽ നിന്നും മറ്റൊരു കുട്ടിയുടെ കയ്യിലേക്ക് ഇത്‌ സഞ്ചരിക്കുന്നു.ഓരോ കുട്ടിയും താൻ വായിച്ച കഥയുടെ ആസ്വാദനക്കുറിപ്പ് ഈ പുസ്തകത്തിൽ എഴുതുന്നു.അടുത്ത കുട്ടിക്ക് കൈമാറുന്നു.ഈ പ്രവർത്തി തുടർന്നു കൊണ്ടേയിരിക്കുന്നു.വർഷവസാനം ആവുമ്പോഴേക്കും എല്ലാ കുട്ടികളുടെയും ആസാദന കുറിപ്പ് അടങ്ങിയ ഒരു പുസ്തകം തയ്യാറാക്കുന്നു. കോറോണയുടെ മാറിയ സാഹചര്യത്തിൽ കഥകളുടെ പി ഡി ഫ്‌ ക്ലാസ്സ്‌ ഗ്രൂപ്പുകളിലേക്ക് അയച്ചു കൊണ്ടാണ് ഇപ്പോൾ ആസ്വാദനകുറിപ്പ് തയ്യാറാക്കി കൊണ്ടിരിക്കുന്നത്.
'''നാലാം ക്ലാസ്സിലെ വ്യത്യസ്തമായ ഒരു പ്രവർത്തനമാണിത്.പേര് പോലെ തന്നെ ഒരു കുട്ടിയുടെ കയ്യിൽ നിന്നും മറ്റൊരു കുട്ടിയുടെ കയ്യിലേക്ക് ഇത്‌ സഞ്ചരിക്കുന്നു.ഓരോ കുട്ടിയും താൻ വായിച്ച കഥയുടെ ആസ്വാദനക്കുറിപ്പ് ഈ പുസ്തകത്തിൽ എഴുതുന്നു.അടുത്ത കുട്ടിക്ക് കൈമാറുന്നു.ഈ പ്രവർത്തി തുടർന്നു കൊണ്ടേയിരിക്കുന്നു.വർഷവസാനം ആവുമ്പോഴേക്കും എല്ലാ കുട്ടികളുടെയും ആസാദന കുറിപ്പ് അടങ്ങിയ ഒരു പുസ്തകം തയ്യാറാക്കുന്നു. കോറോണയുടെ മാറിയ സാഹചര്യത്തിൽ കഥകളുടെ പി ഡി ഫ്‌ ക്ലാസ്സ്‌ ഗ്രൂപ്പുകളിലേക്ക് അയച്ചു കൊണ്ടാണ് ഇപ്പോൾ ആസ്വാദനകുറിപ്പ് തയ്യാറാക്കി കൊണ്ടിരിക്കുന്നത്.'''


== '''അടുക്കളത്തോട്ടം''' ==
== '''അടുക്കളത്തോട്ടം''' ==
303

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1364973" എന്ന താളിൽനിന്ന് ശേഖരിച്ചത്