"ജി.എം.എൽ.പി.എസ്.തൃത്താല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 90: വരി 90:


==വഴികാട്ടി==
==വഴികാട്ടി==
* ...........  റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.  (മൂന്നുകിലോമീറ്റർ)
* ...................... തീരദേശപാതയിലെ ...................  ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
* നാഷണൽ ഹൈവെയിൽ '''....................'''  ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps:10.802695,76.127493000000001|zoom=18}}
{{#multimaps:10.802695,76.127493000000001|zoom=18}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->

11:10, 8 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ തൃത്താല ഉപജില്ലയിലെ .... ........... സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് / അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ് ................(സ്കൂളിന്റെ പേര്)

ജി.എം.എൽ.പി.എസ്.തൃത്താല
വിലാസം
തൃത്താല

ജി എം എൽ പി എസ് തൃത്താല
,
തൃത്താല പി.ഒ.
,
679534
,
പാലക്കാട് ജില്ല
സ്ഥാപിതം1921
വിവരങ്ങൾ
ഫോൺ04662273013
ഇമെയിൽtrithalagmlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്20517 (സമേതം)
യുഡൈസ് കോഡ്320061300701
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
ഉപജില്ല തൃത്താല
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതൃത്താല
താലൂക്ക്പട്ടാമ്പി
ബ്ലോക്ക് പഞ്ചായത്ത്തൃത്താല
തദ്ദേശസ്വയംഭരണസ്ഥാപനംതൃത്താല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഗവണ്മെന്റ്
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംഎൽ പി
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ33
പെൺകുട്ടികൾ35
ആകെ വിദ്യാർത്ഥികൾ68
അദ്ധ്യാപകർ3
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രീകല ഇ എസ്
പി.ടി.എ. പ്രസിഡണ്ട്മുഹമ്മദാലി
എം.പി.ടി.എ. പ്രസിഡണ്ട്ശ്രുതി
അവസാനം തിരുത്തിയത്
08-02-2022RAJEEV


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ഒരു നൂറ്റാണ്ട്‌ മുൻപ് ക്രിസ്ത്യൻ മിഷനറിമാരാണ് ആദ്യമായി ഈ വിദ്യാലയത്തിന് തുടക്കമിട്ടത് .വർഷങ്ങൾക്കുശേഷം താലൂക്ക്‌ ബോർഡിന്‌ കൈമാറി .പിന്നീട് താലൂക്ക്‌ ബോർഡ് ജില്ല ബോർഡിന് കൈമാറി .മലബാർ ഡിസ്‌ട്രിക്‌ട് ബോർഡിന്റെ കീഴിലായിരുന്ന ഈ വിദ്യാലയം ബോർഡ് മാപ്പിള സ്‌കൂൾ എന്നാണ് അന്ന് അറിയപ്പെട്ടിരുന്നത് .1957 -ൽ കേരള ഗവണ്മെന്റ് നിലവിൽ വന്നപ്പോൾ ഗവണ്മെന്റ് മാപ്പിള ലോവർ പ്രൈമറി എന്ന പേരിൽ സർക്കാർ ഏറ്റെടുത്തു.

ഇപ്പോൾ സ്‌കൂളിന്റെ പ്രവേശനഭാഗത്തു സ്റ്റേജോട്‌ കൂടിയ ലോങ് ഹാൾ ബ്രിട്ടീഷ് ഗവണ്മെന്റിന്റെ കാലത്തു പണിതതാണെന്നു പഴമക്കാർ പറയുന്നു .ആ കെട്ടിടം മാത്രമായിരുന്നു അടുത്ത കാലം വരെ ഏക ആശ്രയം .രാവിലെ ഓത്തു പള്ളിയും പിന്നീട് സ്‌കൂൾ പഠനവും ആയിരുന്നു അന്നത്തെ രീതി .ഒന്നുമുതൽ അഞ്ചാംതരം വരെയായിരുന്നു അക്കാലത്തു ലോവർ പ്രൈമറി വിഭാഗത്തിൽ ഉൾപ്പെട്ടിരുന്നത് .അക്ഷരങ്ങൾ മണലിൽ എഴുതി പഠിപ്പിച്ചിരുന്നതായി പഴമക്കാർ ഓർക്കുന്നു .വിദ്യാദാനം ഉത്‌കൃഷ്‌ടമായി കരുതിയിരുന്ന ധാരാളം അധ്യാപകർ ഈ സ്‌കൂളിൽ സേവനം അർപ്പിച്ചിട്ടുണ്ട് .

ഓരോ കാലയളവിലും വിദ്യാഭ്യാസ വകുപ്പിൽ നിന്നും തൃത്താല ഗ്രാമപഞ്ചായത്തിൽ നിന്നും പുതിയ കെട്ടിടങ്ങൾ അനുവദിച്ചു തന്നു .സ്ഥല പരിമിതി മൂലം ദശാബ്‌ദങ്ങൾ പഴക്കമുള്ള വൻമരങ്ങൾ മുറിച്ചു നീക്കേണ്ടി വന്നത് വേദനയോടെ മാത്രമേ ഓർക്കാൻ കഴിയൂ .2002 -2003 ൽ തൃത്താല ഗ്രാമപഞ്ചായത്തിൽ നിന്നും എസ് ജി ആർ വൈ പദ്ധതി പ്രകാരം അനുവദിച്ച ഫണ്ട് ഉപയോഗിച്ച് കെട്ടിടം പണി പൂർത്തിയാക്കി .5 -10 -2004 ൽ വി കെ ചന്ദ്രൻ എം എൽ എ ഉത്‌ഘാടനം ചെയ്‌തു .ഈ കെട്ടിടം വരുമ്പോഴേക്കും പഴയ ഹാൾ ഉപയോഗ്യമല്ലാതായി തീർന്നു .2004 -05 ൽ എസ് എസ് എ ഫണ്ടുപയോഗിച്ചു പണിത 2 മുറി ക്ളാസ്സ്‌റൂം കെട്ടിടം 31 -03 -2005 ൽ തൃത്താല ഗ്രാമപഞ്ചായത്തു പ്രസിഡന്റ് ശ്രീ .എം ടി അച്യുതൻ മാസ്റ്റർ ഉത്‌ഘാടനം ചെയ്തു .ക്ലസ്റ്റർ സെന്റർ എന്ന നിലയിൽ DPEP യിൽ നിന്നനുവദിച്ച പ്രത്യേക കെട്ടിടവും അടക്കം ഇന്ന് ഈ വിദ്യാലയത്തിൽ അഞ്ച് കെട്ടിടങ്ങളുണ്ട് .മുൻവശം മതിൽ നിർമ്മിച്ച് സുരക്ഷിതമാക്കി .

ജി എം എൽ പി സ്‍ക‍ൂൾ ത‍ൃത്താല

ഭൗതികസൗകര്യങ്ങൾ

  • സ്മാർട്ട് ക്ലാസ്സ്‌റൂം

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ദിനാചരണങ്ങൾ

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • ........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
  • ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
  • നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം

{{#multimaps:10.802695,76.127493000000001|zoom=18}}

"https://schoolwiki.in/index.php?title=ജി.എം.എൽ.പി.എസ്.തൃത്താല&oldid=1619973" എന്ന താളിൽനിന്ന് ശേഖരിച്ചത്