"സിറിയൻ എം.ഡി.എൽ.പി.സ്കൂൾ മാന്നാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
36348tsitc (സംവാദം | സംഭാവനകൾ) No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl| Syrian M | {{prettyurl|Syrian M D L P School Mannar}} | ||
{{PSchoolFrame/Header}}ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ ചെങ്ങന്നൂർ ഉപജില്ലയിലെ കുട്ടമ്പേരൂർ - മാന്നാർ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.{{Infobox School | {{PSchoolFrame/Header}}ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ ചെങ്ങന്നൂർ ഉപജില്ലയിലെ കുട്ടമ്പേരൂർ - മാന്നാർ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.{{Infobox School | ||
|സ്ഥലപ്പേര്=മാന്നാർ | |സ്ഥലപ്പേര്=മാന്നാർ |
21:10, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ ചെങ്ങന്നൂർ ഉപജില്ലയിലെ കുട്ടമ്പേരൂർ - മാന്നാർ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.
സിറിയൻ എം.ഡി.എൽ.പി.സ്കൂൾ മാന്നാർ | |
---|---|
വിലാസം | |
മാന്നാർ കുട്ടംപേരൂർ , കുട്ടംപേരൂർ പി.ഒ. , 689623 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1897 |
വിവരങ്ങൾ | |
ഇമെയിൽ | 36348chengannur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36348 (സമേതം) |
യുഡൈസ് കോഡ് | 32110300901 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
ഉപജില്ല | ചെങ്ങന്നൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | ചെങ്ങന്നൂർ |
താലൂക്ക് | ചെങ്ങന്നൂർ |
ബ്ലോക്ക് പഞ്ചായത്ത് | മാവേലിക്കര |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 22 |
പെൺകുട്ടികൾ | 18 |
ആകെ വിദ്യാർത്ഥികൾ | 40 |
അദ്ധ്യാപകർ | 3 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ലാലി ജയിംസ് |
പി.ടി.എ. പ്രസിഡണ്ട് | വിപിൻ വി നാഥ് |
എം.പി.ടി.എ. പ്രസിഡണ്ട് | ലിൻസി റോയി |
അവസാനം തിരുത്തിയത് | |
28-01-2022 | Abilashkalathilschoolwiki |
ചരിത്രം
തിരുവനന്തപുരം ആർച്ച് ബിഷപ്പ് മാർ ഇവാനിയോസ്‍ മെത്രാപ്പോലിത്ത തിരുമനസ്സിലെ മാനേജമെന്റിലുളള ഒരു വിദ്യാലയമായി ഇത് 1897 ൽ ( കെല്ലവർഷം 1072) സ്ഥാപിക്കപ്പെട്ടു. അന്ന് സ്കൂളിന്റെ പേര് മാന്നാർ സിറിയൻ എംഎസ് സിവിപി സ്കൂൾ എന്നായിരുന്നു. സഭാ മേലധ്യക്ഷന്മാർ തമ്മിൽ നടത്തിയ ധാരണപ്രകാരം പിന്നീട് മാന്നാർ സിറിയൻ എംഡി എൽ പി സ്കൂൾ എന്നറിയപ്പെട്ടു. ആരംഭഘട്ടത്തിൽ സമീപ പ്രദേശങ്ങളിലെ സ്കൂളുകളിൽ അഞ്ചാം ക്ലാസ് ഉണ്ടായിരുന്നില്ല, ആയതുകൊണ്ടുതന്നെ വളരെ ദൂരെ നിന്നുപോലും ധാരാളം കുട്ടികൾ പഠിക്കുവാനായി ഈ സ്കൂളിൽ എത്തിച്ചേർന്നു.
ഭൗതികസൗകര്യങ്ങൾ
മഹദ് വചനങ്ങൾ എഴുതിയ ചുവരുകൾക്കുള്ളിൽ ആണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.കൂടാതെ ശിശു സൗഹൃദ പരമായ ചിത്രങ്ങൾ കൊണ്ട് സ്കൂളിന്റെ വരാന്തയും പ്രീ പ്രൈമറി ക്ലാസും മനോഹരമാക്കിട്ടുണ്ട്. സ്കൂളിന് ചുറ്റുമതിലുകൾ കെട്ടിയിട്ടുണ്ട്. മുറ്റം തറയോടിട്ടു മനോഹരമാക്കിട്ടുണ്ട്. എല്ലാ ക്ലാസ്സ് മുറികളിലും ഫാൻ സജ്ജീകരിച്ചിട്ടുണ്ട്.ജൈവ വൈവിധ്യ പാർക്കും കുട്ടികൾക്ക് കളിക്കാൻ ഒരു മിനി പാർക്കും സ്കൂളിൽ ഉണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻസാരഥികൾ
ക്രമനമ്പർ | പേര് | കാലയളവ് | |
---|---|---|---|
1 | .ശ്രീ എ.മത്തായി | പ്രശസ്തരായപൂർവ്വവിദ്യാർത്ഥികൾ | |
2 | ശ്രീമതി അന്നമ്മ മാത്യു | 2002 | 2003 |
3 | ശ്രീമതി മറിയാമ്മ. ഫിലിപ്പ് | 2003 | 2017 |
3 | ശ്രീമതി തങ്കമ്മ തോമസ് | 2017 | 2019 |
4 | ശ്രീമതി ഷീബ പി വർഗീസ് | 2019 | 2021 |
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
ചെങ്ങന്നൂർ പുലിയൂർ റോഡ്
ചെങ്ങന്നൂർ മാന്നാർ റോഡ്
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 36348
- 1897ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ