"ഗവൺമെന്റ് എച്ച്. എസ്. സാൻസ്ക്രിറ്റ് ഫോർട്ട്/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('കുട്ടികളിൽ പരിസ്ഥിതി സ്നേഹം വളർത്തുക എന്ന ഉദ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
 
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 1: വരി 1:
കുട്ടികളിൽ പരിസ്ഥിതി സ്നേഹം വളർത്തുക എന്ന ഉദ്ദേശത്തോടെ സ്കൂളിൽ പരിസ്ഥിതി
കുട്ടികളിൽ പരിസ്ഥിതി സ്നേഹം വളർത്തുക എന്ന ഉദ്ദേശത്തോടെ സ്കൂളിൽ പരിസ്ഥിതി


ക്ലബ് പ്രവർത്തനങ്ങൾ നടന്നുവരുന്നു
ക്ലബ്ബ് പ്രവർത്തനങ്ങൾ നടന്നുവരുന്നു


എക്കോക്ലബ് പ്രവർത്തനങ്ങൾക്ക് ലഭിച്ച ഫണ്ടുപയോഗിച്ച് സ്ക്കൂൾ മുറ്റത്ത് ഔഷധതോട്ടം നിർമ്മിച്ചു. 50 ഇനത്തിലധികം വിവിധ തരം ഔഷധച്ചെടികൾ കുട്ടികൾ പരിപാലിച്ചു വരുന്നു. പരിസര ശുചീകരണം, പ്ലാസ്റ്റിക് നിർമ്മാർജനം, മാലിന്യനിർമാർജനം എന്നിവ സ്കൂളിൽ പ്രാവർത്തികമാക്കുന്നതിന് പച്ച, ചുവപ്പ്, നീല നിറങ്ങളിലുള്ള ബിന്നുകൾ ഉപയോഗിച്ചു വരുന്നു
പരിസ്ഥിതി ക്ലബ്ബ് പ്രവർത്തനങ്ങൾക്ക് ലഭിച്ച ഫണ്ടുപയോഗിച്ച് സ്ക്കൂൾ മുറ്റത്ത് ഔഷധതോട്ടം നിർമ്മിച്ചു. 50 ഇനത്തിലധികം വിവിധ തരം ഔഷധച്ചെടികൾ കുട്ടികൾ പരിപാലിച്ചു വരുന്നു. പരിസര ശുചീകരണം, പ്ലാസ്റ്റിക് നിർമ്മാർജനം, മാലിന്യനിർമാർജനം എന്നിവ സ്കൂളിൽ പ്രാവർത്തികമാക്കുന്നതിന് പച്ച, ചുവപ്പ്, നീല നിറങ്ങളിലുള്ള ബിന്നുകൾ ഉപയോഗിച്ചു വരുന്നു
84

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1364522" എന്ന താളിൽനിന്ന് ശേഖരിച്ചത്